വ്യാജ പ്രചാരണം; കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകന്‍ മാപ്പ് ചോദിച്ചു, സികെ വിനീത് കേസ് പിന്‍വലിച്ചു

കൊച്ചി: വ്യാജപ്രചാരണം നടത്തിയതിന് കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകന്‍ ചെന്നൈയിന്‍ എഫ്‌സിയുടെ മലയാളി താരം സി.കെ.വിനീതിനോട് മാപ്പ് ചോദിച്ചു. ഈ സാഹചര്യത്തില്‍ മഞ്ഞപ്പടക്കെതിരായ കേസ് പിന്‍വലിക്കുന്നതായി വിനീത് അറിയിച്ചു. സോഷ്യല്‍ മീഡിയയില്‍ തനിക്കെതിരെ വ്യാജ പ്രചരണം നടത്തുന്നതായി വിനീത് പരാതി നല്‍കിയിരുന്നു. ബ്ലാസ്റ്റേഴ്‌സ് താരമായിരുന്ന വിനീത് ചെന്നൈയിലേക്ക് മാറിയതിന് പിന്നാലെയായിരുന്നു സംഭവം. കഴിഞ്ഞ 15ാം തീയതി കലൂരില്‍ നടന്ന മത്സരത്തില്‍ ബോള്‍ ബോയിയോട് വിനീത് മോശമായി പെരുമാറിയെന്ന തരത്തിലുള്ള വാട്‌സ്ആപ്പ് സന്ദേശത്തിനെതിരെയാണ് വിനീത് പരാതി നല്‍കിയത്. മാച്ച് റഫറി […]

“വിമര്‍ശിച്ചോളൂ, പക്ഷെ തന്തയ്ക്കും തള്ളയ്ക്കും വിളിക്കരുത്” ആരാധകരോട് സി കെ വിനീത്- VIDEO

കൊച്ചി: കേരള ബ്ലാസ്റ്റേഴ്സിന്‍റെ മോശം പ്രകടനങ്ങളില്‍ ആരാധകര്‍ നടത്തുന്ന വിമര്‍ശനങ്ങള്‍ അതിരുവിടരുത് എന്ന് ബ്ലാസ്റ്റേഴ്സ് താരം സി കെ വിനീത്. ടീം പങ്കെടുത്ത ഒരു ചടങ്ങിലായിരുന്നു സി കെയുടെ ഈ അപേക്ഷ. കേരള ബ്ലാസ്റ്റേഴ്സിന്‍റെ പ്രകടനം മോശമാണെന്ന് താരങ്ങളും മനസ്സിലാക്കുന്നു എന്ന് പറഞ്ഞ വിനീത് തങ്ങളെ നിരന്തരം ആരാധകര്‍ വിമര്‍ശിക്കണം എന്നു തന്നെ പറഞ്ഞു. ആരാധകര്‍ വിമര്‍ശിച്ചാലെ തങ്ങള്‍ നന്നാവുകയുള്ളൂ പക്ഷെ വിമര്‍ശനം അതിരു കടക്കരുത്. തന്തയ്ക്കു തള്ളക്കും വിളിക്കുന്നതിനെയാണ് എതിര്‍ക്കുന്നത് എന്നും തങ്ങളെ കുറെ തെറി […]

ലാലിഗ പ്രീസീസണ്‍; വിനീത് കളിക്കില്ല

കൊച്ചി: കൊച്ചിയില്‍ തുടങ്ങുന്ന ലാലിഗ ഫുട്ബോള്‍ പ്രീസീസണ്‍ ടൂര്‍ണമെന്‍റിന് തയാറെടുക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് ടീമിന് തിരിച്ചടി. സ്ട്രൈക്കര്‍ സി.കെ.വിനീതിന് ടൂര്‍ണമെന്‍റില്‍ കളിക്കാന്‍ കഴിയില്ല. താടിയെല്ലിനേറ്റ പരിക്കാണ് വിനീതിന് തിരിച്ചടിയായത്. വിനീതിന് ഡോക്ടര്‍മാര്‍ വിശ്രമം നിര്‍ദ്ദേശിച്ചിട്ടുണ്ട്. രാ​​​ജ്യ​​​ത്തെ ആ​​​ദ്യ പ്രീ​​​സീ​​​സ​​​ണ്‍ ഫു​​​ട്ബോ​​​ള്‍ ടൂര്‍ണമെന്‍റിനാണ് കൊച്ചി ചൊവ്വാഴ്ച മുതല്‍ വേദിയാകുന്നത്. ഓ​​​സ്ട്രേ​​​ലി​​​യ​​​ന്‍ ലീ​​​ഗ് ടീ​​മാ​​യ മെ​​​ല്‍​​​ബ​​​ണ്‍ സി​​​റ്റി എ​​​ഫ്സി​​​യും കേ​​​ര​​​ള ബ്ലാ​​​സ്റ്റേ​​​ഴ്സും ത​​​മ്മി​​​ലാ​​​ണ് ഉ​​​ദ്ഘാ​​​ട​​​ന മ​​​ത്സ​​​രം. സ്പാ​​​നി​​​ഷ് ലീ​​​ഗി​​​ലെ ജി​​​റോ​​​ണ എ​​​ഫ്സി​​​യാ​​ണു ടൂ​​​ര്‍​​​ണ​​​മെ​​​ന്‍റി​​​ല്‍ പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന മൂ​​ന്നാ​​മ​​ത്തെ ടീം.

ലോകം മുഴുവനും മത്സരം കാണുന്നുണ്ട്, കേരളത്തിന് ചീത്തപ്പേര്‌ ഉണ്ടാക്കരുത്: സി കെ വിനീത്

മോശം പെരുമാറ്റത്തിലൂടെ കേരളത്തിനും കലൂര്‍ സ്‌റ്റേഡിയത്തിനും പേരുദോഷം ഉണ്ടാക്കരുതെന്നും ലോകം