ഈശ്വരന്മാരേ… ഞങ്ങളും ഒപ്പിച്ചൂടോ….

hijadaബാങ്കുകളിലെ അപേക്ഷാ ഫോറങ്ങളില്‍ ‘സ്ത്രീ/പുരുഷന്‍’ എന്നതിനൊപ്പം മൂന്നാംലിംഗ പദവിയും രേഖപ്പെടുത്താന്‍ സംവിധാനമൊരുക്കണമെന്ന് ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് നിര്‍ദേശം. ഭിന്ന ലൈംഗിക വ്യക്തിത്വമുള്ളവര്‍ക്ക് മൂന്നാംലിംഗപദവി അനുവദിച്ചുള്ള സുപ്രീംകോടതി ഉത്തരവ് പ്രകാരമാണ് ആര്‍.ബി.ഐ.യുടെ നടപടി.
വ്യക്തിക്ക് താന്‍ സ്ത്രീയോ പുരുഷനോ അല്ലെങ്കില്‍ മൂന്നാംലിംഗത്തില്‍ പെട്ടയാളോ എന്ന് രേഖപ്പെടുത്താന്‍ അവകാശമുണ്ടെന്ന് കഴിഞ്ഞവര്‍ഷം പുറപ്പെടുവിച്ച സുപ്രധാനമായ വിധിയില്‍ സുപ്രീംകോടതി നിരീക്ഷിച്ചിരുന്നു.

prp

Leave a Reply

*