കാബൂളില്‍ ഇരട്ടസ്‌ഫോടനത്തില്‍ നിരവധി പേര്‍ക്ക് പരിക്ക്‌……

അഫ്ഗാനിസ്ഥാനിലെ കാബൂളില്‍ ഇരട്ടസ്ഫോടനം, നിരവധി പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. കാബൂളിലെ  പവര്‍ലൈന്‍ പദ്ധതിക്കെതിരെ ഷിയാ സമൂഹം നടത്തിയ പ്രതിഷേധ മാര്‍ച്ചിനിടെയാണ് സ്‌ഫോടനം നടന്നത്. സംഭവത്തില്‍ 30 ല്‍ അധികം പേര്‍ക്ക് പരിക്കേറ്റതായാണ് അറിയുന്നത് ഇവരെ ആശുപത്രിയിലേക്ക് മാറ്റി. മൂന്ന് പോലീസുകാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. സംഭവം നടന്ന ദേമസാങ് മേഖലയില്‍ രണ്ട് തവണ സ്‌ഫോടനം നടന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ചാവേര്‍ ആക്രമണമാണ് നടന്നതെന്നും സമരക്കാര്‍ക്കിടയിലേക്ക് എത്തിയ ചാവേര്‍ പൊട്ടിത്തെറിക്കുകയായിരുന്നു എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ബാമിയാനില്‍ നിന്ന് കാബൂളിലേക്ക് ഈ  പ്രദേശത്ത് കൂടി 500 […]

റിയോ ഒളിംപിക്സിൽ നിന്നും റഷ്യ പുറംതള്ളപ്പെട്ടെക്കും

റഷ്യൻ അത്‍ലീറ്റുകൾ ലോക കായിക ആർബിട്രേഷൻ കോടതിയില്‍ സമര്‍പ്പിച്ച അപ്പീല്‍ തള്ളി. റിയോ ഒളിംപിക്സിൽ പങ്കെടുക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ടു 68 റഷ്യൻ അത്‍ലീറ്റുകൾ സമർപ്പിച്ച ഹർജിയാണ്

തിരുവനന്തപുരത്തും കോടതിവളപ്പില്‍ അഭിഭാഷകരുടെ അഴിഞ്ഞാട്ടം

തിരുവനന്തപുരത്തെ വഞ്ചിയൂര്‍ കോടതി പരിസരത്ത് അഭിഭാഷകര്‍ നടത്തിയ കല്ലേറില്‍  രണ്ടു മാധ്യമപ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റു. തിരുവനന്തപുരം ഹൈക്കോടതിക്ക് സമീപമുണ്ടായ ആക്രമണത്തിനു

ഫ്രാൻസ് ആക്രമണം: കൂടുതൽ ആളുകളെ കൊല്ലുകയായിരുന്നു ലക്ഷ്യം; 84 മരണം

ഫ്രാന്‍സിലെ തീരദേശ നഗരമായ നീസില്‍ ഭീകരാക്രമണം. ലോകത്തെ നടുക്കി ഈ ആക്രമണത്തില്‍ 84 പേര്‍ കൊല്ലപ്പെട്ടു. ഫ്രാൻസിലെ ദേശീയദിനാഘോഷത്തോട് അനുബന്ധിച്ചുള്ള വെടിക്കെട്ടു കാണാൻ തടിച്ചുകൂടിയ

രാഷ്ട്രപതിയുടെ വാഹനവ്യൂഹത്തിലെ കാര്‍ അപകടത്തില്‍പെട്ട് ആറുപേര്‍ക്ക് പരിക്ക്

രാഷ്ട്രപതിയുടെ വാഹനവ്യൂഹത്തിലെ കാര്‍ അപകടത്തില്‍പെട്ട് ആറുപേര്‍ക്ക് പരിക്ക്. കാര്‍ മലയിടുക്കിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. 

സംസ്ഥാനത്ത് മുസ്ലീം വിരുദ്ധ നിലപാടുണ്ടാക്കുവാന്‍ ശ്രമം നടക്കുന്നുവെന്ന് പിണറായി വിജയന്‍

കേരളത്തില്‍ നിന്നും കാണാതായ ചിലര്‍ ഐഎസ് ചേര്‍ന്നുവെന്ന സൂചന പുറത്തായതോടെ സംസ്ഥാനത്ത് മുസ്ലീം വിരുദ്ധ നിലപാടുണ്ടാക്കുവാന്‍ ശ്രമം നടക്കുന്നുവെന്ന് പിണറായി വിജയന്‍. 21 പേരുടെ തിരോധാനം

കൊച്ചിയിൽ വൻസ്വർണവേട്ട; അഞ്ചരക്കിലോ സ്വര്‍ണ്ണവുമായി രണ്ട് ഉത്തരേന്ത്യക്കാര്‍ പിടിയില്‍

കൊച്ചിയില്‍ അഞ്ചരക്കിലോ സ്വര്‍ണ്ണവുമായി രണ്ട് ഉത്തരേന്ത്യക്കാര്‍ പിടിയില്‍. കൊച്ചിയിലെ കച്ചേരിപ്പടിയില്‍ സ്ഥിതിചെയ്യുന്ന ഫ്ളാറ്റിൽനിന്നാണ് സ്വർണം പിടികൂടിയത്. ജ്വല്ലറികളിൽ വിതരണം

വസുദൈവ കുടുംബകത്തിൽ വിശ്വസിക്കുന്നവരാണ് ഇന്ത്യക്കാരെന്ന് പ്രധാനമന്ത്രി

ഇന്ത്യയില്‍ വസുദൈവ കുടുംബകം എന്ന സങ്കൽപ്പത്തിൽ വിശ്വസിക്കുന്നവരാണുള്ളതെന്ന് നരേന്ദ്ര മോഡി. ആഫ്രിക്കയുമായി ഇന്ത്യയ്ക്ക് വളരെ അടുത്ത ബന്ധമാണുള്ളതെന്നും അതിനിയും അങ്ങനെത്തന്നെ ലോകം ഇന്ത്യയെ വ്യത്യസ്തമായിട്ടാണ് നോക്കിക്കാണുന്നത്. ഇതിൽ എല്ലാ ഇന്ത്യക്കാർക്കും അഭിമാനിക്കാം. ഇന്നു ലോകത്തിന്റെ ഏതു ഭാഗത്തും തല ഉയർത്തിപ്പിടിച്ച് ഇന്ത്യക്കാർക്ക് സഞ്ചരിക്കാം. മുന്നോട്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കി. ലോകം ഇന്ത്യയെ വ്യത്യസ്തമായിട്ടാണ് നോക്കിക്കാണുന്നത്. ഇതിൽ എല്ലാ ഇന്ത്യക്കാർക്കും അഭിമാനിക്കാം. ഇന്നു ലോകത്തിന്‍റെ ഏതു ഭാഗത്തും തല ഉയർത്തിപ്പിടിച്ച് ഇന്ത്യക്കാർക്ക് സഞ്ചരിക്കാം, മോഡി പറഞ്ഞു. മനുഷ്യരാശിക്ക് വെല്ലുവിളി ഉയര്‍ത്തുന്ന […]

കേരളത്തില്‍ നിന്നും കാണാതായ 16 അംഗ മലയാളിസംഘം ഐ.എസ്. ക്യാമ്പിലെത്തിയതായി സൂചന

കേരളത്തില്‍ നിന്നും കാണാതായ 16 പേര്‍ ഐ.എസ്. ക്യാമ്പിലെത്തിയതായി കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന് സൂചന ലഭിച്ചു. കാസര്‍ഗോഡ്‌, പാലക്കാട്, എന്നിവിടുങ്ങളില്‍ നിന്നും കാണാതായ ഇവര്‍

പിണറായി സര്‍ക്കാരിന്റെ പ്രഥമ ബജറ്റ് ധനമന്ത്രി തോമസ് ഐസക് നിയമസഭയുടെ മേശപ്പുറത്ത് വച്ചു

തിരുവനന്തപുരം: പിണറായി സര്‍ക്കാരിന്‍റെ ആദ്യ ബജറ്റ് ധനമന്ത്രി തോമസ്‌ ഐസക്ക് നിയമസഭയില്‍ സമര്‍പ്പിച്ചു. ജനസൗഹൃദത്തിലൂന്നി നിന്നുള്ള ഐസക്കിന്‍റെ ഏഴാമത്തെ ബജറ്റവതരണം ഏറെ വ്യത്യസ്തകള്‍