പ്രീപെയ്ഡ് ഉപഭോതാക്കള്‍ക്കായി എയര്‍ടെലിന്‍റെ പുതിയ ഓഫര്‍

പ്രീപെയ്ഡ് ഉപഭോതാക്കള്‍ക്കായി  എയര്‍ടെല്‍ അവരുടെ ഏറ്റവും പുതിയ ഓഫറുകളുമായി എത്തുന്നു . 3999 രൂപയുടെ റീചാര്‍ജിലാണ്  ഈ ഓഫറുകള്‍ ലഭ്യമാകുന്നത്.

3999 രൂപയുടെ റീച്ചാര്‍ജില്‍ അണ്‍ലിമിറ്റഡ് വോയിസ് കോളുകള്‍ കൂടാതെ 300ജിബിയുടെ ഡാറ്റയും ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നു. 1 വര്‍ഷത്തെ വാലിഡിറ്റിയാണ് ഇതിനു എയര്‍ടെല്‍ നല്‍കുന്നത് .  കൂടാതെ 100 എസ്എംഎസ്  ദിവസേന ഉപഭോതാക്കള്‍ക്ക് ലഭിക്കുന്നതാണ് .

ജിയോ അവരുടെ ഓഫറുകളുടെ വാലിഡിറ്റി കുറച്ചതിനു പിന്നാലെയാണ് എയര്‍ടെല്‍ പുതിയ ഓഫറുകളുമായി എത്തിയിരിക്കുന്നത്. ഏതായാലും ജിയോയെക്കാളും മുന്നിലാണ് ഈ ഓഫര്‍ നില്‍ക്കുന്നതെന്നതില്‍ സംശയമില്ല.

 

prp

Related posts

Leave a Reply

*