കരുത്താര്‍ന്ന ബാറ്ററി ലൈഫുമായി Samsung Galaxy Tab A

സാംസങ്ങിന്‍റെ ഏറ്റവും പുതിയ ടാബ് Samsung Galaxy Tab A പുറത്തിറക്കി . 8 ഇഞ്ചിന്‍റെ  ഡിസ്പ്ലേയോട്  കൂടിയ ടാബിന് 1,280 x 800 പിക്സല്‍ റെസലൂഷന്‍ ആണുള്ളത്. 4 Ghz Quad-core Qualcomm Snapdragon 430 ന്‍റെ പ്രോസസറിലാണ് ഇതിന്‍റെ പ്രവര്‍ത്തനം .

2 ജിബിയുടെ റാം കൂടാതെ 16 ജിബിയുടെ ഇന്‍റെണല്‍ സ്റ്റോറേജ് എന്നിവയാണ് ഇതിന്‍റെ  ആന്തരിക സവിശേഷതകള്‍ .256 ജിബിവരെ  മെമ്മറികാര്‍ഡ് വഴി വര്‍ദ്ധിപ്പിക്കുവാന്‍ സാധിക്കുന്നതാണ് .

8 മെഗാപിക്സലിന്‍റെ പിന്‍ ക്യാമറയും കൂടാതെ 5 മെഗാപിക്സലിന്‍റെ  മുന്‍ ക്യാമറയും ആണുള്ളത് . 5000mAh ന്‍റെ  കരുത്താര്‍ന്ന ബാറ്ററി ലൈഫ് ആണ് ടാബ് കാഴ്ചവെക്കുന്നത്.

ഇതിന്‍റെ  വിപണിയിലെ വില ഏകദേശം 17990 രൂപയാണ് .

prp

Related posts

Leave a Reply

*