മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവ് കെ.എം മാണിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റ് സി.ആര്‍ മഹേഷ് രംഗത്ത്.
Category: Featured
ലാന്‍ഡ് ചെയ്യുന്നതിനിടെ തിരുവനന്തപുരം-ദുബായ് വിമാനത്തിന് തീപിടിച്ചു; യാത്രക്കാര്‍ സുരക്ഷിതര്‍
ലാന്‍ഡ് ചെയ്യുന്നതിനിടെ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനത്തിന് തീപിടിച്ചു. തിരുവനന്തപുരം-ദുബായ് ഇ.കെ 521 എമിറേറ്റ്‌സ് വിമാനത്തിലാണ് തീപിടുത്തമുണ്ടായത്. യാത്രക്കാരെല്ലാവരും അത്ഭുതകരമായി
ബംഗ്ലാ സാഹിത്യ ഇതിഹാസം മഹാശ്വേതാ ദേവി അന്തരിച്ചു
ബംഗ്ലാ സാഹിത്യത്തിന്‍റെ ഇതിഹാസമായ മഹാശ്വേത ദേവി (90) വിടവാങ്ങി. കൊല്‍ക്കത്തയിലെ ബെല്‍ വ്യൂ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. ഒന്നര മാസത്തോളമായി ഇവിടെ ചികിത്സയിലായിരുന്നു. അണുബാധയെ തുടര്‍ന്ന്
മണിയന്‍ പിള്ള വധക്കേസ്; ആട് ആന്‍റണിക്ക് ജീവപര്യന്തം.
മണിയന്‍ പിള്ള വധക്കേസില്‍ ആട് ആന്‍റണിക്ക് ജീവപര്യന്തം. കുപ്രസിദ്ധ മോഷ്ടാവ് ആന്റണി വര്‍ഗ്ഗീസ് എന്ന ആട് ആന്‍റണി 2012 ജൂണില്‍ കൊല്ലം പാരിപ്പള്ളി പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ മണിയന്‍പിള്ള കൊല്ലപ്പെട്ട
ഇറോം ശര്‍മിള രാഷ്ട്രീയത്തിലേക്ക്
മണിപ്പൂരിന്‍റെ വീരയായ സമരനായിക ഇറോം ശര്‍മിള (42) പതിനാറു വര്‍ഷമായി തുടര്‍ന്ന്‍ പോന്ന തന്‍റെ നിരാഹാരസമരത്തിന് തിരശ്ശീലയിടാന്‍ തീരുമാനിച്ചു.
ഫ്രാന്‍സിലെ ആക്രമണങ്ങള്‍ ഒടുങ്ങുന്നില്ല: പള്ളി ആക്രമണത്തില്‍ പുരോഹിതന്‍ കൊല്ലപ്പെട്ടു
ഫ്രാന്‍സിനെ കേന്ദ്രീകരിച്ച് നടക്കുന്ന ആക്രമണങ്ങള്‍ ഒടുങ്ങുന്നില്ല. വടക്കന്‍ ഫ്രാന്‍സിലെ ഒരു പള്ളിയെ ആക്രമിച്ച ആയുധധാരികള്‍ പുരോഹിതനെ കഴുത്തറുത്ത് കൊന്നു.
ഫ്‌ളോറിഡയില്‍ നിശാക്ലബില്‍ നടന്ന വെടിവെയ്പ്പില്‍ രണ്ട് മരണം
അമേരിക്കയിലുള്ള ഫ്ലോറിഡയിലെ നിശാ ക്ലബിലുണ്ടായ വെടിവെയ്പ്പിനെത്തുടര്‍ന്ന് രണ്ട് പേര്‍ കൊല്ലപ്പെട്ടു. സംഭവത്തില്‍ 17 പേര്‍ക്ക് പരിക്കേറ്റു. തിങ്കളാഴ്ച പുലര്‍ച്ചെ ഫോര്‍ട്ട് മയേഴ്‌സിലെ ക്ലബ് ബ്ലൂവിലാണ് സംഭവം നടന്നത്.
കേരള കോൺഗ്രസ് (എം) യുഡിഎഫ് യോഗം ബഹിഷ്കരിച്ചു
കേരള കോൺഗ്രസ് (എം) യുഡിഎഫ് കക്ഷിനേതാക്കളുടെ യോഗം ബഹിഷ്കരിച്ചു. യോഗത്തില്‍ പാർട്ടി ചെയർമാൻ കെ.എം.മാണിയോ മറ്റുപ്രതിനിധികളോ യോഗത്തിനെത്തിയില്ല. വ്യക്തിപരമായ കാരണങ്ങളാലാണ് യോഗത്തിന്
കാബൂളില്‍ ഇരട്ടസ്‌ഫോടനത്തില്‍ നിരവധി പേര്‍ക്ക് പരിക്ക്……
അഫ്ഗാനിസ്ഥാനിലെ കാബൂളില്‍ ഇരട്ടസ്ഫോടനം, നിരവധി പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. കാബൂളിലെ പവര്‍ലൈന്‍ പദ്ധതിക്കെതിരെ ഷിയാ സമൂഹം നടത്തിയ പ്രതിഷേധ മാര്‍ച്ചിനിടെയാണ് സ്‌ഫോടനം നടന്നത്. സംഭവത്തില്‍ 30 ല്‍ അധികം പേര്‍ക്ക് പരിക്കേറ്റതായാണ് അറിയുന്നത് ഇവരെ ആശുപത്രിയിലേക്ക് മാറ്റി. മൂന്ന് പോലീസുകാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. സംഭവം നടന്ന ദേമസാങ് മേഖലയില്‍ രണ്ട് തവണ സ്‌ഫോടനം നടന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ചാവേര്‍ ആക്രമണമാണ് നടന്നതെന്നും സമരക്കാര്‍ക്കിടയിലേക്ക് എത്തിയ ചാവേര്‍ പൊട്ടിത്തെറിക്കുകയായിരുന്നു എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ബാമിയാനില്‍ നിന്ന് കാബൂളിലേക്ക് ഈ പ്രദേശത്ത് കൂടി 500 […]
റിയോ ഒളിംപിക്സിൽ നിന്നും റഷ്യ പുറംതള്ളപ്പെട്ടെക്കും
റഷ്യൻ അത്‍ലീറ്റുകൾ ലോക കായിക ആർബിട്രേഷൻ കോടതിയില്‍ സമര്‍പ്പിച്ച അപ്പീല്‍ തള്ളി. റിയോ ഒളിംപിക്സിൽ പങ്കെടുക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ടു 68 റഷ്യൻ അത്‍ലീറ്റുകൾ സമർപ്പിച്ച ഹർജിയാണ്










