തിരുവനന്തപുരത്തെ വഞ്ചിയൂര്‍ കോടതി പരിസരത്ത് അഭിഭാഷകര്‍ നടത്തിയ കല്ലേറില്‍ രണ്ടു മാധ്യമപ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റു. തിരുവനന്തപുരം ഹൈക്കോടതിക്ക് സമീപമുണ്ടായ ആക്രമണത്തിനു
Category: Featured
ഗൂഗിള്‍ സെര്ച്ചി ല്‍ ടോപ് ടെന്‍ ക്രിമിനലുകളുടെ പട്ടികയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി
ഗൂഗിള്‍ സെര്‍ച്ചില്‍ ടോപ് ടെന്‍ ക്രിമിനലുകളുടെ പട്ടികയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫോട്ടോയും കാണിക്കുന്നതിന് ഗൂഗിളിന് അലഹബാദ് കോടതി നോട്ടീസ് അയച്ചു. ഉസാമ ബിന്‍ ലാദന്‍,
വിദേശ ക്രിക്കറ്റ് ടീമുകളുടെ പേടി മാറ്റാൻ ബുള്ളറ്റ്പ്രൂഫ് ബസുകളുമായി പാക്കിസ്ഥാൻ
ഭീകരാക്രമണത്തെ ഭയന്ന് പാക്കിസ്താനില്‍ പര്യടനത്തിന് വിസമ്മതിച്ച വിദേശ ക്രിക്കറ്റ് ടീമുകളുടെ പേടി മാറ്റാൻ ബുള്ളറ്റ്പ്രൂഫ് ബസുകളുമായി പാക്കിസ്ഥാൻ ക്രിക്കറ്റ് അസോസിയേഷന്‍. 2009ൽ പാക്ക് പര്യടനത്തിടെ ശ്രീലങ്കന്‍
ഫ്രാൻസ് ആക്രമണം: കൂടുതൽ ആളുകളെ കൊല്ലുകയായിരുന്നു ലക്ഷ്യം; 84 മരണം
ഫ്രാന്‍സിലെ തീരദേശ നഗരമായ നീസില്‍ ഭീകരാക്രമണം. ലോകത്തെ നടുക്കി ഈ ആക്രമണത്തില്‍ 84 പേര്‍ കൊല്ലപ്പെട്ടു. ഫ്രാൻസിലെ ദേശീയദിനാഘോഷത്തോട് അനുബന്ധിച്ചുള്ള വെടിക്കെട്ടു കാണാൻ തടിച്ചുകൂടിയ
രാഷ്ട്രപതിയുടെ വാഹനവ്യൂഹത്തിലെ കാര്‍ അപകടത്തില്‍പെട്ട് ആറുപേര്‍ക്ക് പരിക്ക്
രാഷ്ട്രപതിയുടെ വാഹനവ്യൂഹത്തിലെ കാര്‍ അപകടത്തില്‍പെട്ട് ആറുപേര്‍ക്ക് പരിക്ക്. കാര്‍ മലയിടുക്കിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്.
അരുണാചലില്‍ സുപ്രീംകോടതി കോണ്‍ഗ്രസ് സര്‍ക്കാരിനെ പുനഃസ്ഥാപിച്ചു
ഗവര്‍ണറുടെ നടപടികള്‍ റദ്ദാക്കി സുപ്രീംകോടതി മുന്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെ അരുണാചല്‍ പ്രദേശില്‍ പുനഃസ്ഥാപിച്ചു. കേന്ദ്രംഭരിക്കുന്ന ബി.ജെ.പിക്ക് കനത്ത തിരിച്ചടിയായി സുപ്രീംകോടതി ഉത്തരവ്.
ബിജെപി പ്രവര്‍ത്തകന്‍റെ കൊലയ്ക്കുകാരണം സിപിഎം പ്രവർത്തകന്‍റെ കൊലയിലുള്ള പക കാരണമെന്ന് മുഖ്യമന്ത്രി
ബിജെപി പ്രവർത്തകനായ രാമചന്ദ്രനെ കണ്ണൂരില്‍ കൊലപ്പെടുത്തിയതിന് കാരണം രാഷ്ട്രീയ വിരോധമെന്ന് നിയമസഭയിൽ മുഖ്യമന്ത്രി പിണറായി വിജയൻ. സിപിഎം പ്രവർത്തകനായ ധനരാജിനെ വെട്ടിക്കൊലപ്പെടുത്തിയത് 10 ബിജെപി
ഒളിംപിക്‌സില്‍ ഇന്ത്യന്‍ ഹോക്കി ടീമിനെ ശ്രീജേഷ് നയിക്കും
മലയാളിയായ പി.ആര്‍. ശ്രീജേഷിന്‍റെ ക്യാപ്റ്റന്‍സിയില്‍ ഇന്ത്യന്‍ ഹോക്കീ ടീം റിയോ ഒളിമ്പിക്സില്‍ പങ്കെടുക്കും. ആദ്യമായാണ് ഒരു മലയാളി ഒളിംപിക് ഗെയിം മത്സരങ്ങളില്‍ ഇന്ത്യന്‍ ടീമിനെ നയിക്കുന്നത്.
ബാർ കോഴക്കേസ്: മുൻ ധനമന്ത്രി കെ.എം.മാണിക്കെതിരെ പുനഃരന്വേഷണം വേണ്ടെന്ന് വിജിലൻസ്
മുൻ ധനമന്ത്രി കെ.എം.മാണിക്കെതിരെ ബാർ കോഴക്കേസിൽ പുനഃരന്വേഷണം വേണ്ടെന്ന് വിജിലൻസ് കോടതിയിൽ. പുതിയ തെളിവുകൾ ഒന്നും ലഭിക്കാത്തിടുത്തോളം കേസ് മുന്‍പോട്ട് കൊണ്ടുപോകുവാന്‍
സംസ്ഥാനത്ത് മുസ്ലീം വിരുദ്ധ നിലപാടുണ്ടാക്കുവാന്‍ ശ്രമം നടക്കുന്നുവെന്ന് പിണറായി വിജയന്‍
കേരളത്തില്‍ നിന്നും കാണാതായ ചിലര്‍ ഐഎസ് ചേര്‍ന്നുവെന്ന സൂചന പുറത്തായതോടെ സംസ്ഥാനത്ത് മുസ്ലീം വിരുദ്ധ നിലപാടുണ്ടാക്കുവാന്‍ ശ്രമം നടക്കുന്നുവെന്ന് പിണറായി വിജയന്‍. 21 പേരുടെ തിരോധാനം










