അരുണാചലില്‍ സുപ്രീംകോടതി കോണ്‍ഗ്രസ് സര്‍ക്കാരിനെ പുനഃസ്ഥാപിച്ചു

ഗവര്‍ണറുടെ നടപടികള്‍ റദ്ദാക്കി സുപ്രീംകോടതി മുന്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെ അരുണാചല്‍ പ്രദേശില്‍ പുനഃസ്ഥാപിച്ചു. കേന്ദ്രംഭരിക്കുന്ന ബി.ജെ.പിക്ക് കനത്ത തിരിച്ചടിയായി സുപ്രീംകോടതി ഉത്തരവ്.

ബിജെപി പ്രവര്‍ത്തകന്‍റെ കൊലയ്ക്കുകാരണം സിപിഎം പ്രവർത്തകന്‍റെ കൊലയിലുള്ള പക കാരണമെന്ന് മുഖ്യമന്ത്രി

ബിജെപി പ്രവർത്തകനായ രാമചന്ദ്രനെ കണ്ണൂരില്‍ കൊലപ്പെടുത്തിയതിന് കാരണം രാഷ്ട്രീയ വിരോധമെന്ന് നിയമസഭയിൽ മുഖ്യമന്ത്രി പിണറായി വിജയൻ. സിപിഎം പ്രവർത്തകനായ ധനരാജിനെ വെട്ടിക്കൊലപ്പെടുത്തിയത് 10 ബിജെപി

മോഡിയുടെ മൗനമല്ല മലയാളിക്ക് ആവശ്യമെന്ന് ഉമ്മന്‍ ചാണ്ടി

പ്രധാനമന്ത്രിയുടെ സൊമാലിയ പരാമര്‍ശത്തില്‍ അദ്ദേഹത്തില്‍  നിന്ന് മലയാളികള്‍ മൗനമായിരുന്നില്ല പ്രതീക്ഷിച്ചതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. മോഡിക്കുള്ള തുറന്ന കത്തില്‍ സൊമാലിയയെ കേരളത്തോട്

കേരളീയരെ ഇടതും വലതും ചേര്‍ന്ന് വിഡ്ഢികളാക്കുന്നുവെന്ന് നരേന്ദ്ര മോഡി

കേരളത്തിലെ ജനങ്ങളെ ശത്രുത അഭിനയിച്ച്  ഇടത്‌ – വലത്‌ മുന്നണികൾ വിഡ്ഢികളാക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി. ആവശ്യമുള്ളപ്പോൾ പരസ്പരം സഹായിക്കുന്ന അവർ, യഥാർഥത്തിൽ ഒരേ പാർട്ടി

കോണ്‍ഗ്രസ് അഴിമതിയെ ഒരു കുടക്കീഴില്‍ നിര്‍ത്തുന്ന പാര്‍ട്ടി -സ്മൃതി ഇറാനി

കോണ്‍ഗ്രസ് പാര്‍ട്ടി അഴിമതിക്കാരെ ഒരുകുടക്കീഴില്‍ നിര്‍ത്തുന്ന പാര്‍ട്ടിയായി മാറിയിരിക്കുന്നു എന്ന്  കേന്ദ്ര മാനവ വിഭവശേഷിമന്ത്രി സ്മൃതി ഇറാനി. സുല്‍ത്താന്‍ബത്തേരിയില്‍ എന്‍.ഡി.എ. തിരഞ്ഞെടുപ്പ്

മലയാളികളെ കബളിപ്പിക്കരുതെന്ന് മോഡിയോട് ഉമ്മന്‍ ചാണ്ടി

പ്രധാനമന്ത്രി മോഡിക്ക് ഉമ്മന്‍ ചാണ്ടിയുടെ തുറന്നകത്ത്. കേരളത്തിലെ ജനങ്ങളെ വികസനപ്രഖ്യാപനങ്ങള്‍ നടത്തി  കബളിപ്പിക്കരുതെന്നാണ് മോഡിയോട്  മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറയുന്നത്. തെറ്റിദ്ധാരണ പരത്തുന്ന

വർഗീയത ഇവിടെ ചെലവാകില്ല: മോദിയോട് ഉമ്മൻചാണ്ടി

കേരളത്തിൽ വികസനത്തിന്‍റെ മറയിട്ട വർഗീയത ചെലവാകില്ലെന്ന് മോദിയോട് ഉമ്മൻചാണ്ടി. പ്രധാനമന്ത്രിക്ക് ഉമ്മന്‍ ചാണ്ടി അയച്ച കത്തിലാണ് ഈ അഭിപ്രായപ്രകടനം. ജനങ്ങളെ ഈ രീതിയില്‍ ഭിന്നിപ്പിച്ച്

പ്രധാനമന്ത്രിയുടെ വരവോടെ ബിജെപിയുടെ പ്രചരണം കേരളത്തില്‍ ചൂടുപിടിക്കുന്നു

ഈ തെരഞ്ഞെടുപ്പോടെ മുന്നണികൾ മാറിമാറി ഭരിച്ച കേരള നിയമസഭയിൽ മൂന്നാംശക്തി വരുമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവന കൃത്യമായ ലക്ഷ്യംവെച്ചുള്ളതാണെന്ന് വേണം കരുതാന്‍.

ഉമ്മന്‍ ചാണ്ടിയെ തിരുത്തി സുധീരന്‍; ‘മത്സരം ബിജെപിയുമായല്ല എല്‍.ഡി.എഫുമായി’

ഈ തെരഞ്ഞെടുപ്പിള്‍ കേരളത്തിലെ ചില മണ്ഡലങ്ങളില്‍ അങ്കം കോണ്‍ഗ്രസും ബിജെപിയും തമ്മിലാണെന്ന മുഖ്യന്‍റെ പ്രസ്താവനയോട് എതിര്‍പ്പ് പ്രകടിപ്പിച്ച് കെ.പി.സി.സി പ്രസിഡന്‍റ് വി.എം സുധീരന്‍. ബിജെപി അല്ല