ഒരാഴ്ച കൊണ്ട് വെളുക്കാന്‍ വെളുക്കാന്‍ കര്‍പ്പൂരമിട്ട വെളിച്ചെണ്ണ

വെളിച്ചെണ്ണ ധാരാളം ആരോഗ്യ, സൗന്ദര്യഗുണങ്ങളുളള ഒന്നാണ്. പല സൗന്ദര്യ, ചര്‍മപ്രശ്‌നങ്ങള്‍ക്കുമുള്ള നല്ലൊരു മരുന്നാണിത്. ചര്‍മത്തിനു മാത്രമല്ല, മുടിയ്ക്കും ഇത് ഏറെ നല്ലതാണ്. തികച്ചും പ്രകൃതിദത്തമായ സൗന്ദര്യസംരക്ഷണ വഴിയെന്നു വേണമെങ്കില്‍ പറയാം. ഇതുപോലെയാണ് കര്‍പ്പൂരവും. സാധാരണ പൂജകള്‍ക്കായി ഉപയോഗിയ്ക്കുമെങ്കിലും ധാരാളം ആരോഗ്യ, സൗന്ദര്യ ഗുണങ്ങള്‍ ഇതിനുമുണ്ട്. പ്രത്യേകിച്ചും പച്ചക്കര്‍പ്പൂരം. വെളിച്ചെണ്ണയും പച്ചക്കര്‍പ്പൂരവും കലര്‍ത്തി മുഖത്തു പുരട്ടുന്നതു നല്ലൊന്നാന്തരം സൗന്ദര്യസംരക്ഷണവഴിയാണ്. പല ചര്‍മപ്രശ്‌നങ്ങള്‍ക്കുമുള്ള സ്വാഭാവിക പരിഹാരം. അലര്‍ജി മുഖത്തുണ്ടാകുന്ന ചൊറിച്ചിലിനുളള നല്ലൊരു പരിഹാരമാണ് കര്‍പ്പൂരം കലര്‍ത്തിയ വെളിച്ചെണ്ണ. ഇത് ചര്‍മത്തിലെ […]

ബീറ്റ്റൂട്ട് ഫേഷ്യല്‍ പരീക്ഷിക്കൂ; മാറ്റങ്ങള്‍ അനുഭവിച്ചറിയൂ…

ആരും ഇതുവരെ പരീക്ഷിച്ചു നോക്കിയിട്ടില്ലാത്ത ഒന്നായിരിക്കും ബീറ്റ്റൂട്ട് ഫേഷ്യല്‍. എന്നാല്‍ ഇത് ചര്‍മത്തിന് വളരെ ഉത്തമമാണ്. മുഖത്തെ പാടും ,ബ്ലാക്ക് ഹെയ്ഡ്സും ചുണ്ടിലെ കറുപ്പ് നിറവും അകറ്റാന്‍ ബീറ്റ്റൂട്ട് ഫേഷ്യല്‍ സഹായിക്കും. ബീറ്റ്റൂട്ട് ചുണ്ടില്‍ ഉപയോഗിക്കുന്നത് ചുണ്ടിന്റെ നിറം വര്‍ദ്ധിപ്പിക്കും. അയേണ്‍ കൊണ്ട് സമ്പുഷ്ടമാണ് ബീറ്റ്റൂട്ട്. അതുകൊണ്ട് തന്നെ ബീറ്റ്റൂട്ട് ജ്യൂസ്. ദിവസവും കഴിയ്ക്കുന്നത് രക്തത്തെ ശുദ്ധീകരിയ്ക്കുകയും ചര്‍മ്മത്തിന് നിറം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. മുഖത്തിന് നിറത്തേക്കാളുപരി ഒരു തിളക്കമുണ്ട്. ഇതിനെ ഏറ്റവും അധികം സഹായിക്കുന്നത് ബീറ്റ്റൂട്ട് തന്നെയാണ്. […]

കഷണ്ടി മാറാന്‍ ഉരുളക്കിഴങ്ങോ?

കഷണ്ടി പുരുഷന്മാര്‍ക്ക് എന്നും വലിയ പ്രശ്നമാണ്. അതിനുളള പരിഹാരമാര്‍ഗം തേടുകയാണ് പലരും. കഷണ്ടി മാറാന്‍ ഉരുളക്കിഴങ്ങോ? ഇതാണ് ഇപ്പോള്‍ പലര്‍ക്കുമുളള സംശയം. ഉരുളക്കിഴങ്ങ് വറുത്തത് കഴിക്കുന്നത് മുടിവളരാന്‍ സഹായിച്ചേക്കുമെന്ന് ചൂണ്ടിക്കാട്ടി പ്രബന്ധമെഴുതിയ യോകോഹാ സര്‍വകലാശാലാ ഗവേഷകരുടെ നേരെയാണ് ഈ ചോദ്യം. ഒടുവില്‍ സര്‍വകലാശാലാ ഗവേഷകരുടെ വിശദീകരണവും വന്നു. ഫ്രഞ്ച് ഫ്രൈസ് തയാറാക്കാന്‍ ഉപയോഗിക്കുന്ന എണ്ണയില്‍ അടങ്ങിയ ഡൈമീതൈല്‍പോളിസിലോക്സേന്‍ എലികളില്‍ പരീക്ഷിച്ചെന്നും അവയ്ക്ക് രോമം വളര്‍ന്നെന്നും ബയോമെറ്റീരിയല്‍സ് ജേണലില്‍ പഠനം പ്രസിദ്ധീകരിച്ചതിനെ തുടര്‍ന്നായിരുന്നു അന്വേഷണം നടത്തിയത്. എന്നാല്‍ ഫലം […]

മുടിയഴകിന് ചില പൊടിക്കൈകള്‍

നീണ്ടു ഇടതൂര്‍ന്ന മുടി ഏതൊരു സ്ത്രീയുടെയും സ്വപ്നമാണ്.അത് കൊണ്ട് തന്നെ മുടിക്കുണ്ടാകുന്ന താരന്‍,മുടി കൊഴിച്ചില്‍,തുടങ്ങിയവ എല്ലാവരെയും അസ്വസ്ഥമക്കാറുണ്ട്..ഇതാ മുടിയഴകിന് ചില നുറുങ്ങു വിദ്യകള്‍. * തലമുടി തഴച്ചു വളരാന്‍ നെല്ലിക്ക ചതച്ച്‌ പാലില്‍ ഇട്ടുവെച്ച്‌ ഒരു ദിവസം കഴിഞ്ഞ് തലയില്‍ പുരട്ടി കുളിക്കുക. മൂന്നു ദിവസം ഇടവിട്ട് ആവര്‍ത്തിക്കുക. * താരന്‍ നശിപ്പിക്കാന്‍ തേങ്ങാപ്പാല്‍ ഒരു കപ്പ് തേങ്ങാപ്പാല്‍ കുറുക്കി വറ്റിച്ച്‌ പകുതിയാകുമ്ബോള്‍ അതില്‍ ഒരു ചെറിയ സ്​പൂണ്‍ ആവണക്കെണ്ണ ചേര്‍ത്ത് തലയില്‍ തേച്ച്‌ പിടിപ്പിക്കുക. രണ്ടു മണിക്കൂറിനു […]

ഒരാഴ്ചയില്‍ മുഖത്തെ ബ്ലാക്ഹെഡ്സ് പമ്പകടക്കും

ബ്ലാക് ഹെഡ്‌സ് പലരുടെ മുഖസൗന്ദര്യം കെടത്തുന്ന ഒന്നാണ്.  മെലാനിനാണ് ബ്ലാക്‌ഹെഡ്‌സിനുള്ള പ്രധാന കാരണം. സൂര്യപ്രകാശമേല്‍ക്കുമ്പോള്‍ ഇത് കൂടുതല്‍ കറുത്ത നിറവുമാകും. ഇതിനു പുറമെ സ്‌ട്രെസ്, മുഖത്തെ മേയ്ക്കപ്പ് മാറ്റാതെ ഉറങ്ങുന്നത്, പുകവലി തുടങ്ങിയ പല പ്രശ്‌നങ്ങളും ബ്ലാക് ഹെഡ്‌സിന് കാരണമാകാറുണ്ട്. ബ്ലാക് ഹെഡ്‌സിന് ലേസര്‍ ട്രീറ്റ്‌മെന്‍റടക്കം പലതുമുണ്ടെങ്കിലും ഇവ പൊതുവേ ചെലവേറിയതാണ്. ഇതിനുള്ള നല്ലൊരു പരിഹാരം വീട്ടുവൈദ്യങ്ങളാണ്. ഇതിനെക്കുറിച്ചറിയൂ..   ബ്ലാക്‌ഹെഡ്‌സിനുള്ള നല്ലൊരു പരിഹാരമാണ് ബേക്കിംഗ് സോഡ, ചെറുനാരങ്ങാനീര്, തിളപ്പിയ്ക്കാത്ത പാല്‍ എന്നിവ. ബേക്കിംഗ്‌സോഡ ചര്‍മം വൃത്തിയാക്കാന്‍ […]

ക്ഷമയില്ലാത്ത സ്ത്രീകളാണോ..? സൗന്ദര്യം പോകും

യുവതികള്‍ ശ്രദ്ധിക്കുക… നിങ്ങള്‍ക്ക് ക്ഷമയില്ലെങ്കില്‍ നിങ്ങളുടെ യുവത്വവും സൌന്ദര്യവും നശിക്കുമെന്ന് പഠന റിപ്പോര്‍ട്ട്. സ്ത്രീകളിലെ ക്ഷമയും ദേഷ്യവും സംബന്ധിച്ച കാര്യങ്ങളില്‍ സിംഗപ്പൂര്‍ നാഷണല്‍ സര്‍വകലാശാലയാണ് പഠനം നടത്തിയത്. രസകരവും ഗൌരവവുമായ ഗവേഷണ റിപ്പോര്‍ട്ട് നാഷണല്‍ അക്കാദമി ഓഫ് സയന്‍സാണ് പുറത്തുവിട്ടിരിക്കുന്നത്. ചൈനയിലെ ആരോഗ്യമുള്ള 1,158 ബിരുദധാരികളായ യുവതികളിലാണ് ഡിലേ ഡിസ്കൗണ്ടിംഗ് വഴിയാണ് സര്‍വകലാശാല പഠനം നടത്തിയത്. ക്ഷമാശീലം കുറവായാല്‍ പെട്ടെന്ന് തന്നെ പ്രായമാകുമെന്നും സൌന്ദര്യത്തില്‍ ഇടിവ് ഉണ്ടാകുമെന്നുമാണ് ഗവേഷകര്‍ ആവര്‍ത്തിക്കുന്നത്. അതിനൊപ്പം തന്നെ ക്ഷമാശീലമുള്ള യുവതികള്‍ക്ക് ആയുസ് […]

സൗന്ദര്യ സംരക്ഷണത്തിന് മുത്തശ്ശിക്കൂട്ട്

സൗന്ദര്യസംരക്ഷണം പല വിധത്തിലും പ്രശ്‌നമുണ്ടാക്കുന്ന ഒന്നാണ്. മുഖക്കുരുവും മുഖത്തെ കറുത്ത പാടുകളും മറ്റും പല വിധത്തില്‍ സൗന്ദര്യ സംരക്ഷണത്തിന് പ്രശ്‌നമുണ്ടാക്കുന്ന ഒന്നാണ്. ഇതിനെയെല്ലാം ഇല്ലാതാക്കാന്‍ പല വിധത്തിലുള്ള മാര്‍ഗ്ഗങ്ങള്‍ പരീക്ഷിക്കുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ ഇനി മുത്തശ്ശിക്കൂട്ടുകളിലൂടെ ഇത്തരം പ്രശ്‌നങ്ങള്‍ക്കെല്ലാം നമുക്ക് പരിഹാരം കാണാം. സൗന്ദര്യത്തെ വലക്കുന്ന പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ പാരമ്പര്യമായി ഉപയോഗിക്കുന്ന ചില കൂട്ടുകള്‍ ഉണ്ട്. എന്തൊക്കെ മാര്‍ഗ്ഗങ്ങളിലൂടെയാണ് ഇത്തരത്തില്‍ സൗന്ദര്യസംരക്ഷണത്തിന് സഹായിക്കുന്നത് എന്ന് നോക്കാം.   ആര്യവേപ്പിന്‍റെ ഇല ഇവരുടെ […]

അല്‍പ്പം അരിപ്പൊടി കൊണ്ട് വെളുക്കാം

അരിപ്പൊടി കൊണ്ട് പല വിധത്തില്‍ ഉപയോഗങ്ങളുണ്ട്. ഇത് ആരോഗ്യത്തിന് മാത്രമല്ല സൗന്ദര്യത്തിനും വളരെയധികം സഹായിക്കുന്ന ഒന്നാണ്. മുഖത്തിന് നിറം വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ വളരെയധികം പ്രശ്നമുണ്ടാക്കുന്ന ഒന്നാണ് നിറം കുറവാണ് എന്നത്. നിറം കുറഞ്ഞാല്‍ അതിനെ വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന ഒന്നാണ് അരിപ്പൊടി. മുഖത്തെ ചുളിവ് മാറ്റുകയും ചര്‍മ്മത്തിന്റെ നിറം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നതിന് പല വിധത്തിലുള്ള പരിഹാരങ്ങള്‍ നമ്മള്‍ തേടാറുണ്ട്. എന്നാല്‍ ഇതിനെല്ലാം പരിഹാരം കാണാന്‍ സഹായിക്കുന്ന മാര്‍ഗ്ഗം അരിപ്പൊടിയില്‍ ഉണ്ട്. അതിനായി അരിപ്പൊടി എങ്ങനെയെല്ലാം ഉപയോഗിക്കാം എന്ന് നോക്കാം. […]

കറിവേപ്പിലയും തൈരും വെളുപ്പ് ഗ്യാരണ്ടി

വെളുപ്പു നിറത്തിന് പല വഴികളും പരീക്ഷിയ്ക്കുന്നവരാണ് പലരും. കെമിക്കലുകളടക്കമുള്ള പല വഴികളും ഇതിനായി ഉപയോഗിയ്ക്കുന്നവര്‍. എന്നാല്‍ ഇത്തരം വഴികള്‍ പലപ്പോഴും ദോഷഫലങ്ങളാണ് ഉണ്ടാക്കുന്നത്. താല്‍ക്കാലിക ഗുണം നല്‍കിയായലും ചിലപ്പോള്‍ മറ്റു പല ചര്‍മപ്രശ്‌നങ്ങളുമുണ്ടാക്കും. ഇത്തരം പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ ഏറ്റവും നല്ലത് തികച്ചും പ്രകൃതിദത്ത വഴികള്‍ പരീക്ഷിയ്ക്കുകയെന്നതാണ്. ഇത്തരത്തിലൊരു വഴിയാണ് കറിവേപ്പില. നമ്മുടെ പറമ്പുകളില്‍ ഒരു കാലത്തു സമൃദ്ധിയായി ഉണ്ടായിരുന്ന, ഇപ്പോഴും നാട്ടിന്‍ പുറങ്ങളിലും കാണുന്ന ഒന്ന്. പല തരത്തിലും കറിവേപ്പില ചര്‍മം വെളുക്കുവാന്‍ ഉപയോഗിയ്ക്കാം. ഇതെക്കുറിച്ചു കൂടുതലറിയൂ, […]

ചുരുളന്‍ മുടികള്‍ നേരെയാക്കാന്‍ ഇനി വീട്ടിലുണ്ട് പൊടിക്കൈകള്‍!

വര്‍ഷങ്ങളായി, മുടി സ്ട്രൈറ്റ് ചെയ്യാന്‍ ഉപയോഗിക്കുന്ന straightener ഒരു പെണ്‍കുട്ടിയുടെ ഒരു നല്ല സുഹൃത്തും അതുപോലെ തന്നെ ശത്രുവും ആയിട്ടുണ്ട്. കാരണം കൈകാര്യം ചെയ്യുമ്പോള്‍ അനുഭവിക്കുന്ന ചൂട് , ഹോള്‍ഡ് ചെയ്യാനുള്ള പ്രയാസം. കുറെ നാള്‍ കഴിയുമ്പോള്‍ മുടികള്‍ക്ക് ഉണ്ടാകുന്ന പൊട്ടല്‍, കൊഴിച്ചില്‍ തുടങ്ങിയ അനേകം പ്രശ്നങ്ങള്‍ ഉണ്ടാകാറുണ്ട് എന്നാല്‍ അവയൊന്നും ഇല്ലാതെ തന്നെ മുടി സ്ട്രൈറ്റ് ചെയ്യാന്‍ എളുപ്പ മാര്‍ഗങ്ങള്‍ കുറേയുണ്ട്. ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ താഴെ പറയുന്ന കാര്യങ്ങള്‍ ചെയ്യുകയാണെങ്കില്‍ ചുരുണ്ട മുടി […]