ജിയോ ഉപഭോക്താക്കളെ പോലും ഞെട്ടിച്ചുകൊണ്ട് ബിഎസ്‌എന്‍എല്ലിന്‍റെ കിടിലന്‍ ഓഫറുകള്‍

ഉപഭോക്താക്കളെ ഞെട്ടിച്ചുകൊണ്ട് പുതിയ ഓഫറുകളുമായി ബിഎസ്‌എന്‍എല്‍ വീണ്ടും രംഗത്തെത്തിയിരിക്കുകയാണ്. ജിയോയുടെ പുതിയ ക്യാഷ് ബാക്ക് ഓഫറുകളുടെ വാലിഡിറ്റി ഡിസംബര്‍ 15 വരെ നീട്ടിയതിനു പിന്നാലെയാണ് ഇപ്പോള്‍ തകര്‍പ്പന്‍ ഓഫറുകളുമായി ബിഎസ്‌എന്‍എല്‍ എത്തിയിരിക്കുന്നത്. 186 രൂപയുടെയും187 രൂപയുടെയും റീച്ചാര്‍ജുകളാണ് കമ്പനി നല്‍കുന്നത്. 187 രൂപയ്ക്ക് റീചാര്‍ജ് ചെയ്താല്‍ ഉപഭോതാക്കള്‍ക്ക് റോമിംഗില്‍ ഉള്‍പ്പെടെ അണ്‍ലിമിറ്റഡ് കോളുകളും ഒരു ജിബി ഡാറ്റയും ലഭിക്കും. മാത്രമല്ല ഒരു മാസത്തെ സൗജന്യ കോളര്‍ ട്യൂണും കമ്പനി നല്‍കുന്നുണ്ട്. 28 ദിവസമാണ് ഓഫറിന്‍റെ  വാലിഡിറ്റി. അതേസമയം, 186 രൂപയുടെ […]

ലോകത്തിലെ ഏറ്റവും വലിയ കെമിക്കല്‍ ഫാക്ടറി; കരാറില്‍ ഒപ്പുവെച്ച് സൗദി അറേബ്യ

റിയാദ്: ലോകത്തിലെ തന്നെ ഏറ്റവും വലിയ കെമിക്കല്‍ ഫാക്ടറി നിര്‍മ്മിക്കുന്നതിന് കരാറില്‍ ഒപ്പുവെച്ചു സൗദി അറേബ്യ. സൗദി അരാംകോയും സൗദി ബേസിക് ഇന്‍ഡസ്ട്രീസ് കോര്‍പറേഷനുമാണ് കരാര്‍ ഒപ്പുവെച്ചത്. എണ്ണയിതര വരുമാനം വര്‍ധിപ്പിക്കുന്നതിന്‍റെ ഭാഗമായിട്ടാണ് പുതിയ കെമിക്കല്‍ ഫാക്ടറി ഉള്‍പ്പെട്ട ഇന്‍ഡസ്ട്രിയല്‍ കോംപ്ലക്സ് നിര്‍മ്മിക്കുക. 2000 കോടി ഡോളര്‍ ചെലവഴിച്ചാണ് ഇന്‍ഡസ്ട്രിയല്‍ കോംപ്ലക്സ് നിര്‍മിക്കുന്നത്. ക്രൂഡ് ഓയിലിന്‍റെ ഉല്‍പ്പന്നങ്ങളും വിവിധ കെമിക്കല്‍ ഉല്‍പ്പന്നങ്ങളും വന്‍തോതില്‍ ഇവിടെ ഉല്‍പ്പാദിപ്പിക്കും. അത്യാധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ചായിരിക്കും ഫാക്ടറി പ്രവര്‍ത്തിക്കുകയെന്ന് അരാംകോ സി.ഇ.ഒ അമീന്‍ നാസര്‍ […]

കിടിലന്‍ ഓഫറുകളുമായി എയര്‍ടെല്‍; 198 രൂപയുടെ റീചാര്‍ജില്‍ ദിവസേന 1 ജിബി

ഉപഭോക്താക്കള്‍ക്കായി കിടിലന്‍ ഓഫറുമായി എയര്‍ടെല്‍ വീണ്ടും എത്തിയിരിക്കുന്നു. എയര്‍ടെലിന്‍റെ  198 രൂപ റീചാര്‍ജിനൊപ്പം ഇപ്പോള്‍ ദിവസേന 1ജിബി ഡാറ്റ ലഭിക്കും. 28 ദിവസമാണ് ഈ ഓഫറിന്‍റെ  വാലിഡിറ്റി. എന്നാല്‍ ഈ പ്ലാനിനൊപ്പം സൗജന്യ കോള്‍ സൗകര്യം ഉണ്ടാവില്ല. കോളുകള്‍ക്ക് മിനിറ്റിന് 30 പൈസ നിരക്കിലായിരിക്കും ചാര്‍ജ് ഈടാക്കുക. അതേസമയം ഈ ഓഫര്‍ തിരഞ്ഞെടുത്ത ഉപയോക്താക്കള്‍ക്ക് മാത്രമേ ലഭിക്കൂ എന്നാണ് വിവരം. ഇതിന് അര്‍ഹരായ ഉപയോക്താക്കള്‍ക്ക് ‘ബെസ്റ്റ് ഓഫേഴ്സ് ഫോര്‍ യു’ എന്ന വിഭാഗത്തില്‍ ഈ ഓഫര്‍ കാണാന്‍ സാധിക്കും.  […]

1 ജിബി ഡാറ്റയും അണ്‍ലിമിറ്റഡ് കോളുകളുമായി വോഡഫോണിന്‍റെ പുതിയ ഓഫര്‍

പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്കായി പുതിയ ഓഫര്‍ അവതരിപ്പിച്ച്‌ വോഡഫോണ്‍. 199 രൂപയുടെ റീച്ചാര്‍ജ് പ്ലാനാണു അവതരിപ്പിച്ചിരിക്കുന്നത്. 28 ദിവസത്തേക്ക് അണ്‍ലിമിറ്റഡ് ലോക്കല്‍,എസ്ടിഡി കോളുകളും ഒരു ജിബി 4ജി,3ജി ഡാറ്റയും ലഭിക്കും. എന്നാല്‍ 28 ദിവസത്തേക്കു 1 ജിബി ഡാറ്റ മാത്രമാണു വോഡഫോണ്‍ നല്‍കുന്നത്. കൂടാതെ 250 മിനിറ്റ് ഉപയോഗിച്ചു കഴിഞ്ഞാല്‍ പിന്നീട് 30 പൈസ നിരക്കില്‍ മിനിറ്റിന് നല്‍കേണ്ടിവരും. ട്രായ് നിയന്ത്രണങ്ങളനുസരിച്ച്‌ ഏഴ് ദിവസങ്ങള്‍ക്കുള്ളില്‍ 1000 ലോക്കല്‍/ എസ്ടിഡി മിനിറ്റുകള്‍ ഉപയോഗിച്ച്‌ കഴിഞ്ഞാല്‍ ഏഴ് ദിവസത്തില്‍ ബാക്കിയുള്ള ദിവസങ്ങളില്‍ മിനിറ്റിന് 30 […]

38 രൂപയുടെ പുതിയ ഓഫറുമായി ‘വോഡഫോണ്‍ ഛോട്ടാ ചാമ്പ്യന്‍’

       38 രൂപയുടെ പുതിയ ഓഫറുമായി വോഡഫോണ്‍. ഈ ഓഫറില്‍ വോയ്സ്, ഡാറ്റ പാക്കുകള്‍ 28 ദിവസത്തേക്ക് ലഭിക്കും. ‘വോഡഫോണ്‍ ഛോട്ടാ ചാമ്പ്യന്‍’ എന്ന പേരിട്ടിരിക്കുന്ന പാക്കുകളില്‍ 100 ലോക്കല്‍, എസ്ടിഡി മിനിറ്റുകളും 100 എംബി 3ജി/ 4ജി ഡാറ്റയുമാണ് പ്രീ പെയ്ഡ് വരിക്കാര്‍ക്ക് 28 ദിവസത്തേക്ക് ലഭിക്കുക. ചെറിയ നിരക്കില്‍ ഇത്രയും മികച്ച സംയോജിത പാക്ക് ആദ്യമായിട്ടാണ് വോഡഫോണ്‍ അവതരിപ്പിക്കുന്നത്.   ഇതിനു പുറമെ 100 എംബി ഡാറ്റയും അധികമായി നല്‍കും. ഈ പാക്ക് മധ്യപ്രദേശ്, […]

ജിയോയുടെ പുതിയ കാഷ്ബാക്ക് ഓഫര്‍

റിലയന്‍സ് ജിയോ ഉപയോക്താക്കള്‍ക്ക് സന്തോഷവാര്‍ത്തയുമായി പുതിയ ക്യാഷ് ബാക്ക് ഓഫര്‍. 399 രൂപയ്ക്കോ അതിന് മുകളിലോ റീചാര്‍ജ് ചെയ്യുന്നവര്‍ക്ക് 2,599 രൂപയാണ് ക്യാഷ് ബാക്ക് ഓഫറായി ലഭിക്കുക. നവംബര്‍ പത്തുമുതല്‍ 25വരെയുള്ള തിയ്യതികളില്‍ 399 രൂപയ്ക്കോ അതിന് മുകളിലോ റീച്ചാര്‍ജ് ചെയ്യുന്നവര്‍ക്ക് 400 രൂപ ഇന്‍സ്റ്റന്‍റ് ക്യാഷ് ബാക്ക് ഓഫറായും 300 രൂപ ക്യാഷ് ബാക്ക് വൗച്ചറായുമാണ് ലഭിക്കുക. ശേഷിക്കുന്ന1899 രൂപയ്ക്ക് ഇ- കൊമേഴ്സ് വെബ്സൈറ്റുകള്‍ വഴി ഷോപ്പിംഗ് നടത്താനുള്ള സൗകര്യവുമാണ് ഓഫറില്‍ ലഭിക്കുക.

ഡ്യുവല്‍ ക്യാമറയുള്ള ഫോണ്‍ 899 രൂപയ്ക്ക്!

കുറഞ്ഞ ചെലവില്‍  വാങ്ങിക്കാവുന്ന ഒരു ഫോണ്‍ ആണ് MTech. 899 രൂപയാണ് ഇതിന്‍റെ   വിപണിയിലെ വിലവരുന്നത്. 1.8 ഇഞ്ചിന്‍റെ  QQVGA ഡിസ്പ്ലേയാണ് ഇതിനുള്ളത് 1000mAh ന്‍റെ ബാറ്ററി ലൈഫ് ആണ് ഈ മോഡലുകളുടെ ഏറ്റവും വലിയ പ്രത്യേകത  മുന്നിലും പിന്നിലും ക്യാമറകള്‍  ഉണ്ട് എന്നതാണ് . 300 മണിക്കൂര്‍ വരെ ഇതിന്‍റെ ബാറ്ററി ബാക്ക് അപ്പ് ലഭിക്കുന്നു. കൂടാതെ ഡ്യൂവല്‍ സിം സംവിധാനവും ഉണ്ട്. MP3/MP4/WAV FM radio എന്നി ഓപ്ഷനുകളും ഈ ഫോണുകളില്‍ ലഭ്യമാകുന്നു. അതുകൂടാതെ audio/video […]

പുതിയ ഓഫറുകളുമായി ഐഡിയ എത്തുന്നു

ബിഎസ്എന്‍എല്ലും വൊഡാഫോണും അവരുടെ ഏറ്റവും പുതിയ ഓഫറുകള്‍ പുറത്തിറക്കിയതിനു പിന്നാലെ ഐഡിയയും പുതിയ ഓഫറുമായി രംഗത്തുവന്നിരിക്കുകയാണ്. 179 രൂപയ്ക്ക് റീച്ചാര്‍ജ്ജ് ചെയ്താല്‍ ലോക്കല്‍/ എസ്റ്റിഡി കോളുകള്‍ക്കൊപ്പം 1ജിബി ഡാറ്റയും ലഭിക്കുന്നു. ഈ പുതിയ റീച്ചാര്‍ജ്ജ് പാക്ക് രാജ്യത്തെ എല്ലാ പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്കും ലഭ്യമാണ്. ഈ ഓഫര്‍ ലഭിക്കണമെങ്കില്‍ ഓണ്‍ലൈന്‍ വഴിയോ അല്ലെങ്കില്‍ മൈഐഡിയ ആപ്പു വഴിയോ റീച്ചാര്‍ജ്ജ് ചെയ്താല്‍ സൗജന്യമായി അധിക 1ജിബി ഡാറ്റ ലഭിക്കുന്നതാണ്. ഈ ഓഫര്‍ കൂടാതെ ഐഡിയ മറ്റൊരു പുതിയ ഓഫറും അവതരിപ്പിച്ചു. 349 […]

ലോകത്തിലെ ആദ്യത്തെ സ്പിന്നര്‍ ഫോണുകളുമായി ‘ചില്ലി’

ചില്ലി ഇന്‍റര്‍നാഷണല്‍ എന്ന കമ്പനി ലോകത്തിലെ തന്നെ ആദ്യത്തെ സ്പിന്നര്‍ ഫോണുകള്‍  ഇന്ത്യന്‍വിപണിയില്‍ പുറത്തിറക്കി .ലോകത്തിലെതന്നെ ആദ്യത്തെ ഫീഡ്ഗെറ്റ് സ്പിന്നര്‍ മോഡലായ K188 ആണ് ഇപ്പോള്‍ ഇന്ത്യന്‍ വിപണിയില്‍ എത്തിയിരിക്കുന്നത് . 1200 രൂപമുതല്‍ 1300 രൂപവരെയാണ് ഇതിന്‍റെ വിലവരുന്നത് .280mAh ബാറ്ററി ലൈഫ് ആണ് ഈ ഫീച്ചര്‍ ഫോണുകള്‍ക്ക് നല്‍കിയിരിക്കുന്നത് .8 ജിബിവരെ ഇതിന്‍റെ മെമ്മറി കാര്‍ഡ് മുഖേന വര്‍ദ്ധിപ്പിക്കുവാന്‍ സാധിക്കുന്നതാണ് . ഇതില്‍ മള്‍ട്ടി മീഡിയ ഓപ്ഷനുകള്‍ കൂടാതെ വീഡിയോസ് ,ഇന്‍റര്‍നെറ്റ് എന്നിവ സപ്പോര്‍ട്ട് ആകും. […]

റെഡ്മി Y1, Y1 Lite മോഡലുകള്‍ ഇന്ന്‍ 12 മണി മുതല്‍ ആമസോണില്‍

ഷവോമിയുടെ പുതിയ രണ്ടു മോഡലുകള്‍ ഇന്ത്യന്‍ വിപണിയില്‍ എത്തി .ഷവോമിയുടെ തന്നെ Redmi Y1 & Y1 Lite എന്നീ മോഡലുകളാണ് എത്തിയിരിക്കുന്നത്. ഇന്ന്‍ 12 മണി മുതല്‍ ഇത് ആമസോണില്‍ വാങ്ങിക്കുവാന്‍ സാധിക്കുന്നതാണ്.ഇതിന്‍റെ  വില ആരംഭിക്കുന്നത് 6999 രൂപമുതല്‍ 8999 വരെയാണ്. Redmi Y1ന്‍റെ  സവിശേഷതകള്‍ മനസിലാക്കാം. 5.5 ഇഞ്ചിന്‍റെ  HD ഡിസ്പ്ലേയാണ് ഇതിനുള്ളത് . സ്നാപ്ഡ്രാഗന്‍ 435 octa-core പ്രോസസറിലാണ് ഇതിന്‍റെ  പ്രവര്‍ത്തനം .3 ജിബിയുടെ റാം, 32 ജിബിയുടെ ഇന്‍റെണല്‍ സ്റ്റോറേജ് ,128 ജിബിവരെ […]