ലാലിഗ പ്രീസീസണ്‍; വിനീത് കളിക്കില്ല

കൊച്ചി: കൊച്ചിയില്‍ തുടങ്ങുന്ന ലാലിഗ ഫുട്ബോള്‍ പ്രീസീസണ്‍ ടൂര്‍ണമെന്‍റിന് തയാറെടുക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് ടീമിന് തിരിച്ചടി. സ്ട്രൈക്കര്‍ സി.കെ.വിനീതിന് ടൂര്‍ണമെന്‍റില്‍ കളിക്കാന്‍ കഴിയില്ല. താടിയെല്ലിനേറ്റ പരിക്കാണ് വിനീതിന് തിരിച്ചടിയായത്. വിനീതിന് ഡോക്ടര്‍മാര്‍ വിശ്രമം നിര്‍ദ്ദേശിച്ചിട്ടുണ്ട്.

രാ​​​ജ്യ​​​ത്തെ ആ​​​ദ്യ പ്രീ​​​സീ​​​സ​​​ണ്‍ ഫു​​​ട്ബോ​​​ള്‍ ടൂര്‍ണമെന്‍റിനാണ് കൊച്ചി ചൊവ്വാഴ്ച മുതല്‍ വേദിയാകുന്നത്. ഓ​​​സ്ട്രേ​​​ലി​​​യ​​​ന്‍ ലീ​​​ഗ് ടീ​​മാ​​യ മെ​​​ല്‍​​​ബ​​​ണ്‍ സി​​​റ്റി എ​​​ഫ്സി​​​യും കേ​​​ര​​​ള ബ്ലാ​​​സ്റ്റേ​​​ഴ്സും ത​​​മ്മി​​​ലാ​​​ണ് ഉ​​​ദ്ഘാ​​​ട​​​ന മ​​​ത്സ​​​രം. സ്പാ​​​നി​​​ഷ് ലീ​​​ഗി​​​ലെ ജി​​​റോ​​​ണ എ​​​ഫ്സി​​​യാ​​ണു ടൂ​​​ര്‍​​​ണ​​​മെ​​​ന്‍റി​​​ല്‍ പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന മൂ​​ന്നാ​​മ​​ത്തെ ടീം.

prp

Related posts

Leave a Reply

*