റി​പ്പ​ബ്ലി​ക് ഡേ ​സെ​യി​ല്‍; ആമസോ​ണി​ലും ഫ്ളി​പ്പ്കാ​ര്‍​ട്ടി​ലും വമ്പ​ന്‍ ഓ​ഫ​റു​ക​ള്‍

മും​ബൈ: റി​പ്പ​ബ്ലി​ക് ഡേ ​സെ​യി​ല്‍ വന്‍ വിജയമാക്കാന്‍ ഓ​ണ്‍​ലൈ​ന്‍ വിപണികള്‍ രംഗത്ത്. ശ​നി, ഞാ​യ​ര്‍ ദിവ​സ​ങ്ങ​ളി​ലാ​യാ​ണ് ആമസോ​ണി​ലും ഫ്ളി​പ്പ്കാ​ര്‍​ട്ടി​ലും വി​ല്‍​പ്പ​ന ആ​രം​ഭി​ക്കു​ന്ന​ത്. മൊ​ബൈ​ല്‍ ഫോ​ണ്‍, ലാ​പ്ടോ​പ്, ടാ​ബ്‌ലെ​റ്റ്, മ​റ്റ് ഇ​ല​ക്‌ട്രോ​ണി​ക് വ​സ്തു​ക്ക​ള്‍ എ​ന്നി​വ​യ്ക്കു വ​ന്‍ വിലക്കുറ​വു​ണ്ടാ​കു​മെ​ന്നാ​ണ് ഇ​രു കമ്പ​നി​ക​ളും ന​ല്‍​കു​ന്ന വാ​ഗ്ദാ​നം. കൂ​ടാ​തെ, തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ബാങ്കുക​ളു​ടെ ഡെ​ബി​റ്റ്, ക്രെ​ഡി​റ്റ് കാ​ര്‍​ഡു​ക​ള്‍​ക്ക് പ്ര​ത്യേ​ക ആ​നു​കൂ​ല്യ​ങ്ങ​ളും ല​ഭി​ക്കും. ഫ്ലി​പ്പ്കാ​ര്‍​ട്ടി​ല്‍ ജനുവ​രി 22നും ​ആ​മ​സോ​ണി​ല്‍ ജ​നു​വ​രി 23നും ​ഡി​സ്കൗ​ണ്ട് വി​ല്‍​പ്പ​ന അ​വ​സാ​നി​ക്കും. ഓ​ണ​ര്‍, ഹു​വാ​യ്, റെ​ഡ്മി, സാം​സം​ഗ്, ആ​പ്പി​ള്‍, നോ​ക്കി​യ ഫോ​ണു​ക​ള്‍​ക്ക് വി​ല്‍​പ്പ​ന […]

ഓഫറുകളുടെ പെരുമഴ ഒരുക്കി ആമസോണില്‍ വിറ്റഴിക്കല്‍ മേള

സാമ്പത്തിക വര്‍ഷം അവസാനിക്കുന്നതിന്‍റെ ഭാഗമായി ആമസോണില്‍ വമ്പന്‍ ഓഫറുകളുമായി വിറ്റഴിക്കല്‍ മേള. ആയിരത്തോളം ബ്രാന്‍ഡുകളുടെ രണ്ട് ലക്ഷത്തോളം വരുന്ന ഉത്പന്നങ്ങള്‍ക്കാണ് ഓഫറിന്‍റെ ഭാഗമായി വലിയ വിലക്കിഴിവ് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ മാസം 23 അര്‍ധാരാത്രി വരെ ഓഫര്‍ ലഭ്യമാണ്. ജാക്ക് ആന്‍ഡ് ജോണ്‍സ്, വെറോ മോഡാ, ടൈമെക്‌സ്, പ്യൂമ, ആരോ, ഫാസ്ട്രാക്ക്, സ്‌കൈബാഗ്‌സ്, എന്നീ ബ്രാന്‍ഡുകളുടെ ഉത്പന്നങ്ങള്‍ വലിയ വിലക്കുറവില്‍ ഓഫറിലൂടെ ലഭ്യമാകും. 5000 രൂപക്ക് മുകളില്‍ പര്‍ച്ചേസ് ചെയ്യുന്നവര്‍ക്ക് 1000 രൂപയുടെ ക്യാഷ്ബാക്ക് ഓഫറും ആമസോണ്‍ ഒരുക്കിയിട്ടുണ്ട്. […]

4 ദിവസത്തെ ഫ്രീഡം സെയിലുമായി ആമസോണ്‍

കൊച്ചി: ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റായ ആമസോണ്‍ നാലു ദിവസത്തെ ഫ്രീഡം സെയില്‍ ഒരുക്കുന്നു. ഓഗസ്റ്റ് ഒമ്പതു മുതല്‍ 12ന് അര്‍ധരാത്രി 11.59 വരെയാണ് സെയില്‍ നടക്കുന്നത്. സ്മാര്‍ട്ട് ഫോണുകള്‍, കണ്‍സ്യൂമര്‍ ഇലക്‌ട്രോണിക്‌സ് ഉത്പന്നങ്ങള്‍, ഫാഷന്‍, നിത്യോപയോഗ സാധനങ്ങള്‍, ടെലിവിഷന്‍ തുടങ്ങി ഇരുപതിനായിരത്തോളം ഡീലുകളാണ് സെയിലില്‍ ഉണ്ടാകുന്നത്. നൂറോളം വിഭാഗത്തില്‍ നിന്നായി 17 കോടി ഉത്പന്നങ്ങള്‍ ഉപഭോക്താക്കള്‍ക്ക് ആമസോണ്‍ ഫ്രീഡം സെയിലില്‍ ലഭ്യമാകും. മൊബൈല്‍ ഫോണുകള്‍, അനുബന്ധ സാമഗ്രികള്‍ എന്നിവയ്ക്ക് 40 ശതമാനം വരെ ഇളവുണ്ട്. ഉപഭോക്തൃ, ഇലക്‌ട്രോണിക് […]

ഓഫറുകളുടെ പൂക്കാലമൊരുക്കി ആമസോണ്‍ പ്രൈം ഡേ സെയില്‍

പ്രൈം ഡേ വില്‍പ്പനയുമായി ആമസോണ്‍ വീണ്ടുമെത്തുന്നു. ജൂലൈ 16 മുതല്‍ ആരംഭിക്കുന്ന ഫ്ലാഷ് സെയില്‍ മൂന്നുദിവസം തുടരും. സ്മാര്‍ട്ട്‌ ഫോണ്‍, ഇലക്ട്രോണിക്സ്‌‍, ഹോം ഫര്‍ണിച്ചറുകള്‍ തുടങ്ങി വിവിധ ഉല്‍പ്പന്നങ്ങള്‍ക്കുമേല്‍ വന്‍ ഓഫറുകളാണ് ഉപഭോക്താക്കള്‍ക്കായി കമ്പനി ഒരുക്കുന്നത്. വണ്‍ പ്ലസ്‌ 6, വിവോ വി9, സാംസംഗ് ഗാലക്സി നോട്ട് 8, മോട്ടോ ജി6, ഹുവായ് പി20 പ്രൊ തുടങ്ങി മൊബൈല്‍ ഫോണുകള്‍ക്ക് മികച്ച ഓഫറുകളാണ് ആമസോണ്‍ വാഗ്ദാനം ചെയ്യുന്നത്.    ആമസോണ്‍ ആപ് ഉപയോഗിക്കുന്നവര്‍ക്ക് മാത്രമായി ക്വിസ് മത്സരവും നടത്തുന്നുണ്ട്. […]

മകനു പിറന്നാള്‍ സമ്മാനം ഓര്‍ഡര്‍ ചെയ്തു; കിട്ടിയത് ഉള്ളി

മംഗളൂരു: മക പിറന്നാളിനു പിതാവ് ആമസോണില്‍ നിന്നു കളിപ്പാട്ടം ഓര്‍ഡര്‍ ചെയ്തു. 1,200 രൂപ വില വരുന്ന റിമോര്‍ട്ട് കണ്‍ട്രോള്‍ ഹെലികോപ്റ്റാണു പിതാവ് മകന്റെ അഞ്ചാം പിറന്നാളിന് ഓര്‍ഡര്‍ ചെയ്തത്. നീര്‍മാര്‍ഗയില്‍ താമസിക്കുന്ന മുഹമ്മദ് ഷാഫിയാണു കുട്ടിക്കു സര്‍പ്രൈസ് നല്‍കാം എന്നു കരുതി ഓണ്‍ലൈന്‍ വഴി പിറന്നാള്‍ സമ്മാനം ഓര്‍ഡര്‍ ചെയ്തത്. എന്നാല്‍ പാര്‍സല്‍ എത്തി തുറന്നു നോക്കിയപ്പോള്‍ റിമോര്‍ട്ട് കണ്‍ട്രോള്‍ വിമാനത്തിനു പകരം കണ്ടത് ഉള്ളിയായിരുന്നു. പിതാവ് ഇതു സംബന്ധിച്ച്‌ ആമസോണ്‍ അധികൃര്‍ക്കു പരാതി നല്‍കി. […]

ദീപാവലി എത്തി;ആമസോണിലും പ്ലിപ്കാര്‍ട്ടിലും വമ്പിച്ച    വിലക്കുറവ്

ദീപാവലി പ്രമാണിച്ച്‌ ആമസോണിലും പ്ലിപ്കാര്‍ട്ടിലും വമ്പിച്ച    വിലക്കുറവ്. 90 ശതമാനം വിലക്കുറവില്‍ വരെ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുമെന്ന് ഇരു കമ്പനികളും പ്രഖ്യാപിച്ചു .  സെപ്റ്റംബര്‍ 20 മുതല്‍ 24വരെയാണ് ഫ്ളിപ്കാര്‍ട്ടിന്‍റെ  ബിഗ് ബില്യണ്‍ ഡെയ്സ് വില്പനയും ആമസോണിന്‍റെ  ഗ്രേറ്റ് ഇന്ത്യന്‍ സെയിലും. എങ്കില്‍ പിന്നെ, 100 ശതമാനം വിലക്കിഴിവില്‍ വിറ്റുകൂടേയെന്ന് പേ ടിഎം.  100 ശതമാനം കാഷ്ബാക്ക് ഓഫറുമായി പേ ടിഎമ്മും ഈ ദീപാവലി നാളുകളില്‍ എത്തുമെന്നാണ് വ്യക്തമായ സൂചനകള്‍.