കൊറോണ ഭീതിയില്‍ തകര്‍ന്നടിഞ്ഞ് ഇന്ത്യന്‍ ഓഹരിവിപണി, ഒറ്റദിവസം കൊണ്ട് ആവിയായത് 6.5 ലക്ഷം കോടി; ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവ്

മുംബൈ: കൊറോണ വൈറസ് ഭീതിയില്‍ ഇന്ത്യന്‍ ഓഹരി വിപണി ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവ് നേരിട്ടു. ഒരു ഘട്ടത്തില്‍ 2400 പോയന്റ് താഴ്ന്ന മുംബൈ ഓഹരി സൂചികയായ സെന്‍സെക്‌സ് 1941 പോയന്റിനാണ് വ്യാപാരം അവസാനിച്ചത്. ദേശീയ ഓഹരി സൂചികയായ നിഫ്റ്റിയിലും കനത്ത ഇടിവ് ദൃശ്യമായി. ഏകദേശം 538 പോയന്റിന്റെ ഇടവാണ് രേഖപ്പെടുത്തിയത്. കനത്തവില്‍പ്പന സമ്മര്‍ദ്ദത്തില്‍ 6.5 ലക്ഷം കോടി രൂപയാണ് ഇന്ന് നിക്ഷേപകര്‍ക്ക് നഷ്ടമായത്. കൊറോണ ഭീതിയില്‍ അസംസ്‌കൃത എണ്ണവില മൂന്നു ദശാബ്ദത്തിനിടെ, ഏറ്റവും വലിയ തകര്‍ച്ച നേരിട്ടതാണ് […]

നേട്ടം കൈവരിച്ച്‌ ഓഹരി വിപണി; 731 പോയന്റ് ഉയര്‍ന്ന് നേട്ടത്തോടെ തുടക്കം

കൊവിഡ് 19 ബാധിച്ച്‌ അമേരിക്കയില്‍ ഒരാള്‍ കൂടി മരിച്ചു. അമേരിക്കയിലെ കിങ് കൌണ്ടിയിലാണ് വൈറസ് ബാധിച്ച്‌ 70കാരന്‍ മരിച്ചത്. ഇതോടെ അമേരിക്കയില്‍ രോഗം ബാധിച്ച്‌ മരിച്ചവരുടെ എണ്ണം രണ്ടായി. 67 രാജ്യങ്ങളില്‍ ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചു. 88,371 പേരിലാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. സ്കോട്ട്‌ലന്റില്‍ ആദ്യ കോവിഡ് 19 റിപ്പോര്‍ട്ട് ചെയ്തു. ചൈനക്ക്​ പുറത്ത്​ കൊറോണ വ്യാപകമായി പടര്‍ന്നുപിടിച്ച ഇറാനില്‍ ഞായറാഴ്​ച 11 പേര്‍ കൂടി മരിച്ചു. ഇതുവരെ 54 പേരാണ്​ ഇറാനില്‍ മാത്രം മരിച്ചത്​. […]

കൊതിപ്പിക്കുന്ന രൂപഭംഗിയില്‍ ജിംനി ഉടന്‍ വിപണിയില്‍; വില 10 ലക്ഷത്തില്‍ താഴെ

ഇത്തവണത്തെ ന്യൂഡല്‍ഹി ഓട്ടോഎക്സ്പോയിലെ പ്രധാന താരമായിരുന്നു സുസുക്കി ജിംനി. ആരെയും കൊതിപ്പിക്കുന്ന രൂപഭംഗിയില്‍ എത്തിയ ജിംനി കാണികളുടെ മനം കവര്‍ന്നു. എക്സ്പോയില്‍ മാത്രമല്ല ഇന്ത്യന്‍ നിരത്തിലും ജിംനി ഉടന്‍ എത്തിയേക്കും. രാജ്യന്തര വിപണികള്‍ക്കായി ഇന്ത്യയില്‍ ജിംനിയുടെ നിര്‍മാണം ആരംഭിക്കും എന്നാണ് മാരുതിയില്‍ നിന്ന് ലഭിക്കുന്ന അനൗദ്യോഗിക വിവരങ്ങള്‍. ഇന്ത്യയില്‍ നിര്‍മാണം ആരംഭിച്ച്‌ ആറുമാസത്തിനകം ജിംനി വിപണിയില്‍ എത്തും. നിലവില്‍ സുസുക്കിയുടെ ജപ്പാനിലെ കൊസായി പ്ലാന്റിലാണ് വാഹനം നിര്‍മിക്കുന്നത്. എന്നാല്‍ രാജ്യന്തര വിപണിയില്‍ ജിംനിക്ക് ലഭിക്കുന്ന മികച്ച പ്രചാരം […]

മികച്ച ഇന്ധനക്ഷമതയുമായി ഹോണ്ട സിറ്റിയുടെ പുതിയ മോഡല്‍; മാര്‍ച്ച്‌ 16-ന് നിരത്തുകളിലേക്ക്

ഹോണ്ട സിറ്റിയുടെ ഏറ്റവും പുതിയ മോഡല്‍ നിരത്തുകളിലെത്തുകയാണ്. പുതിയ മോഡല്‍ മാര്‍ച്ച്‌ 16-ന് അവതരിപ്പിക്കും. ഡിസൈനും എന്‍ജിനും പുതുക്കിയെത്തുന്ന മോഡലില്‍ സൗന്ദര്യം തന്നെയാണ് ഇത്തവണയും സിറ്റി പ്രാധാന്യം നല്‍കുന്നത്. മികച്ച ഇന്ധനക്ഷമത ഉറപ്പിക്കുന്നതിനായി മൈല്‍ഡ് ഹൈബ്രിഡ് സംവിധാനവുമായാണ് സിറ്റി എത്തുക. എക്സ്റ്റീരിയറിലെ പുതിയ ഡിസൈന്‍ ശൈലികള്‍, ഇന്റീരിയറില്‍ വരുത്തുന്ന പ്രീമിയം സൗകര്യങ്ങളെല്ലാം ചേര്‍ന്ന് പുതുതലമുറ സിറ്റി ഒരു പുതിയ അനുഭവമായിരിക്കുമെന്നാണ് പ്രതീക്ഷ. ഹോണ്ടയുടെ പ്രീമിയം സെഡാന്‍ മോഡലായ സിവിക്കിന് സമാനമാണ് മുന്‍വശം. ഫ്രണ്ട് ബംമ്ബര്‍, ഗ്രില്ല് എന്നിവയുടെ […]

കൊറോണയില്‍ വിറച്ച്‌​ ഓഹരി വിപണി; നാല്​ ദിവസ​ത്തിനിടെ ബോംബെ സൂചിക 1400 പോയിന്‍റ്​ ഇടിഞ്ഞു

മുംബൈ: ചൈനയില്‍ പടര്‍ന്നു പിടിച്ച കൊറോണ വൈറസ്​ ബാധ ഇന്ത്യന്‍ ഓഹരി വിപണികളെ പ്രതിസന്ധിയിലാക്കുന്നു. നാല്​ ദിവസത്തിനിടെ ​ബോംബെ സൂചിക സെന്‍സെക്​സില്‍ 1400 പോയി​ന്‍റി​​െന്‍റ നഷ്​ടമാണ്​ രേഖപ്പെടുത്തിയത്​. ദേശീയ സൂചിക നിഫ്​റ്റി 11,700 പോയിന്‍റിന്​ താഴെ പോകുന്നതിനും ​കൊറോണ കാരണമായി. 392 പോയിന്‍റി​​െന്‍റ നഷ്​ടമാണ്​ സെന്‍സെക്​സില്‍ ഇന്ന്​ രേഖപ്പെടുത്തിയത്​. നിഫ്​റ്റി 119 പോയിന്‍റും ഇടിഞ്ഞു. സണ്‍ഫാര്‍മ, ടാറ്റ മോ​ട്ടോഴ്​സ്​, മാരുതി സുസുക്കി, ഇന്‍ഫോസിസ്​ എന്നീ കമ്ബനികളാണ്​ നിഫ്​റ്റിയില്‍ നഷ്​ടം രേഖപ്പെടുത്തിയത്​. യെസ്​ ബാങ്ക്​, ഭാരതി ഇന്‍ഫ്രാടെല്‍, എസ്​.ബി.ഐ, […]

ഇലക്‌ട്രിക് വാഹനങ്ങളിലെ ബാറ്ററി നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന വന്‍ ലിഥിയം ശേഖരം കണ്ടെത്തി

ന്യൂഡല്‍ഹി: വൈദ്യുതി വാഹനങ്ങളിലെ ബാറ്ററി നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന ലിഥിയത്തിന്റെ വന്‍ശേഖരം ബെംഗളുരുവിലെ മാണ്ഡ്യയില്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. ഇന്ത്യാസ് ആറ്റോമിക് എനര്‍ജി കമ്മീഷന്റെ വിഭാഗമായ ആറ്റോമിക് മിനറല്‍ ഡയറക്ടറേറ്റിലെ ഗവേഷകരുടെ സംഘമാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്. ബാറ്ററി നിര്‍മിക്കുന്നതിനാവശ്യമായതും ലോകത്ത് കുറച്ചുമാത്രം ലഭ്യതയുള്ളതുമായ ലോഹമാണ് ലിഥിയം. ബെംഗളുരുവില്‍നിന്ന് 100 കിലോമീറ്റര്‍ അകലെയുള്ള മാണ്ഡ്യയില്‍ 14,100 ടണ്‍ ലിഥിയം ശേഖരമുണ്ടെന്നാണ് കണ്ടെത്തല്‍. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിലെ എമിരറ്റസ് പ്രൊഫസറും ബാറ്ററി സാങ്കേതിക വിദഗ്ധനുമായ എന്‍ മുനിചന്ദ്രയ്യയാണ് ഇക്കാര്യം പറഞ്ഞത്. […]

പണമില്ല, ഓണ്‍ലൈന്‍ വിപണിയില്‍ നികുതി വര്‍ധിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍

നികുതി വരുമാനം വര്‍ധിപ്പിക്കാന്‍ ബിജെപി സര്‍ക്കാരിന്റെ തീരുമാനത്തിന്റെ ഭാഗമാണ് അധിക ടാക്‌സ് ചുമത്തുന്നത്. രാജ്യത്തെ സാമ്ബത്തിക മേഖലയ്ക്ക് പെട്ടെന്നേറ്റ മാന്ദ്യത്തിനെതിരെ പൊരുതാനാണ് സര്‍ക്കാര്‍ അധിക ടാക്‌സ് പിരിക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഓണ്‍ലൈന്‍ തേഡ്പാര്‍ട്ടി വില്‍പ്പനക്കാര്‍ക്ക് അധികമായി ചുമത്താന്‍ പരിഗണിക്കുന്ന നികുതി വേണ്ടെന്നുവയ്ക്കണമെന്ന് ആമസോണും ഫ്‌ളിപ്കാര്‍ട്ടും അടക്കമുള്ള കമ്ബനികള്‍ സര്‍ക്കാരിനോട് അഭ്യര്‍ഥിച്ചു. ഈ പുതിയ ടാക്‌സ് ഓണ്‍ലൈന്‍ വിപണിയെ ഒന്നടങ്കം തകര്‍ക്കുമെന്നാണ് അവര്‍ പറഞ്ഞത്. ഓണ്‍ലൈന്‍ സെല്ലര്‍മാര്‍ നടത്തുന്ന ഓരോ വില്‍പ്പനയ്ക്കും 1 ശതമാനം ടാക്‌സ് അധികമായി വാങ്ങാനാണ് ഉദ്ദേശം. […]

കൂടുതല്‍ സമയം ആവശ്യപ്പെട്ടുള്ള വൊഡാഫോണ്‍ ഐഡിയയുടെ ഹര്‍ജി പരിഗണിച്ചില്ല

ന്യൂഡല്‍ഹി: എജിആര്‍(അഡ്ജസ്റ്റഡ് ഗ്രോസ് റവന്യൂ)കുടിശിക അടയ്ക്കാന്‍ സാവകാശം ആവശ്യപ്പെട്ട് വൊഡാഫോണ്‍ ഐഡിയ നല്‍കിയ ഹര്‍ജി പരിഗണിക്കാന്‍ സുപ്രീം കോടതി വിസമ്മതിച്ചു. തിങ്കളാഴ്ച 2,500 കോടി രൂപയും വെളളിയാഴ്ചയോടെ 1000 കോടി രൂപയും അടയ്ക്കാമെന്നായിരുന്നു കമ്ബനി കോടതിയെ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചത്. ഭാരതി എയര്‍ടെല്‍, വൊഡാഫോണ്‍ ഐഡിയ, ടാറ്റ ടെലിസര്‍വീസസ് എന്നീ ടെലികോം കമ്ബനികള്‍ എജിആര്‍ കുടിശ്ശികയായി ഒരു ലക്ഷം കോടിയിലധികം രൂപയാണ് അടയ്ക്കാനുള്ളത്. കോടതി ഹര്‍ജി പരിഗണിക്കാതായതോടെ ഐഡിയ വൊഡാഫോണ്‍ കൂടുതല്‍ സമ്മര്‍ദത്തിലായിരിക്കുകയാണ്. ഇന്ത്യയില്‍ ബിസിനസ് തുടരുന്നതിനെക്കുറിച്ച്‌ ആലോചിക്കേണ്ടിവരുമെന്ന് […]

ബജറ്റ് പ്രഖ്യാപനത്തിനിടെയും സ്വര്‍ണവില കുതിച്ചുയരുന്നു

കോട്ടയം: സ്വര്‍ണ വില കുതിച്ചുയരുന്നു. പവന് ഇന്ന് 280 രൂപ വര്‍ധിച്ച്‌ 30,400 രൂപയായി. ഗ്രാമിന് 35 രൂപ വര്‍ധിച്ച്‌ 3,800 രൂപയായി. ജനുവരി ഒന്നിനു 29,000 രൂപയായിരുന്നു പവന്‍റെ വില.

ആ​ദാ​യ​നി​കു​തി​യി​ല്‍ ഇ​ള​വ്; പ​ക്ഷേ ഒ​ഴി​വു​ക​ള്‍ ഇ​ല്ലാ​താ​കും

ന്യൂ​ഡ​ല്‍​ഹി: ആ​ദാ​യ​നി​കു​തി ഘ​ട​ന​യി​ല്‍ മാ​റ്റം​വ​രു​ത്തി ബ​ജ​റ്റ് പ്ര​ഖ്യാ​പ​നം. എ​ന്നാ​ല്‍ നി​ല​വി​ലു​ണ്ടാ​യി​രു​ന്ന നി​ര​വ​ധി ഒ​ഴി​വു​ക​ള്‍ എ​ടു​ത്തു​ക​ള​ഞ്ഞു. നി​ല​വി​ലെ ഇ​ള​വു​ക​ളോ​ടെ നി​ല​വി​ലെ സ്ലാ​ബു​ക​ളി​ല്‍ തു​ട​രാം. അ​ല്ലെ​ങ്കി​ല്‍ ഇ​ള​വു​ക​ള്‍ ഇ​ല്ലാ​തെ പു​തി​യ സ്ലാ​ബു​ക​ളി​ലേ​ക്ക് മാ​റാം. നി​ല​വി​ലു​ള്ള നൂ​റോ​ളം ഇ​ള​വു​ക​ളി​ലും ഒ​ഴി​വു​ക​ളി​ലും 70 എ​ണ്ണം ഇ​നി അ​നു​വ​ദി​ക്കി​ല്ല. പു​തി​യ സ്ലാ​ബും നി​ര​ക്കും അ​ഞ്ച് ല​ക്ഷം വ​രെ നി​കു​തി​യി​ല്ലഅ​ഞ്ച് ല​ക്ഷം മു​ത​ല്‍ ഏ​ഴ​ര ല​ക്ഷം വ​രെ – പ​ത്ത് ശ​ത​മാ​നം (നി​ല​വി​ല്‍ 20 ശ​ത​മാ​നം)ഏ​ഴ​ര ല​ക്ഷം മു​ത​ല്‍ പ​ത്ത് ല​ക്ഷം വ​രെ – 15 […]