ഇൻസ്റ്റഗ്രാമിൽ നിന്ന് ഇനി നേരിട്ട് സാധനങ്ങൾ വാങ്ങാം

ഇൻസ്റ്റഗ്രാം ഇന്ന് ബിസിനസ്സ് പ്രമോഷനുള്ള ഒരു വേദികൂടിയാണ്. ഇൻസ്റ്റഗ്രാമില്‍ പ്രത്യക്ഷപ്പെടുന്ന ഉല്‍പ്പന്നങ്ങളുടെ ഫോട്ടോകളും വീഡിയോകളും ലൈക്ക് ചെയ്ത് വിടുക മാത്രമല്ല ഇനിമുതല്‍ വാങ്ങുകയും ചെയ്യാം. ഇതിനായി ചെക്ക് ഔട്ട് എന്ന പേരിൽ പുതിയ ടൂൾ അവതരിപ്പിക്കാനൊരുങ്ങുകയാണ് കമ്പനി. നൈക്ക്, റിവോൾവ് പോലുള്ള സ്ഥാപനങ്ങളുമായി സഹകരിച്ച് പുതിയ ടൂൾ പരീക്ഷണാടിസ്ഥാനത്തിൽ ഇൻസ്റ്റാഗ്രാമിൽ അവതരിപ്പിച്ചിട്ടുണ്ട്. ഇതിലൂടെ ഇൻസ്റ്റാഗ്രാം വഴി വരുമാനമുണ്ടാക്കാനുള്ള പുതിയ മാർഗം പരീക്ഷിക്കുകയാണ് ഫെയ്‌സ്ബുക്ക്. നേരത്തെ ഉൽപ്പന്നങ്ങൾ പരസ്യം ചെയ്യാനും അത് വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ബന്ധപ്പെട്ട റീടെയ്‌ലർ വെബ്‌സൈറ്റുകളിലേക്ക് […]

റി​പ്പ​ബ്ലി​ക് ഡേ ​സെ​യി​ല്‍; ആമസോ​ണി​ലും ഫ്ളി​പ്പ്കാ​ര്‍​ട്ടി​ലും വമ്പ​ന്‍ ഓ​ഫ​റു​ക​ള്‍

മും​ബൈ: റി​പ്പ​ബ്ലി​ക് ഡേ ​സെ​യി​ല്‍ വന്‍ വിജയമാക്കാന്‍ ഓ​ണ്‍​ലൈ​ന്‍ വിപണികള്‍ രംഗത്ത്. ശ​നി, ഞാ​യ​ര്‍ ദിവ​സ​ങ്ങ​ളി​ലാ​യാ​ണ് ആമസോ​ണി​ലും ഫ്ളി​പ്പ്കാ​ര്‍​ട്ടി​ലും വി​ല്‍​പ്പ​ന ആ​രം​ഭി​ക്കു​ന്ന​ത്. മൊ​ബൈ​ല്‍ ഫോ​ണ്‍, ലാ​പ്ടോ​പ്, ടാ​ബ്‌ലെ​റ്റ്, മ​റ്റ് ഇ​ല​ക്‌ട്രോ​ണി​ക് വ​സ്തു​ക്ക​ള്‍ എ​ന്നി​വ​യ്ക്കു വ​ന്‍ വിലക്കുറ​വു​ണ്ടാ​കു​മെ​ന്നാ​ണ് ഇ​രു കമ്പ​നി​ക​ളും ന​ല്‍​കു​ന്ന വാ​ഗ്ദാ​നം. കൂ​ടാ​തെ, തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ബാങ്കുക​ളു​ടെ ഡെ​ബി​റ്റ്, ക്രെ​ഡി​റ്റ് കാ​ര്‍​ഡു​ക​ള്‍​ക്ക് പ്ര​ത്യേ​ക ആ​നു​കൂ​ല്യ​ങ്ങ​ളും ല​ഭി​ക്കും. ഫ്ലി​പ്പ്കാ​ര്‍​ട്ടി​ല്‍ ജനുവ​രി 22നും ​ആ​മ​സോ​ണി​ല്‍ ജ​നു​വ​രി 23നും ​ഡി​സ്കൗ​ണ്ട് വി​ല്‍​പ്പ​ന അ​വ​സാ​നി​ക്കും. ഓ​ണ​ര്‍, ഹു​വാ​യ്, റെ​ഡ്മി, സാം​സം​ഗ്, ആ​പ്പി​ള്‍, നോ​ക്കി​യ ഫോ​ണു​ക​ള്‍​ക്ക് വി​ല്‍​പ്പ​ന […]

ആയിരം രൂപയുടെ ചുരിദാർ ഓൺലൈനായി വാങ്ങിയ അടിമാലി സ്വദേശിനിക്ക് നഷ്ടപ്പെട്ടത് 97,500 രൂപ

അടിമാലി: ആയിരം രൂപയുടെ ചുരിദാർ ഓൺലൈനായി വാങ്ങിയ യുവാവിന് അക്കൗണ്ടിൽ നിന്നും നഷ്ടപ്പെട്ടത് 97,500 രൂപ. അടിമാലി സ്വദേശി ജിജോ ജോസഫിനാണ് പണം നഷ്ടപ്പെട്ടത്. ഗുജറാത്തിലെ സൂററ്റിലെ ഓൺലൈൻ സ്ഥാപനത്തിൽ നിന്ന് 1,000 രൂപ വിലയുള്ള ചുരിദാർ ഓർഡർചെയ്തെങ്കിലും പോസ്റ്റ് വഴി ലഭിച്ച ചുരിദാറിന്  ഗുണനിലവാരമില്ലെന്നു ബോധ്യമായതോടെ കമ്പനിയെ വിവരം അറിയിച്ചു. ചുരിദാർ തിരികെ എടുക്കാമെന്നും പണം തിരിച്ചു നൽകാൻ അക്കൗണ്ട് നമ്പറും ഫോണിൽ വരുന്ന ഒടിപി കോഡും നൽകണമെന്നും കമ്പനി അധികൃതർ പറഞ്ഞു. അതിനെത്തുടർന്ന് അടിമാലി […]

ഓഫറുകളുടെ പെരുമഴ ഒരുക്കി ആമസോണില്‍ വിറ്റഴിക്കല്‍ മേള

സാമ്പത്തിക വര്‍ഷം അവസാനിക്കുന്നതിന്‍റെ ഭാഗമായി ആമസോണില്‍ വമ്പന്‍ ഓഫറുകളുമായി വിറ്റഴിക്കല്‍ മേള. ആയിരത്തോളം ബ്രാന്‍ഡുകളുടെ രണ്ട് ലക്ഷത്തോളം വരുന്ന ഉത്പന്നങ്ങള്‍ക്കാണ് ഓഫറിന്‍റെ ഭാഗമായി വലിയ വിലക്കിഴിവ് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ മാസം 23 അര്‍ധാരാത്രി വരെ ഓഫര്‍ ലഭ്യമാണ്. ജാക്ക് ആന്‍ഡ് ജോണ്‍സ്, വെറോ മോഡാ, ടൈമെക്‌സ്, പ്യൂമ, ആരോ, ഫാസ്ട്രാക്ക്, സ്‌കൈബാഗ്‌സ്, എന്നീ ബ്രാന്‍ഡുകളുടെ ഉത്പന്നങ്ങള്‍ വലിയ വിലക്കുറവില്‍ ഓഫറിലൂടെ ലഭ്യമാകും. 5000 രൂപക്ക് മുകളില്‍ പര്‍ച്ചേസ് ചെയ്യുന്നവര്‍ക്ക് 1000 രൂപയുടെ ക്യാഷ്ബാക്ക് ഓഫറും ആമസോണ്‍ ഒരുക്കിയിട്ടുണ്ട്. […]

ഓണ്‍ലൈനിലൂടെ ഓഡര്‍ ചെയ്യ്തത് ഫോണ്‍, കിട്ടിയത് സോപ്പ്

യുപി: ഓണ്‍ലൈന്‍ വഴി മൊബൈല്‍ ഫോണ്‍ ഓഡര്‍ ചെയ്തു, കിട്ടിയത് സോപ്പ്. ആമസോണിനെതിരെ  പരാതിയുമായി ഉപഭോക്താവ് എത്തി.ആമസോണ്‍ തലവനും മറ്റ് മൂന്നുപേര്‍ക്കുമെതിരെയാണ് പരാതി നല്‍കിയിരിക്കുന്നത്. യുപിയിലെ ബിസരഖ് പൊലീസ് സ്റ്റേഷനില്‍ തിങ്കളാഴ്ചയാണ് ഉപഭോക്താവ് പരാതിയുമായി എത്തിയത്. ആമസോണ്‍ വെബ്സൈറ്റിലൂടെയാണ് പരാതിക്കാരന്‍ മൊബൈല്‍ ഫോണിന് ഓര്‍ഡര്‍ നല്‍കിയത്. ഒക്ടോബര്‍ 27 ന് ലഭിച്ച പാഴ്സല്‍ തുറന്നപ്പോള്‍ ഫോണിന് പകരം സോപ്പാണുണ്ടായിരുന്നതെന്നാണ് പരാതിയില്‍ പറയുന്നത്. ഉപഭോക്താവിന്‍റെ പരാതിയെ തുടര്‍ന്ന് ആമസോണിന്‍റെ ഇന്ത്യന്‍ മേധാവി അമിത് അഗര്‍വാള്‍, ഓര്‍ഡറുകളിലെ സാധനങ്ങള്‍ എത്തിച്ചു കൊടുക്കുന്ന […]

നീലക്കുറിഞ്ഞി പൂക്കുന്നതു കാണാന്‍ ഓണ്‍ലൈനില്‍ ബുക്കിങ് തുടങ്ങി

മൂന്നാര്‍‌‌‌‌‌‌‌‌: മൂന്നാറിലെ പ്രധാന ടൂറിസം ആകര്‍ഷണമായ നീലക്കുറിഞ്ഞി പൂവിടുന്നതു കാണാന്‍ ഓണ്‍ലൈന്‍ ബുക്കിങ് തുടങ്ങി. ഓണ്‍ലൈനില്‍ ബുക്ക് ചെയ്യുന്നവര്‍ക്ക് ജൂലൈ പതിനഞ്ചു മുതലാണ് രാജമലയിലേക്കു പ്രവേശനം അനുവദിക്കുക. ഇത്ത‌വണ നീലക്കുറിഞ്ഞി പൂവിടാന്‍ കാലതാമസം ഉണ്ടാകുമെന്നാണ് കരുതുന്നത്. കുറിഞ്ഞി സീസണ്‍ സമയത്ത‌് ഒരുദിവസം 3500 പേര്‍ക്കേ ഉദ്യാനം സന്ദര്‍ശിക്കാന്‍ അനുമതി നല്‍കൂ. ഇതില്‍ 75 ശതമാനം ഓണ്‍ലൈന്‍ ‌ബുക്ക‌് ചെയ്യുന്ന‌വര്‍ക്കായിരിക്കും. മുതിര്‍ന്ന‌വര്‍ക്ക‌് 120 രൂപയും കുട്ടികള്‍ക്ക‌് 90 രൂപയുമാണ‌് നിരക്ക‌്. വിദേശ ടൂറിസ്റ്റുകള്‍ക്ക‌് 400 രൂപയും. കാമറ ഉപയോഗിക്കുന്ന‌വരില്‍നിന്ന് […]

മകനു പിറന്നാള്‍ സമ്മാനം ഓര്‍ഡര്‍ ചെയ്തു; കിട്ടിയത് ഉള്ളി

മംഗളൂരു: മക പിറന്നാളിനു പിതാവ് ആമസോണില്‍ നിന്നു കളിപ്പാട്ടം ഓര്‍ഡര്‍ ചെയ്തു. 1,200 രൂപ വില വരുന്ന റിമോര്‍ട്ട് കണ്‍ട്രോള്‍ ഹെലികോപ്റ്റാണു പിതാവ് മകന്റെ അഞ്ചാം പിറന്നാളിന് ഓര്‍ഡര്‍ ചെയ്തത്. നീര്‍മാര്‍ഗയില്‍ താമസിക്കുന്ന മുഹമ്മദ് ഷാഫിയാണു കുട്ടിക്കു സര്‍പ്രൈസ് നല്‍കാം എന്നു കരുതി ഓണ്‍ലൈന്‍ വഴി പിറന്നാള്‍ സമ്മാനം ഓര്‍ഡര്‍ ചെയ്തത്. എന്നാല്‍ പാര്‍സല്‍ എത്തി തുറന്നു നോക്കിയപ്പോള്‍ റിമോര്‍ട്ട് കണ്‍ട്രോള്‍ വിമാനത്തിനു പകരം കണ്ടത് ഉള്ളിയായിരുന്നു. പിതാവ് ഇതു സംബന്ധിച്ച്‌ ആമസോണ്‍ അധികൃര്‍ക്കു പരാതി നല്‍കി. […]

സ്‌റ്റേഷന്‍ വഴിയുള്ള ബുക്കിങ് നിര്‍ത്തലാക്കുന്നു; വ്യാഴാഴച മുതല്‍ ഓണ്‍ലൈനായി ട്രെയിന്‍ ബുക്ക് ചെയ്യാം

കാസര്‍കോട്: ഓണ്‍ലൈന്‍ വഴി ട്രെയിന്‍  ബുക്ക് ചെയ്യാന്‍ സര്‍ക്കാര്‍ നടപ്പാക്കിയ പദ്ധതി ഇന്ത്യന്‍ മുഴുവന്‍ വ്യാപിപ്പിക്കുന്നു. സൗകര്യം വ്യഴാഴ്ച മുതല്‍ പ്രവൃത്തിപ്പിക്കും. ഐആര്‍ടിസിയുടെ വെബ്‌സൈറ്റില്‍ സൗകര്യം ലഭ്യമാകും. പശ്ചിമറെയില്‍വെ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കിയ പദ്ധതിയാണ് വ്യാഴാഴ്ച മുതല്‍ ഇന്ത്യന്‍ മുഴുവന്‍ വ്യാപിപ്പിക്കുന്നത്. ഐ.ആര്‍.സി.ടി.സി.യുടെ ഏകജാലക ബുക്കിങ് സംവിധാനം ഇതിന് ഉപയോഗിക്കാം. പരമാവധി ആറുമാസം മുന്‍പ് വരെ ഇത്തരത്തില്‍ ബുക്ക് ചെയ്യാന്‍ സാധിക്കും. യാത്രയുടെ 30 ദിവസം മുന്‍പു മുതലാണ് ഈ സൗകര്യം വിനിയോഗിച്ച്‌ ബുക്ക് ചെയ്യാന്‍ സാധിക്കുന്നത്. പ്രത്യേകതീവണ്ടിയാണ് […]