സിത്താരയുടെ മ്യൂസിക് ആല്‍ബം “എന്‍റെ ആകാശം” കാണാം

മലയാളികളുടെ പ്രിയ ഗായിക സിത്താര ഈ വനിതാദിനത്തില്‍ ‘എന്‍റെ ആകാശം’ എന്ന സംഗീത ആല്‍ബവുമായി എത്തിയിരക്കുകയാണ്. ഇതിലെ വരികളും സംഗീതവും സിത്താര തന്നെയാണ് നിര്‍വഹിച്ചിരിക്കുന്നത്. ബിലു ടോം മാത്യു, സൈജു ശ്രീധരന്‍, രവശങ്കര്‍, ജഫ്രിന്‍ ജോസ് എന്നിവരാണ് ആല്‍ബത്തിന്‍റെ അണിയറയില്‍.

prp

Leave a Reply

*