‘ഒരു മലയാളം കളര്‍ പടം’ ട്രെയിലര്‍ കാണാം

അജിത് നമ്ബ്യാര്‍ കഥയെഴുതി സംവിധാനം നിര്‍വഹിക്കുന്ന ചിത്രമാണ് ‘ഒരു മലയാളം കളര്‍ പടം. ‘ഒരു മലയാളം കളര്‍ പടം’. ചിത്രത്തിന്‍റെ  ട്രെയിലര്‍ പുറത്തുവിട്ടു. പുതുമുഖം മനു ഭദ്രന്‍, പഴയകാല നടന്‍ ജോസ്, അഞ്ജലി ഉപാസന എന്നിവരും ശില്‍പ്പ, ജോസ്, മുരുകന്‍, രജിത, ടീന, ലിന്‍സ് തോമസ്, യുവന്‍ ജോണ്‍ തുടങ്ങിയവരുമാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്. സിനിമാ നിര്‍മ്മാണ മേഖലയിലെ ഏറ്റവും നൂതന സാങ്കേതിക വിദ്യയായ ഡിജിറ്റല്‍ ഇന്‍റര്‍മീഡിയേറ്റിന്‍റെ ബേസ് ലൈറ്റ് കളര്‍ഗ്രേഡിങ് ടെക്നോളജി ഉപയോഗിച്ച്‌ തിരുവനന്തപുരത്തെ ചിത്രാജ്ഞലി സ്റ്റുഡിയോയില്‍ നിന്നു പുറത്തിറങ്ങുന്ന ആദ്യ ചിത്രമാണ് ‘ഒരു മലയാളം കളര്‍ പടം’.

prp

Related posts

Leave a Reply

*