റി​പ്പ​ബ്ലി​ക് ഡേ ​സെ​യി​ല്‍; ആമസോ​ണി​ലും ഫ്ളി​പ്പ്കാ​ര്‍​ട്ടി​ലും വമ്പ​ന്‍ ഓ​ഫ​റു​ക​ള്‍

മും​ബൈ: റി​പ്പ​ബ്ലി​ക് ഡേ ​സെ​യി​ല്‍ വന്‍ വിജയമാക്കാന്‍ ഓ​ണ്‍​ലൈ​ന്‍ വിപണികള്‍ രംഗത്ത്. ശ​നി, ഞാ​യ​ര്‍ ദിവ​സ​ങ്ങ​ളി​ലാ​യാ​ണ് ആമസോ​ണി​ലും ഫ്ളി​പ്പ്കാ​ര്‍​ട്ടി​ലും വി​ല്‍​പ്പ​ന ആ​രം​ഭി​ക്കു​ന്ന​ത്.

മൊ​ബൈ​ല്‍ ഫോ​ണ്‍, ലാ​പ്ടോ​പ്, ടാ​ബ്‌ലെ​റ്റ്, മ​റ്റ് ഇ​ല​ക്‌ട്രോ​ണി​ക് വ​സ്തു​ക്ക​ള്‍ എ​ന്നി​വ​യ്ക്കു വ​ന്‍ വിലക്കുറ​വു​ണ്ടാ​കു​മെ​ന്നാ​ണ് ഇ​രു കമ്പ​നി​ക​ളും ന​ല്‍​കു​ന്ന വാ​ഗ്ദാ​നം. കൂ​ടാ​തെ, തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ബാങ്കുക​ളു​ടെ ഡെ​ബി​റ്റ്, ക്രെ​ഡി​റ്റ് കാ​ര്‍​ഡു​ക​ള്‍​ക്ക് പ്ര​ത്യേ​ക ആ​നു​കൂ​ല്യ​ങ്ങ​ളും ല​ഭി​ക്കും. ഫ്ലി​പ്പ്കാ​ര്‍​ട്ടി​ല്‍ ജനുവ​രി 22നും ​ആ​മ​സോ​ണി​ല്‍ ജ​നു​വ​രി 23നും ​ഡി​സ്കൗ​ണ്ട് വി​ല്‍​പ്പ​ന അ​വ​സാ​നി​ക്കും.

ഓ​ണ​ര്‍, ഹു​വാ​യ്, റെ​ഡ്മി, സാം​സം​ഗ്, ആ​പ്പി​ള്‍, നോ​ക്കി​യ ഫോ​ണു​ക​ള്‍​ക്ക് വി​ല്‍​പ്പ​ന ആ​രം​ഭി​ക്കു​ന്ന​തി​നു മു​മ്പ് ​ത​ന്നെ ഡി​സ്കൗ​ണ്ടു​ക​ള്‍ പ്ര​ഖ്യാ​പി​ച്ചു ക​ഴി​ഞ്ഞു. 7000 രൂ​പ വ​രെ വി​ല​ക്കിഴിവ് ലഭിച്ചേക്കാം.

prp

Related posts

Leave a Reply

*