എല്‍ഡിഎഫിനെ പിന്തുണയ്ക്കും: സിപിഐ എംഎല്‍ റെഡ് ഫ്ളാഗ്

ഇക്കുറിയും എല്‍ഡിഎഫ് സ്ഥാനാര്‍ഥികളെ പിന്തുണയ്ക്കുമെന്ന് സിപിഐ എംഎല്‍ റെഡ് ഫ്ളാഗ് ജനറല്‍ സെക്രട്ടറി എം എസ് ജയകുമാര്‍. വര്‍ഗീയ–ഫാസിസ്റ്റ് ശക്തികളും സാമ്പത്തിക മൂലധന ശക്തികളും ലോകവ്യാപകമായി കൈകോര്‍ത്ത

എല്ലാം എന്‍റെ പിഴ: മമത

നേരെത്തേ അറിഞ്ഞിരുന്നുവെങ്കില്‍ വിവാദമായ നാരദ ഡോട്ട് കോം കോക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട മന്ത്രിമാര്‍ക്കും നേതാക്കള്‍ക്കും ഈ നിയമസഭാതെരഞ്ഞെടുപ്പില്‍ ടിക്കറ്റ് നല്‍കില്ലായിരുന്നുവെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത

യു.ഡി.എഫ്. എപ്പോഴും കര്‍ഷകര്‍ക്കൊപ്പമാണെന്ന് ഉമ്മന്‍ചാണ്ടി

ഈ തിരഞ്ഞെടുപ്പില്‍ ഉയരുന്ന ചോദ്യം കര്‍ഷകരെ താങ്ങിനിര്‍ത്തുന്ന യു.ഡി.എഫ്. വരണോ കാര്‍ഷികവിളകള്‍ വെട്ടിനിരത്തുന്ന എല്‍.ഡി.എഫ്. വരണോ എന്നതാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ജില്ലയിലെ വിവിധ

വി എസ് നവമാധ്യമത്തിലേയ്ക്ക്; ‘വെബ് ലോകം’ ഉദ്ഘാടനം നാളെ

അത്യാധുനിക യുഗത്തിലേയ്ക്ക് ചുവടുവെച്ച് പ്രതിപക്ഷനേതാവ് വിഎസ് അച്യുതാനന്ദന്‍. ഞായറാഴ്ച  രാവിലെ 11ന് സിപിഐ എം പാലക്കാട് ജില്ലാ കമ്മിറ്റി ഓഫീസില്‍ വി എസിന്‍റെ നവമാധ്യമ പ്രചാരണത്തിന്‍റെ

സുധീരന് യുഡിഎഫ് കണ്‍വന്‍ഷനുകളില്‍ വിലക്കോ?

എറണാകുളം ജില്ലയിലെ ഒമ്പത് മണ്ഡലം കണ്‍വന്‍ഷനുകള്‍ നടന്നപ്പോള്‍  കെപിസിസി പ്രസിഡന്‍റ് വി എം സുധീരന്‍റെ സാന്നിധ്യമില്ല. മുന്‍കാല കീഴ്വഴക്കങ്ങളെല്ലാം ലംഘിച്ച് വെള്ളിയാഴ്ച നടന്ന കണ്‍വന്‍ഷനുകള്‍

സീറ്റുതര്‍ക്കങ്ങള്‍ യു.ഡി.എഫിന് തലവേദനയാകുന്നു

സീറ്റ് തര്‍ക്കങ്ങളും പിണക്കങ്ങളും ഏറക്കുറേ പരിഹരിച്ചെങ്കിലും തിരുവല്ല, ചെങ്ങന്നൂര്‍ സീറ്റുകള്‍ ഇപ്പോഴും യു.ഡി.എഫിന് തലവേദനയായി തുടരുകയാണ്. ശോഭന ജോര്‍ജിന്‍റെ സ്ഥാനാര്‍ഥിത്വവും പി.ജെ. കുര്യന്‍റെ

ജോലിസമയത്ത് കളക്ട്രേറ്റില്‍ പി ടി തോമസിന്‍റെ വോട്ടുപിടിത്തം വിവാദത്തില്‍

ജോലിസമയത്ത് കളക്ട്രേറ്റില്‍ എന്‍ജിഒ അസോസിയേഷന്‍ നേതാക്കളോടൊപ്പം യുഡിഎഫിന്‍റെ തൃക്കാക്കരയിലെ സ്ഥാനാര്‍ഥി പി ടി തോമസ് വോട്ടഭ്യര്‍ഥിക്കുവാന്‍ എത്തിയത് വിവാദമായി. ജില്ലാ

പിണറായിക്ക് കെട്ടിവയ്ക്കാനുള്ള തുക നല്‍കാന്‍ ഗാന്ധിഭവനിലെ അമ്മമാര്‍ എത്തി

സി.പി.എം.പോളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന് തെരഞ്ഞെടുപ്പ് മത്സരത്തില്‍ പങ്കെടുക്കുവാനായി കെട്ടിവയ്ക്കാനുള്ള തുക പത്തനാപുരം ഗാന്ധിഭവനിലെ അന്തേവാസികള്‍ നല്‍കി. ഗാന്ധിഭവനിലെ

കരുണാനിധി വീണ്ടും തിരുവാരൂരിൽ

തമിഴ്നാട്ടിലെ തിരുവാരൂരില്‍ നിന്ന് ഡി.എം.കെ.യുടെ തലൈവര്‍ കലൈഞ്ജർ കരുണാനിധി വീണ്ടും ജനവിധിതേടും. ഈ മണ്ഡലത്തിൽ നിന്ന് തന്നെ ജയിച്ചാണ് കരുണാനിധി 2011 ലും നിയസഭയിലേയ്ക്ക്

പുറ്റിങ്ങല്‍ വെടികെട്ട് അപകടം: മന്ത്രിമാരുടെ ഇടപെടല്‍ പൊലീസ് റിപ്പോര്‍ട്ട് തിരുത്തി

പരവൂരിലെ പുറ്റിങ്ങല്‍  മത്സരക്കമ്പത്തിന് അനുമതി നല്‍കുന്ന കാര്യത്തില്‍ മന്ത്രി പ്രമുഖര്‍ വരെ ഇടപെട്ടു. പൊലീസ്, റവന്യൂ ഉദ്യോഗസ്ഥര്‍ക്കുമേല്‍ മന്ത്രിമാര്‍വരെ കടുത്ത സമ്മര്‍ദം ചെലുത്തിയിരുന്നു എന്നാണ്