ഇനി ഫ്ലാറ്റ് വാങ്ങാം ‘ഡൌണ്‍ പെയ്മെന്‍റില്ലാതെ’

കൊച്ചി: കൊച്ചി ആസ്ഥാനമായ പ്രമുഖ ബില്‍ഡര്‍ ‘ന്യൂക്ലിയസ് പ്രോപെര്‍ട്ടീസ്’ പാര്‍പ്പിട നിര്‍മ്മാണ രംഗത്ത് വിപ്ലവകരമായ മാറ്റത്തിനു തുടക്കം കുറിച്ചുകൊണ്ട്

ഡെബിറ്റ് കാര്‍ഡ് ഉപയോഗത്തില്‍ 21 ശതമാനം ഇടിവ്‌

രാജ്യത്ത് എടിഎമ്മിന്റെയും ഡെബിറ്റ് കാര്‍ഡുകളുടെയും എണ്ണം വര്‍ധിക്കുന്നുണ്ടെങ്കിലും ഇടപാടുകളുടെ എണ്ണം കുറയുന്നു. കോണ്‍ഫെഡറേഷന്‍ ഓഫ് എടിഎം ഇന്‍ഡസ്ട്രി,

ഈശ്വരന്മാരേ… ഞങ്ങളും ഒപ്പിച്ചൂടോ….

ബാങ്കുകളിലെ അപേക്ഷാ ഫോറങ്ങളില്‍ ‘സ്ത്രീ/പുരുഷന്‍’ എന്നതിനൊപ്പം മൂന്നാംലിംഗ പദവിയും രേഖപ്പെടുത്താന്‍ സംവിധാനമൊരുക്കണമെന്ന് ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് നിര്‍ദേശം.

ഇനി ഫൈവ് സ്റ്റാര്‍ ബാറുകള്‍ മാത്രം

സര്‍ക്കാരിന്റെ മദ്യനയം ഹൈക്കോടതി ശരിവെച്ചു. ഇനി കേരളത്തില്‍ ഫൈവ് സ്റ്റാര്‍ ഹോട്ടലുകള്‍ക്ക് മാത്രമേ ബാര്‍ ലൈസന്‍സ് നല്‍കൂ എന്ന സര്‍ക്കാരിന്റെ നയമാണ് കോടതി ശരിവെച്ചത്. ഇതോടെ കേരളത്തില്‍ ഇനി 24 ബാറുകള്‍ മാത്രമേ പ്രവര്‍ത്തിക്കൂ.

കൊക്കെയിന്‍ കേസ്: കുറ്റപത്രം പോലീസ് കോടതിയില്‍ സമര്‍പ്പിച്ചു

കൊച്ചി: യുവനടന്‍ ഷൈന്‍ ടോം ചാക്കോ ഉള്‍പ്പെടെ അഞ്ചുപേരെ പ്രതികളാക്കി കൊക്കെയിന്‍ കേസില്‍ കുറ്റപത്രം പോലീസ് കോടതിയില്‍ സമര്‍പ്പിച്ചു.