സാംസങ്ങിന്‍റെ ഏറ്റവും പുതിയ ടാബ് Samsung Galaxy Tab A പുറത്തിറക്കി .മികച്ച സവിശേഷതകളാണ് ഇതിനു നല്‍കിയിരിക്കുന്നത്. 8 ഇഞ്ചിന്‍റെ ഡിസ്പ്ലേയാണുള്ളത് .കൂടാതെ 1,280 x 800 പിക്സല്‍ റെസലൂഷന്‍ ഇതിനുണ്ട്. 1. 4 Ghz Quad-core Qualcomm Snapdragon 430 ന്‍റെ പ്രോസസറിലാണ് ഇതിന്‍റെ പ്രവര്‍ത്തനം .
2 ജിബി റാം, 16 ജിബിയുടെ ഇന്‍റെണല്‍ സ്റ്റോറേജ് എന്നിവയാണ് ടാബിന്‍റെ സവിശേഷതകള്‍ . ഇതിന്‍റെ മെമ്മറി 256 GBജിബിവരെ എസ്.ടി കാര്‍ഡ് വഴി വര്‍ദ്ധിപ്പിക്കുവാന്‍ സാധിക്കുന്നതാണ് .
8 മെഗാപിക്സലിന്‍റെ പിന്‍ ക്യാമറയും 5 മെഗാപിക്സലിന്‍റെ മുന്‍ ക്യാമറയും ആണുള്ളത്. 5000 mAh ന്‍റെ കരുത്താര്‍ന്ന ബാറ്ററി ലൈഫ് ആണ് ഇതിനു നല്‍കിയിരിക്കുന്നത്. Samsung Galaxy Tab Aയുടെ വില ഏകദേശം 17990 രൂപയാണ്.

