കുറഞ്ഞ ചെലവില്‍ വാങ്ങിക്കാവുന്ന ഒരു ഫോണ്‍ ആണ് MTech. 899 രൂപയാണ് ഇതിന്‍റെ വിപണിയിലെ വിലവരുന്നത്. 1.8 ഇഞ്ചിന്‍റെ QQVGA ഡിസ്പ്ലേയാണ് ഇതിനുള്ളത് 1000mAh ന്‍റെ ബാറ്ററി ലൈഫ് ആണ് ഈ മോഡലുകളുടെ ഏറ്റവും വലിയ പ്രത്യേകത മുന്നിലും പിന്നിലും ക്യാമറകള്‍ ഉണ്ട് എന്നതാണ് . 300 മണിക്കൂര്‍ വരെ ഇതിന്‍റെ ബാറ്ററി ബാക്ക് അപ്പ് ലഭിക്കുന്നു. കൂടാതെ ഡ്യൂവല്‍ സിം സംവിധാനവും ഉണ്ട്. MP3/MP4/WAV FM radio എന്നി ഓപ്ഷനുകളും ഈ ഫോണുകളില്‍ ലഭ്യമാകുന്നു. അതുകൂടാതെ audio/video […]

