ഡ്യുവല്‍ ക്യാമറയുള്ള ഫോണ്‍ 899 രൂപയ്ക്ക്!

കുറഞ്ഞ ചെലവില്‍  വാങ്ങിക്കാവുന്ന ഒരു ഫോണ്‍ ആണ് MTech. 899 രൂപയാണ് ഇതിന്‍റെ   വിപണിയിലെ വിലവരുന്നത്. 1.8 ഇഞ്ചിന്‍റെ  QQVGA ഡിസ്പ്ലേയാണ് ഇതിനുള്ളത്

1000mAh ന്‍റെ ബാറ്ററി ലൈഫ് ആണ് ഈ മോഡലുകളുടെ ഏറ്റവും വലിയ പ്രത്യേകത  മുന്നിലും പിന്നിലും ക്യാമറകള്‍  ഉണ്ട് എന്നതാണ് . 300 മണിക്കൂര്‍ വരെ ഇതിന്‍റെ ബാറ്ററി ബാക്ക് അപ്പ് ലഭിക്കുന്നു. കൂടാതെ ഡ്യൂവല്‍ സിം സംവിധാനവും ഉണ്ട്.

MP3/MP4/WAV FM radio എന്നി ഓപ്ഷനുകളും ഈ ഫോണുകളില്‍ ലഭ്യമാകുന്നു. അതുകൂടാതെ audio/video recording, auto call record എന്നിവയും ലഭിക്കുന്നതാണ്. അതുകൂടാതെ 5 ഭാഷകള്‍ ഇതില്‍ സപ്പോര്‍ട്ട് ആകുന്നു .16 ജിബി വരെ ഇതിന്‍റെ മെമ്മറി കാര്‍ഡ് ഉപയോഗിച്ച്‌ വര്‍ദ്ധിപ്പിക്കുവാന്‍ സാധിക്കുന്നതാണ് .

prp

Related posts

Leave a Reply

*