ഡ്യൂവല്‍ സെല്‍ഫി ക്യാമറയുമായി Samsung Galaxy A8 (2018) ഉടന്‍ വിപണിയിലേക്ക്

സാംസങ്ങിന്‍റെ 2018ല്‍ ആദ്യം പുറത്തിറങ്ങുന്ന മോഡലുകളില്‍ ഒന്നാണ് Samsung Galaxy A8 (2018) . ഏറ്റവും എടുത്തുപറയേണ്ടത് ഇതിന്‍റെ ഡ്യൂവല്‍ സെല്‍ഫി ക്യാമറകളാണ് .ഇതിന്‍റെ മറ്റു പ്രധാന സവിശേഷതകള്‍  മനസിലാക്കാം . 18:9 റെഷിയോ ഡിസ്പ്ലേയാണ് ഈ മോഡലുകള്‍ക്ക് നല്‍കിയിരിക്കുന്നത് .കൂടാതെ 6 ഇഞ്ചിന്‍റെ ഫുള്‍ HD Super AMOLED ഡിസ്പ്ലേയാണ് ഇതിനുള്ളത് .2280×1080 പിക്സല്‍ റെസലൂഷന്‍ ഇത് കാഴ്ചവെക്കുന്നുണ്ട് .6 ജിബിയുടെ റാം ആണ് ഇതിനുള്ളത് .കൂടാതെ 64 ജിബിയുടെ ഇന്‍റെണല്‍ സ്റ്റോറേജ് ഇത് കാഴ്ചവെക്കുന്നുണ്ട് […]

കരുത്താര്‍ന്ന ബാറ്ററി ലൈഫുമായി Samsung Galaxy Tab A

സാംസങ്ങിന്‍റെ ഏറ്റവും പുതിയ ടാബ് Samsung Galaxy Tab A പുറത്തിറക്കി . 8 ഇഞ്ചിന്‍റെ  ഡിസ്പ്ലേയോട്  കൂടിയ ടാബിന് 1,280 x 800 പിക്സല്‍ റെസലൂഷന്‍ ആണുള്ളത്. 4 Ghz Quad-core Qualcomm Snapdragon 430 ന്‍റെ പ്രോസസറിലാണ് ഇതിന്‍റെ പ്രവര്‍ത്തനം . 2 ജിബിയുടെ റാം കൂടാതെ 16 ജിബിയുടെ ഇന്‍റെണല്‍ സ്റ്റോറേജ് എന്നിവയാണ് ഇതിന്‍റെ  ആന്തരിക സവിശേഷതകള്‍ .256 ജിബിവരെ  മെമ്മറികാര്‍ഡ് വഴി വര്‍ദ്ധിപ്പിക്കുവാന്‍ സാധിക്കുന്നതാണ് . 8 മെഗാപിക്സലിന്‍റെ പിന്‍ ക്യാമറയും […]

5000 mAh ന്‍റെ  ബാറ്ററി ലൈഫുമായി Samsung Galaxy Tab A

സാംസങ്ങിന്‍റെ  ഏറ്റവും പുതിയ ടാബ് Samsung Galaxy Tab A പുറത്തിറക്കി .മികച്ച സവിശേഷതകളാണ് ഇതിനു നല്‍കിയിരിക്കുന്നത്. 8 ഇഞ്ചിന്‍റെ  ഡിസ്പ്ലേയാണുള്ളത് .കൂടാതെ 1,280 x 800 പിക്സല്‍ റെസലൂഷന്‍ ഇതിനുണ്ട്. 1. 4 Ghz Quad-core Qualcomm Snapdragon 430 ന്‍റെ  പ്രോസസറിലാണ് ഇതിന്‍റെ  പ്രവര്‍ത്തനം . 2 ജിബി റാം,  16 ജിബിയുടെ ഇന്‍റെണല്‍ സ്റ്റോറേജ് എന്നിവയാണ് ടാബിന്‍റെ  സവിശേഷതകള്‍ . ഇതിന്‍റെ  മെമ്മറി   256 GBജിബിവരെ എസ്.ടി  കാര്‍ഡ് വഴി വര്‍ദ്ധിപ്പിക്കുവാന്‍ സാധിക്കുന്നതാണ് . […]