റി​പ്പ​ബ്ലി​ക് ഡേ ​സെ​യി​ല്‍; ആമസോ​ണി​ലും ഫ്ളി​പ്പ്കാ​ര്‍​ട്ടി​ലും വമ്പ​ന്‍ ഓ​ഫ​റു​ക​ള്‍

മും​ബൈ: റി​പ്പ​ബ്ലി​ക് ഡേ ​സെ​യി​ല്‍ വന്‍ വിജയമാക്കാന്‍ ഓ​ണ്‍​ലൈ​ന്‍ വിപണികള്‍ രംഗത്ത്. ശ​നി, ഞാ​യ​ര്‍ ദിവ​സ​ങ്ങ​ളി​ലാ​യാ​ണ് ആമസോ​ണി​ലും ഫ്ളി​പ്പ്കാ​ര്‍​ട്ടി​ലും വി​ല്‍​പ്പ​ന ആ​രം​ഭി​ക്കു​ന്ന​ത്. മൊ​ബൈ​ല്‍ ഫോ​ണ്‍, ലാ​പ്ടോ​പ്, ടാ​ബ്‌ലെ​റ്റ്, മ​റ്റ് ഇ​ല​ക്‌ട്രോ​ണി​ക് വ​സ്തു​ക്ക​ള്‍ എ​ന്നി​വ​യ്ക്കു വ​ന്‍ വിലക്കുറ​വു​ണ്ടാ​കു​മെ​ന്നാ​ണ് ഇ​രു കമ്പ​നി​ക​ളും ന​ല്‍​കു​ന്ന വാ​ഗ്ദാ​നം. കൂ​ടാ​തെ, തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ബാങ്കുക​ളു​ടെ ഡെ​ബി​റ്റ്, ക്രെ​ഡി​റ്റ് കാ​ര്‍​ഡു​ക​ള്‍​ക്ക് പ്ര​ത്യേ​ക ആ​നു​കൂ​ല്യ​ങ്ങ​ളും ല​ഭി​ക്കും. ഫ്ലി​പ്പ്കാ​ര്‍​ട്ടി​ല്‍ ജനുവ​രി 22നും ​ആ​മ​സോ​ണി​ല്‍ ജ​നു​വ​രി 23നും ​ഡി​സ്കൗ​ണ്ട് വി​ല്‍​പ്പ​ന അ​വ​സാ​നി​ക്കും. ഓ​ണ​ര്‍, ഹു​വാ​യ്, റെ​ഡ്മി, സാം​സം​ഗ്, ആ​പ്പി​ള്‍, നോ​ക്കി​യ ഫോ​ണു​ക​ള്‍​ക്ക് വി​ല്‍​പ്പ​ന […]

ഭാര്യയ്ക്ക് നല്‍കാന്‍ 1.25 ലക്ഷത്തിന്‍റെ ഐഫോണ്‍ ഓര്‍ഡര്‍ ചെയ്തു; കവറിലെ ഫോണ്‍ കണ്ട് ഞെട്ടി നടന്‍

ചെന്നൈ: വിവാഹ വാര്‍ഷികത്തില്‍ ഭാര്യയ്ക്ക് നല്‍കാന്‍  ഫ്ലിപ്പ്കാര്‍ട്ടിലൂടെ ഐഫോണ്‍ ഓര്‍ഡര്‍ ചെയ്ത കോളിവുഡ് നടന്‍ നകുലിന് ലഭിച്ചത് വ്യാജ ഫോണ്‍. ഭാര്യയ്ക്ക് സമ്മാനം നല്‍കാനാണ് നടന്‍ 1.25 ലക്ഷം രൂപ വിലയുള്ള ഐഫോണ്‍ എക്‌സ് ഓര്‍ഡര്‍ ചെയ്തത്. നവംബര്‍ 29നാണ് നകുല്‍ ഫോണ്‍ ഓര്‍ഡര്‍ ചെയ്തത്. തൊട്ടടുത്ത ദിവസം തന്നെ ഫോണ്‍ എത്തി. എന്നാല്‍ സ്ഥലത്ത് ഇല്ലാതിരുന്നതിനാല്‍ ഡിസംബര്‍ 1നാണ് പാഴ്‌സല്‍ തുറന്നത്. പ്ലാസ്റ്റിക് കൊണ്ട് നിര്‍മ്മിച്ചത് പോലെയുള്ള വ്യാജ കവറായിരുന്നു ഫോണിന്. സോഫ്റ്റ് വെയറും ഐഒഎസ് ആയിരുന്നില്ല. […]

ഫ്ലിപ്കാര്‍ട്ട് ബിഗ് ഷോപ്പിങ്; വന്‍ വിലക്കുറവില്‍ സ്മാര്‍ട്ട്ഫോണുകള്‍ സ്വന്തമാക്കാം

ഫ്ലിപ്കാര്‍ട്ടിന്‍റെ ബിഗ് ഷോപ്പിങ് ഡേ സെയിലിന്‍റെ ഭാഗമായി മോട്ടോറോള വണ്‍ പവര്‍ സ്മാര്‍ട്‌ഫോണിന് 1000 രൂപയുടെ ഡിസ്‌കൗണ്ട്. ഡിസംബര്‍ 6 മുതല്‍ 8 വരെയാണ് 14,999 രൂപയ്ക്ക് ഈ ഫോണ്‍ ലഭ്യമാകുക. എച്ച്‌ഡിഎഫ്‌സി ബാങ്ക് ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച്‌ ഫോണ്‍ വാങ്ങുന്നവര്‍ക്ക് 10 ശതമാനം ഡിസ്‌കൗണ്ട് ലഭിക്കും. 6.2 ഇഞ്ച് ഫുള്‍ എച്ച്‌ഡി മാക്സ് വിഷന്‍ ഡിസ്പ്ലേ, 5,000 എംഎഎച്ച്‌ ബാറ്ററി, 16 എംപി, 5 എംപി ഡ്യുവല്‍ റിയര്‍ ക്യാമറയും 12 എംപി സെല്‍ഫി ക്യാമറ […]

ഫ്ലിപ്പ്കാര്‍ട്ടില്‍ പരാതി പറയാന്‍ വിളിച്ച യുവാവിന് ലഭിച്ചത് ബിജെപി അംഗത്വം

കൊല്‍ക്കത്ത: ഫ്ലിപ്പ്കാര്‍ട്ടില്‍ പരാതി പറയാന്‍ വിളിച്ച്‌ ബിജെപി അംഗത്വം ലഭിച്ചതിന്‍റെ അമ്പരപ്പിലാണ് കൊല്‍ക്കത്ത സ്വദേശി. കുടുംബക്കാരെ ശല്യപ്പെടുത്താതെ ലോകകപ്പ് ഫുട്‌ബോള്‍ മത്സരം കാണാനായിരുന്നു യുവാവ് ഫ്ലിപ്പ് കാര്‍ട്ടില്‍ ഹെഡ് സെറ്റിന് ഓര്‍ഡര്‍ ചെയ്തത്. എന്നാല്‍ ഹെഡ് സെറ്റിന് പകരം ഒരു കുപ്പി എണ്ണയായിരുന്നു വീട്ടില്‍ എത്തിയത്. പരാതി അറിയിക്കാന്‍ യുവാവ് ഓഡര്‍ പ്രകാരം വീട്ടിലെത്തിയ കവറിലെ നമ്പറിലേക്ക് വിളിച്ചു. എന്നാല്‍ ഒരു തവണ ബെല്‍ അടിച്ച്‌ ഫോണ്‍ കട്ടാവുകയായിരുന്നു. വീണ്ടും ആ നമ്പറിലേക്ക് വിളിക്കാന്‍ ശ്രമിച്ചുവെങ്കിലും അതിലിടയ്ക്ക് […]

ഫ്ലിപ്പ്കാര്‍ട്ടില്‍ നിന്ന് ഐ ഫോണ്‍ വാങ്ങിയ യുവാവിന് ലഭിച്ചത് ബാര്‍സോപ്പ്

മുംബൈ:  ഓണ്‍ലൈന്‍ വഴി ഐ ഫോണ്‍ 8 വാങ്ങിയ യുവാവിന് ലഭിച്ചത് ബാര്‍സോപ്പ്. 26കാരനായ സോഫ്റ്റ് വെയര്‍ എഞ്ചിനീയറാണ് വഞ്ചിക്കപ്പെട്ടത്. മുന്‍കൂര്‍ പണം നല്‍കി ഫോണ്‍ ഓര്‍ഡര്‍ ചെയ്ത യുവാവിന് സോപ്പ് ലഭിച്ചതോടെ പണവും നഷ്ടപ്പെട്ട അവസ്ഥയിലാണ്. ഐ ഫോണ്‍ 8ന് ഓര്‍ഡര്‍ നല്‍കിയ ഇയാള്‍ ഫോണിന്‍റെ മുഴുവന്‍ തുകയായ 55,000 രൂപ നല്‍കുകയും ചെയ്തിരുന്നു. ജനുവരി 22ന് ഇയാള്‍ക്ക് ഫോണിന്‍റെ പാക്കറ്റ് വന്നു. തുറന്ന് നോക്കിയപ്പോള്‍ ബാര്‍ സോപ്പ്. ഇതേതുടര്‍ന്ന് യുവാവ് ഇന്നലെ  ബൈക്കുള പോലീസ് […]

പുതിയ 4ജി സ്മാര്‍ട്ട്ഫോണ്‍ വില്‍പ്പനയ്ക്കെത്തിക്കാനൊരുങ്ങി വോഡഫോണും ഫ്ലിപ്പ്കാര്‍ട്ടും

വോഡഫോണും ഫ്ലിപ്പ്കാര്‍ട്ടും ചേര്‍ന്ന് കുറഞ്ഞ നിരക്കില്‍ 4ജി ഫോണുകള്‍ വിപണിയിലെത്തിക്കുന്നു. 999 രൂപയുടെ എന്‍ട്രി ലെവല്‍ 4ജി സ്മാര്‍ട്ട്ഫോണുകളാണ് ലഭ്യമാക്കുക. മൈ ഫസ്റ്റ് 4ജി സ്മാര്‍ട്ട്ഫോണ്‍ എന്ന പ്രചാരണത്തിന്‍റെ ഭാഗമായാണ് ഫ്ലിപ്പ് കാര്‍ട്ട് ഈ ഫോണുകള്‍ വില്‍ക്കുക. കൂടാതെ, ഇതില്‍ തിരഞ്ഞെടുത്ത എന്‍ട്രി ലെവല്‍ 4ജി ഫോണുകള്‍ക്ക് വോഡഫോണ്‍ ക്യാഷ് ബാക്ക് ഓഫര്‍ നല്‍കുന്നുണ്ട്. ഈ ഓഫര്‍ വോഡഫോണിന്‍റെ നിലവിലുള്ളതും പുതിയതുമായ പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്ക് ഫ്ളിപ്കാര്‍ട്ടില്‍നിന്നും എന്‍ട്രി ലെവല്‍ ഫോണുകള്‍ വാങ്ങുമ്ബോള്‍ ലഭിക്കും.. പ്രതിമാസം 150 രൂപയ്ക്ക് […]

തകര്‍പ്പന്‍ ദീപാവലി ഓഫറുകളുമായി ഫ്ലിപ്കാര്‍ട്ട്

    വമ്പിച്ച   ഓഫറുകളുമായി ഫ്ലിപ്കാര്‍ട്ട് ബിഗ് ദിവാലി സെയില്‍ ഓഫര്‍ പ്രഖ്യാപിച്ചു. ഒക്ടോബര്‍ 14 മുതല്‍ 17 വരെയാണ് ഓഫര്‍.  വീട്ടുപകരണങ്ങള്‍ക്കും ടിവിക്കും 70 ശതമാനത്തോളം ഇളവ് ലഭിക്കുമെന്നാണ് ഫ്ലിപ്കാര്‍ട്ട്  അറിയിച്ചത്. കൂടാതെ കാഷ്ബാക്ക് ഓഫറും നല്‍കും. ഫോണ്‍ ഉപയോഗിച്ച്‌ പണം അടക്കുന്നവര്‍ക്കു 20 ശതമാനവും ക്രെഡിറ്റ് ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് 10 ശതമാനവും ഡിസ്കൗണ്ട് ലഭിക്കും. എക്സ്ചേഞ്ച് പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന സ്മാര്‍ട്ട് ഫോണുകളില്‍ ഏറ്റവും അധികം വില്‍പ്പന നടക്കുന്ന മോഡലിനു കൂടുതല്‍ ഇളവ് നല്‍കുമെന്ന് കമ്പനി   അറിയിച്ചു. ലെനോവോ […]

ദീപാവലി എത്തി;ആമസോണിലും പ്ലിപ്കാര്‍ട്ടിലും വമ്പിച്ച    വിലക്കുറവ്

ദീപാവലി പ്രമാണിച്ച്‌ ആമസോണിലും പ്ലിപ്കാര്‍ട്ടിലും വമ്പിച്ച    വിലക്കുറവ്. 90 ശതമാനം വിലക്കുറവില്‍ വരെ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുമെന്ന് ഇരു കമ്പനികളും പ്രഖ്യാപിച്ചു .  സെപ്റ്റംബര്‍ 20 മുതല്‍ 24വരെയാണ് ഫ്ളിപ്കാര്‍ട്ടിന്‍റെ  ബിഗ് ബില്യണ്‍ ഡെയ്സ് വില്പനയും ആമസോണിന്‍റെ  ഗ്രേറ്റ് ഇന്ത്യന്‍ സെയിലും. എങ്കില്‍ പിന്നെ, 100 ശതമാനം വിലക്കിഴിവില്‍ വിറ്റുകൂടേയെന്ന് പേ ടിഎം.  100 ശതമാനം കാഷ്ബാക്ക് ഓഫറുമായി പേ ടിഎമ്മും ഈ ദീപാവലി നാളുകളില്‍ എത്തുമെന്നാണ് വ്യക്തമായ സൂചനകള്‍.