ജിയോയുടെ പുതിയ കാഷ്ബാക്ക് ഓഫര്‍

റിലയന്‍സ് ജിയോ ഉപയോക്താക്കള്‍ക്ക് സന്തോഷവാര്‍ത്തയുമായി പുതിയ ക്യാഷ് ബാക്ക് ഓഫര്‍. 399 രൂപയ്ക്കോ അതിന് മുകളിലോ റീചാര്‍ജ് ചെയ്യുന്നവര്‍ക്ക് 2,599 രൂപയാണ് ക്യാഷ് ബാക്ക് ഓഫറായി ലഭിക്കുക.

നവംബര്‍ പത്തുമുതല്‍ 25വരെയുള്ള തിയ്യതികളില്‍ 399 രൂപയ്ക്കോ അതിന് മുകളിലോ റീച്ചാര്‍ജ് ചെയ്യുന്നവര്‍ക്ക് 400 രൂപ ഇന്‍സ്റ്റന്‍റ് ക്യാഷ് ബാക്ക് ഓഫറായും 300 രൂപ ക്യാഷ് ബാക്ക് വൗച്ചറായുമാണ് ലഭിക്കുക.

ശേഷിക്കുന്ന1899 രൂപയ്ക്ക് ഇ- കൊമേഴ്സ് വെബ്സൈറ്റുകള്‍ വഴി ഷോപ്പിംഗ് നടത്താനുള്ള സൗകര്യവുമാണ് ഓഫറില്‍ ലഭിക്കുക.

prp

Related posts

Leave a Reply

*