പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്കായി 299 രൂപയുടെ ഓഫറുകള്‍ പുറത്തിറക്കി എയര്‍ടെല്‍

പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്കായി 299 രൂപയുടെ പുതിയ പ്ലാന്‍ അവതരിപ്പിച്ച്‌ എയര്‍ടെല്‍. പ്ലാനില്‍ 45 ദിവസത്തെ വാലിഡിറ്റിയില്‍ സൗജന്യ കോളുകളാണ് എയര്‍ടെല്‍ നല്‍കിയിരിക്കുന്നത്. സൗജന്യ കോളുകള്‍ക്കു പുറമെ ദിനംപ്രതി 100 എസ്‌എംഎസുകളും അയയ്ക്കാം.

ജിയോ പ്ലാനിലേതു പോലെ എയര്‍ടെല്‍ പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്ക് ഇനി വോയ്‌സ് കോളുകളുടെ കാര്യത്തിലോ എസ്‌എംഎസുകളുടെ കാര്യത്തിലോ ആശങ്കപ്പെടേണ്ടതില്ല. എയര്‍ടെലിന്‍റെ 249, 349 പ്ലാനുകളോട് സമാനമായ പ്ലാന്‍ തന്നെയാണ് ഇതും. എന്നാല്‍ അവയുടെ വാലിഡിറ്റി വെറും 28 ദിവസം മാത്രമാണ്

prp

Related posts

Leave a Reply

*