ഷവോമിയുടെ പുതിയ രണ്ടു മോഡലുകള്‍ ഇന്ത്യന്‍ വിപണിയില്‍ എത്തി .ഷവോമിയുടെ തന്നെ Redmi Y1 & Y1 Lite എന്നീ മോഡലുകളാണ് എത്തിയിരിക്കുന്നത്. ഇന്ന്‍ 12 മണി മുതല്‍ ഇത് ആമസോണില്‍ വാങ്ങിക്കുവാന്‍ സാധിക്കുന്നതാണ്.ഇതിന്‍റെ വില ആരംഭിക്കുന്നത് 6999 രൂപമുതല്‍ 8999 വരെയാണ്. Redmi Y1ന്‍റെ സവിശേഷതകള്‍ മനസിലാക്കാം. 5.5 ഇഞ്ചിന്‍റെ HD ഡിസ്പ്ലേയാണ് ഇതിനുള്ളത് . സ്നാപ്ഡ്രാഗന്‍ 435 octa-core പ്രോസസറിലാണ് ഇതിന്‍റെ പ്രവര്‍ത്തനം .3 ജിബിയുടെ റാം, 32 ജിബിയുടെ ഇന്‍റെണല്‍ സ്റ്റോറേജ് ,128 ജിബിവരെ […]
Category: Technology
16+8 മെഗാപിക്സലിന്‍റെ ഡ്യൂവല്‍ പിന്‍ ക്യാമറയുമായി ASUS Pegasus 4S
അസൂസിന്‍റെ ആദ്യത്തെ 18:9 റേഷ്യോ സ്മാര്‍ട്ട് ഫോണ്‍ ആയ ASUS Pegasus 4S വിപണിയില്‍ എത്തുന്നു . മികച്ച സവിശേഷതകളോടെയാണ് ഫോണ്‍ വിപണിയില്‍ എത്തുന്നത് 5.7 ഇഞ്ചിന്‍റെ ഡിസ്പ്ലേയാണ് ഇതിനു നല്‍കിയിരിക്കുന്നത് . 720 x 1440പിക്സല്‍ റെസലൂഷന്‍ ആണ് ഉള്ളത് .1.5 GHz Media Tek MT 6750T പ്രോസസറിലാണ് ഇതിന്‍റെ പ്രവര്‍ത്തനം . ആന്‍ഡ്രോയിഡ് 7.0 ന്യുഗട്ടിലാണ് ഫോണിന്‍റെ ഓഎസ് പ്രവര്‍ത്തനം . 3 ജിബിയുടെ റാം കൂടാതെ 32 ജിബിയുടെ ഇന്‍റെണല്‍ സ്റ്റോറേജ്, […]
ബിഎസ്‌എന്‍എല്ലിന്‍റെ ദീപം പ്ലാനിന് തുടക്കമായി
സാധാരണക്കാരായ ഉപഭോക്താക്കളെ ലക്ഷ്യമിട്ടുള്ള ബിഎസ്‌എന്‍എല്ലിന്‍റെ ദീപം പ്ലാനിന് തുടക്കം കുറിച്ചു. സംസ്ഥാനത്ത് നിലവില്‍ ഒരു കോടി ഒന്നേകാല്‍ ലക്ഷം പേരാണ് ബിഎസ്‌എന്‍എല്‍ ഉപയോഗിക്കുന്നത്. ഇതില്‍ 65 % ഉപഭോക്താക്കള്‍ ഡേറ്റ ഉപയോഗിക്കുന്നില്ല. 79 % ഫോണ്‍ വിളിക്കുന്നതിന് വേണ്ടിയാണ് തുക ചെലവിടുന്നത്. അവരെ ലക്ഷ്യമിട്ടാണ് ദീപം പ്ലാന്‍ അവതരിപ്പിക്കുന്നതെന്ന് കേരള ജനറല്‍ മാനേജര്‍ ഡോ. എസ്. ജ്യോതിശങ്കര്‍ അറിയിച്ചു. ദീപം പ്ലാനില്‍ രാജ്യമെമ്പാടും ബി.എസ് എന്‍.എല്ലിലേക്ക് സെക്കന്‍റിന് ഒരു പൈസയും, മറ്റ് നെറ്റ്വര്‍ക്കുകളിലേക്ക് റോമിങ്ങ് ഉള്‍പ്പെടെ 1.2 […]
പ്രീപെയ്ഡ് ഉപഭോതാക്കള്‍ക്കായി എയര്‍ടെലിന്‍റെ പുതിയ ഓഫര്‍
പ്രീപെയ്ഡ് ഉപഭോതാക്കള്‍ക്കായി എയര്‍ടെല്‍ അവരുടെ ഏറ്റവും പുതിയ ഓഫറുകളുമായി എത്തുന്നു . 3999 രൂപയുടെ റീചാര്‍ജിലാണ് ഈ ഓഫറുകള്‍ ലഭ്യമാകുന്നത്. 3999 രൂപയുടെ റീച്ചാര്‍ജില്‍ അണ്‍ലിമിറ്റഡ് വോയിസ് കോളുകള്‍ കൂടാതെ 300ജിബിയുടെ ഡാറ്റയും ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നു. 1 വര്‍ഷത്തെ വാലിഡിറ്റിയാണ് ഇതിനു എയര്‍ടെല്‍ നല്‍കുന്നത് . കൂടാതെ 100 എസ്എംഎസ് ദിവസേന ഉപഭോതാക്കള്‍ക്ക് ലഭിക്കുന്നതാണ് . ജിയോ അവരുടെ ഓഫറുകളുടെ വാലിഡിറ്റി കുറച്ചതിനു പിന്നാലെയാണ് എയര്‍ടെല്‍ പുതിയ ഓഫറുകളുമായി എത്തിയിരിക്കുന്നത്. ഏതായാലും ജിയോയെക്കാളും മുന്നിലാണ് ഈ ഓഫര്‍ നില്‍ക്കുന്നതെന്നതില്‍ […]
5000 mAh ബാറ്ററി ലൈഫുമായി പാനസോണിക് ഇലൂഗ A4
റെഡ്മി നോട്ട് 4നും മോട്ടോ ജി 5S നോടും ഏറ്റുമുട്ടാന്‍ പാനസോണിക്കിന്‍റെ ഏറ്റവും പുതിയ മിഡ് റേഞ്ച് ഫോണായ ഇലൂഗ A4 മികച്ച ഫീച്ചറുകളോടെ എത്തിയിരിക്കുകയാണ്. 5000 mAh ബാറ്ററിയും 5.2 ഇഞ്ച് ഡിസ്പ്ലേയുമാണ് ഇലൂഗയ്ക്കുള്ളത്, 3 ജിബി റാമോഡുകൂടി ഈ മോഡലിന് 32 ജിബി ഇന്‍റെണല്‍ മെമ്മറിയുണ്ട്. 4 ജി വോള്‍ട്ടെ, വൈഫൈ, ബ്ലൂട്ടൂത്ത്, മൈക്രോ യു എസ് ബി എന്നിവയുമുണ്ട്. 128 ജിബി എക്സ്പാന്‍റബിള്‍ മെമ്മറിയും 13 മെഗാപിക്സല്‍ ക്യാമറയുമാണ് ഇലൂഗയുടെ പ്രധാന സവിശേഷത. ആന്‍ട്രോയിഡ് […]
സോണിയുടെ കുഞ്ഞു ‘ഐബോ’ വീണ്ടുമെത്തുന്നു
സാങ്കേതിക വിദ്യയുടെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന സോണിയുടെ റോബോര്‍ട്ടിക്ക് നായയായ ഐബോ വീണ്ടുമെത്തുന്നു. നീണ്ട 12 വര്‍ഷത്തിന് ശേഷമാണ് ഈ നായക്കുട്ടി തിരിച്ചെത്തുന്നത്. ഐബോയ്ക്ക് ഉടമസ്ഥനെക്കുറിച്ചും പരിതസ്ഥിതിയെക്കുറിച്ചും വ്യക്തമായ ധാരണയുണ്ട്. സാധാരണ നായകളുടേതിന് സമാനമായി കുരയ്ക്കുകയും വാലുകള്‍ ആട്ടുകയും ശബ്ദങ്ങള്‍ക്ക് അനുസരിച്ച് പ്രതികരിക്കുകയും ചെയ്യും. വീഡിയോ കാണാം. ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സിന്‍റെ സഹായത്തോടെയാണ് ഇത് പ്രവര്‍ത്തിക്കുന്നത്. ഫിഷ് ഐ ക്യമാറകളും, ലൊക്കേഷന്‍ മാപ്പിങ് സൗകര്യങ്ങളും ഇതിനുണ്ട് എല്ലാറ്റിനും പുറമെ വൈഫൈ കണക്ടിവിറ്റിയും ഉണ്ട് . ഐബോയുടെ കണ്ണുകള്‍ ചെറിയ ഡിസ്പ്ലേകളാണ് ഇതുവഴി […]
കിടിലന്‍ ഡ്യുവല്‍ സെല്‍ഫി ക്യാമറയുമായി കൂള്‍പാഡ് കൂള്‍ പ്ലേ 6സി
ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ കമ്പനിയായ കൂള്‍പാഡ് തങ്ങളുടെ പുതിയ സെല്‍ഫി ക്യാമറ ഫോണ്‍ അവതരിപ്പിച്ചു. കൂള്‍പാഡ് 6 ന്‍റെ അപ്‌ഗ്രേഡ് വേര്‍ഷനാണ് കൂള്‍പാഡ് കൂള്‍ പ്ലേ 6സി. ഡ്യുവല്‍ സെല്‍ഫി ക്യാമറയാണ് ഫോണിന്‍റെ ഏറ്റവും വലിയ ഹൈലൈറ്റ്. 8,300 രൂപയ്ക്ക് അടുത്താണ് വിപണി വില. അഞ്ച് ഇഞ്ച് എച്ച്‌ഡി ഐപിഎസ് ഡിസ്പ്ലേ, ഒക്ടാകോര്‍ സ്നാപ്ഡ്രാഗണ്‍ 425 SoC, 1.2GHz പ്രോസസര്‍ , 3ജിബി റാം, മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് 128ജിബി വരെ വര്‍ധിപ്പിക്കാവുന്ന 32ജിബി ഇന്‍റേര്‍ണല്‍ സ്റ്റോറേജ് എന്നീ ഫീച്ചറുകളും […]
HTC യുടെ പുതിയ മോഡല്‍ U11 വിപണിയിലെത്തി
HTC അവരുടെ ഏറ്റവും ഏറ്റവും പുതിയ മോഡലായ HTC U11വിപണിയിലിറക്കി. എത്തിയിരിക്കുന്നത് . 6 ഇഞ്ചിന്‍റെ HD ഡിസ്പ്ലേയാണ് ഇതിനു നല്‍കിയിരിക്കുന്നത് . 4 ജിബി റാം കൂടാതെ 6 ജിബി റാം എന്നിങ്ങനെ രണ്ടു മോഡലുകളില്‍ ഫോണ്‍ ലഭ്യമാണ്. സ്നാപ്ഡ്രാഗന്‍ 835 ലാണ് ഇതിന്‍റെ പ്രവര്‍ത്തനം 12 എംപിയുടെ ഡ്യൂവല്‍ അള്‍ട്രാ ഫോക്കസ് ക്യാമറയാണ് ഫോണിനുള്ളത്. 8മെഗാപിക്സലിന്‍റെ സെല്‍ഫി ക്യാമറയും ഇത് കാഴ്ചവെക്കുന്നു. Android 8.0 Oreo ലാണ് ഇതിന്‍റെ ഓ എസ് പ്രവര്‍ത്തനം. 3930mAh ബാറ്ററി ലൈഫ് ഉള്ള HTC U11, […]
ബട്ജറ്റ് സ്മാര്‍ട്ട് ഫോണുമായി ഷവോമി വീണ്ടും
ബീജിങ്: സ്മാര്‍ട്ട് ഫോണ്‍ നിരയില്‍ തരംഗമാവാന്‍ ഷവോമി വീണ്ടും വരുന്നു. Y1 എന്ന പുത്തന്‍ മോഡല്‍ പുറത്തിറക്കിയിരിക്കുകയാണ് ഷവോമി. 3 ജി.ബി, 4 ജി.ബി റാം വേരിയന്‍റുകളില്‍ 32, 64 ജി.ബി സ്റ്റോറേജുകളിലാണ് ഫോണ്‍ ഇറക്കിയിട്ടുള്ളത്. സെല്‍ഫി പ്രേമികളെ ലക്ഷ്യമിട്ട് ഫ്ലാഷോട് കൂടിയ 16 മെഗാപിക്സലിന്‍റെ കാമറയാണ് നല്‍കിയിരിക്കുന്നത്. 13 മെഗാപിക്സലിന്‍റെ പിന്‍കാമറ, 5.5 ഇഞ്ച് ഡിസ്പ്ലേ, തുടങ്ങിയവയാണ് ഇതിന്‍റെ മറ്റു സവിശേഷതകള്‍ Y1ന്‍റെ 3 ജി. മോഡലിന് 8,999 രൂപയും 4 ജി. മോഡലിന് 10,999 രൂപയുമായിരിക്കും […]
കരുത്താര്‍ന്ന ബാറ്ററി ലൈഫുമായി Samsung Galaxy Tab A
സാംസങ്ങിന്‍റെ ഏറ്റവും പുതിയ ടാബ് Samsung Galaxy Tab A പുറത്തിറക്കി . 8 ഇഞ്ചിന്‍റെ ഡിസ്പ്ലേയോട് കൂടിയ ടാബിന് 1,280 x 800 പിക്സല്‍ റെസലൂഷന്‍ ആണുള്ളത്. 4 Ghz Quad-core Qualcomm Snapdragon 430 ന്‍റെ പ്രോസസറിലാണ് ഇതിന്‍റെ പ്രവര്‍ത്തനം . 2 ജിബിയുടെ റാം കൂടാതെ 16 ജിബിയുടെ ഇന്‍റെണല്‍ സ്റ്റോറേജ് എന്നിവയാണ് ഇതിന്‍റെ ആന്തരിക സവിശേഷതകള്‍ .256 ജിബിവരെ മെമ്മറികാര്‍ഡ് വഴി വര്‍ദ്ധിപ്പിക്കുവാന്‍ സാധിക്കുന്നതാണ് . 8 മെഗാപിക്സലിന്‍റെ പിന്‍ ക്യാമറയും […]










