മുഖത്തിന് നിറം വര്‍ദ്ധിപ്പിയ്ക്കണമെന്ന് ആഗ്രഹിയ്ക്കാത്തവരുണ്ടാകില്ല. ഇതിനു വേണ്ടി പലതരം മാര്‍ഗങ്ങള്‍ പരീക്ഷിയ്ക്കുന്നവരുമുണ്ട്. മുഖത്തിന് നിറം വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കുന്ന ചില ഫേസ്ബ്ലീച്ചുകള്‍ നമുക്കു വീട്ടില്‍ തന്നെ തയ്യാറാക്കാന്‍ സാധിയ്ക്കും. ഇത്തരം ചില ഫേസ്ബ്ലീച്ചുകളെക്കുറിച്ചറിയൂ, പാല്‍പാട, മഞ്ഞള്‍ പൊടി തിളപ്പിച്ച പാലിന്റെ പാട എടുക്കുക. അതിലേക്ക് കുറച്ച് മഞ്ഞള്‍ പൊടിയും, ചെറുനാരങ്ങ നീരും ചേര്‍ത്ത് കൈ കൊണ്ട് നന്നായി യോജിപ്പിക്കാം. അങ്ങനെ ഫേസ് ബ്ലീച് ക്രീം തയ്യാര്‍. ഇത് നിങ്ങളുടെ മുഖത്ത് പുരട്ടാം. നിങ്ങളുടെ കൈകള്‍ ഉപയോഗിച്ച് വട്ടത്തില്‍ മസാജ് […]
Category: beauty
മുഖസൗന്ദര്യത്തിന് തേനും നാരങ്ങനീരും മതി
സൗന്ദര്യസംരക്ഷണത്തിന്‍റെ കാര്യത്തില്‍ പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ നമ്മള്‍ അനുഭവിക്കാറുണ്ട്. ചര്‍മ്മത്തില്‍ ഉണ്ടാവുന്ന പല വിധത്തിലുള്ള പ്രശ്‌നങ്ങളും പലരിലും ആരോഗ്യത്തിന് പോലും ദോഷമുണ്ടാക്കുന്ന അവസ്ഥയിലേക്ക് എത്തുന്നു. ചര്‍മസംരക്ഷണത്തിന് തേന്‍ ഉപയോഗിക്കുമ്പോള്‍ അത് പല വിധത്തിലുള്ള സൗന്ദര്യ ഗുണങ്ങളാണ് നല്‍കുന്നത്. ഇത് എല്ലാ ചര്‍മ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാനും ചര്‍മ്മത്തിന് തിളക്കവും നിറവും വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു. ചര്‍മ്മത്തിന്‍റെ കാര്യത്തില്‍ തേന്‍ ഉപയോഗിക്കുമ്പോള്‍ അതില്‍ അല്‍പം നാരങ്ങ നീര് കൂടി ചേര്‍ത്താല്‍ എന്തെല്ലാം കൂടുതല്‍ ഗുണങ്ങള്‍ ലഭിക്കുന്നു എന്ന് നോക്കാം. ചര്‍മ്മത്തിന് […]
തിളങ്ങുന്ന ചര്‍മ്മത്തിനായി ഇവ കഴിക്കൂ..
ആരോഗ്യമുള്ളതും തിളങ്ങുന്നതും മൃദുലവുമായ ചര്‍മ്മം നിങ്ങളും ആഗ്രഹിക്കുന്നില്ലേ? ഭക്ഷണത്തില്‍ അല്‍പം ശ്രദ്ധിച്ചാല്‍ തന്നെ ചര്‍മ്മത്തെ ആരോഗ്യത്തോടെ നമുക്ക് പരിപാലിക്കാം. ഗ്രീന്‍ ടീ ചര്‍മ്മത്തിലെ അഴുക്കും കൊഴുപ്പും കളഞ്ഞ് മൃദുത്വം നല്‍കാന്‍ ഗ്രീന്‍ ടീക്ക് കഴിയും. സൂര്യതപം മൂലമുണ്ടാകുന്ന കരിവാളിപ്പ് മാറ്റുന്നതിനും ചര്‍മ്മത്തിലെ മൃതകോശങ്ങളെ നീക്കം ചെയ്യാനും ഗ്രീന്‍ ടിയില്‍ അടങ്ങിയിരിക്കുന്ന ആന്‍റി ഓക്സൈഡുകള്‍ക്ക് കഴിയും. ഗ്രീന്‍ ടിയില്‍ അടങ്ങിയിരിക്കുന്ന കാറ്റെച്ചിന്‍ ചര്‍മ്മത്തില്‍ പ്രായത്തിന്‍റെ ലക്ഷണങ്ങളെ തടയുന്നതുമാണ്. ഡാര്‍ക്ക് ചോക്ലേറ്റ് 60 ശതമാനത്തിലധികം കൊക്കോ അടങ്ങിയ ചോക്ലേറ്റുകളാണ് ഡാര്‍ക്ക് […]
മുതിര്‍ന്നവര്‍ക്കും ഉപയോഗിക്കാം ബേബി പൗഡര്‍; ഗുണങ്ങള്‍ പലതാണ്
കുഞ്ഞുങ്ങള്‍ക്കായ് ഉപയോഗിക്കുന്ന ബേബി പൗഡര്‍ മുതിര്‍ന്നവര്‍ക്കും പല തരത്തില്‍ സൗന്ദര്യ സംരക്ഷണത്തിന് ഉപകാരപ്രദമാണ്. കുട്ടികള്‍ക്കായി ഉപയോഗിക്കുന്ന വസ്തുക്കളില്‍ കെമിക്കലുകളുടെ അളവ് കുറവായതുകൊണ്ട് അവ അളവില്‍ കൂടുതല്‍ ഉപയോഗിച്ചാലും പ്രശ്നം ഉണ്ടാവുകയില്ല. ഇത്തരം വസ്തുക്കള്‍കൊണ്ടുള്ള ചില സൗന്ദര്യസംരക്ഷണ വഴികള്‍ ഇതാ. ചുവന്ന പാടുകള്‍ അകറ്റാന്‍ പലര്‍ക്കും ചര്‍മ്മത്തില്‍ പലരീതിയില്‍ ചുവന്ന പാടുകള്‍ ഉണ്ടാക്കാറുണ്ട്, അവയ്ക്ക് ഏറ്റവും ഉത്തമമാണ് ബേബി പൗഡര്‍. കുഞ്ഞിന് ഡൈയപ്പര്‍ സ്ഥിരമായി ഉപയോഗിക്കുമ്പോള്‍ ഉണ്ടാകുന്ന ചുവന്ന നിറം മാറാന്‍ രാത്രി അല്‍പം ബേബി പൗ ഡര്‍ […]
മുടി വളരാന്‍ ആഹാരത്തില്‍ ശ്രദ്ധിച്ചാല്‍ മതി
നല്ല മുടി മികച്ച ശാരീരിക, മാനസിക ആരോഗ്യത്തിന്‍റെ ലക്ഷണമാണ്. ശരിയായ ഭക്ഷണം, വ്യായാമം, കൃത്യമായ ഉറക്കം എന്നിവയെല്ലാം മുടിയുടെ വളര്‍ച്ചയെ നിയന്ത്രിക്കുന്ന ഘടകങ്ങളാണ്. പലപ്പോഴും മുടികൊഴിച്ചില്‍ തുടങ്ങുമ്പോള്‍ തന്നെ നമ്മള്‍ വിപണിയില്‍ കിട്ടുന്ന എണ്ണകളും ഷാമ്ബൂകളുമെല്ലാം മാറി മാറി പരീക്ഷിക്കും എന്നാല്‍ ഭക്ഷണ ശീലങ്ങളിലെ അപാകതകളെകുറിച്ച് മാത്രം ചിന്തിക്കില്ല. തിളക്കവും ആരോഗ്യവുമുള്ള മുടിക്കായി നമ്മുടെ ഭക്ഷണ ശീലങ്ങളില്‍ ചെറിയ ചില മാറ്റങ്ങള്‍ വരുത്തിയാല്‍ മതി. മുടി വളരാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍ മത്സ്യം – തെെറോയിഡ് ഗ്രന്ഥിയുടെ തകരാറ് മുടി […]
മുഖക്കുരു മാറാന്‍ ടൂത്ത്‌പേസ്റ്റ് മതി
മുഖക്കുരു മാറാന്‍ പല വഴികളും തെരഞ്ഞെടുക്കുന്നവരാണ് നാം. ക്രീമുകളും മറ്റും മാറിമാറി ഉപയോഗിച്ചിട്ടും പരിഹാരം കാണുന്നില്ലേ.. എങ്കില്‍ ഇനി ടെന്‍ഷന്‍ ആവണ്ട. മുഖക്കുരുവിന് പരിഹാരം നിങ്ങളുടെ വീട്ടില്‍ തന്നെയുണ്ട് ടൂത്ത്‌പേസ്റ്റ് കൊണ്ട് നിങ്ങളുടെ മുഖക്കുരുവിന്‍റെ വലിപ്പം കുറക്കാം. പേസ്റ്റില്‍ അടങ്ങിയിരിക്കുന്ന ടോക്‌സിന്‍ മുഖക്കുരുവിന് കാരണമാകുന്നബാക്ടീരിയയെ അപ്പാടെ ഇല്ലാതാക്കാനും, ക്ലെന്‍സിംഗ്, ബ്ലീച്ച് ഘടകങ്ങള്‍അടങ്ങിയിട്ടുള്ള പേസ്റ്റ് മുഖത്തെ കറുത്ത പാടുകള്‍ ഇല്ലാതാക്കാനും സഹായിക്കുന്നു. പേസ്റ്റിലെ സിലിക്ക ചര്‍മ്മത്തിന്‍റെ കേടുപാടുകള്‍ ഇല്ലാതാക്കുകയും ഹൈഡ്രജന്‍ പെറോക്‌സൈഡ് ബാക്ടീരിയകള്‍ക്കെതിരെ പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. നാച്ചുറല്‍ ഓര്‍ഗാനിക് […]
സൗന്ദര്യം നിലനിര്‍ത്താന്‍ കഞ്ഞിവെള്ളം
സൗന്ദര്യത്തിന് വളരെയധികം സഹായിക്കുന്നഒന്നാണ് കഞ്ഞിവെള്ളം. പ്രായാധിക്യം മൂലമുള്ള പ്രശ്‌നങ്ങള്‍ ഉള്‍പ്പടെയുള്ളവയെ ഇല്ലാതാക്കുന്നതിനും ചര്‍മ്മത്തിന് നിറം വര്‍ദ്ധിപ്പിക്കുന്നതിനും കഞ്ഞിവെള്ളം സഹായിക്കുന്നു . പെട്ടെന്ന് തന്നെ ക്ഷീണം അകറ്റാന്‍ മറ്റ് ഏതൊരു എനര്‍ജി ഡ്രിങ്ക് പോലെ തന്നെ സഹായിക്കുന്ന ഒന്നാണ് കഞ്ഞിവെള്ളം. പലവിധത്തിലുള്ള സൗന്ദര്യ പ്രശ്നങ്ങള്‍ക്ക് കഞ്ഞിവെള്ളം പരിഹാരമാകുന്നു. *കണ്ടീഷണര്‍ മുടിയുടെ ആരോഗ്യത്തിന് കണ്ടീഷണര്‍ ഉപയോഗിക്കുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ ഇനി കണ്ടീഷണര്‍ ഉപയോഗിക്കുന്നതിന് മുന്‍പ് അല്‍പം കഞ്ഞിവെള്ളം ഉപയോഗിച്ച്നോക്കൂ. ഷാമ്പൂ ചെയ്ത് കഴിഞ്ഞ ശേഷം കഞ്ഞിവെള്ളം കൊണ്ട് മുടി […]
മുഖത്തെ കുഴികള്‍ക്ക് നിമിഷപരിഹാരം
തുറന്നതും വലുതുമായ കുഴികൾ സാധാരണയായി എണ്ണമയമുള്ള ചർമ്മമുള്ള ആളുകൾ അനുഭവിക്കുന്ന പ്രശ്നങ്ങളാണ്. എന്നാൽ വരണ്ട ചർമ്മത്തോടുകൂടിയ ആളുകൾക്ക് ഇത് സംഭവിക്കില്ല എന്ന് അർത്ഥമില്ല. എല്ലാ ചർമ്മക്കാർക്കും അവരവരുടെ പ്രശ്നങ്ങൾ നേരിടേണ്ടി വരുന്നു. തുറന്നതും വലിയ കുഴികളുള്ളവർക്ക് മുഖക്കുരു,ബ്ലാക്‌ഹെഡ്‌സ് എന്നിവ ഉണ്ടാകുന്നു.അതിനാൽ ഇതിന്‍റെ കാരണം കണ്ടെത്തി അത് പരിഹരിക്കുന്നതാണ് നല്ലത്. കുഴികൾ ചുരുക്കാനുള്ള ചില പ്രകൃതിദത്ത മാർഗ്ഗങ്ങൾ ചുവടെ കൊടുക്കുന്നു. ഒരു പ്രകൃതിദത്ത ടോണറാണ് ആപ്പിൾ സൈഡർ വിനാഗിരി.ഇത് ചർമ്മത്തിന്‍റെ പി എച്ച് ബാലൻസ് ചെയ്യുകയും അമിത എണ്ണമയം […]
പേനിനെ തുരത്താം മിനിട്ടുകള്‍ക്കുള്ളില്‍
കേശസംരക്ഷണത്തിന്‍റെ കാര്യത്തില്‍ വളരെയധികം പ്രതിസന്ധി ഉണ്ടാക്കുന്ന ഒന്നാണ് പേന്‍. കുട്ടികളുടെ തലയില്‍ മാത്രമല്ല ഏത് പ്രായക്കാര്‍ക്കും പ്രശ്നമാകാവുന്ന ഒന്നാണ് പേന്‍. എന്നാല്‍ പേനിനെ പൂര്‍ണമായും ഇല്ലാതാക്കുകയും മുടിക്ക് ആരോഗ്യവും സൗന്ദര്യവും നല്‍കാന്‍ സഹായിക്കുന്ന ചില മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. വെളുത്തുള്ളി ആരോഗ്യഗുണങ്ങള്‍ മാത്രമല്ല ഇങ്ങനെ ചില ഉപയോഗങ്ങളും ഇതിലൂടെ ഉണ്ട് എന്നതാണ് സത്യം. വെളുത്തുള്ളി അല്ലി എടുത്ത് പേസ്റ്റാക്കി നാരങ്ങ നീര് മിക്സ് ചെയ്ത് തലയില്‍ തേച്ച് പിടിപ്പിക്കുക. ഇളം ചൂടുള്ള വെള്ളത്തില്‍ അഞ്ച് മിനിട്ട് കഴിഞ്ഞ് തല […]
ചര്‍മ്മത്തിലെ ചുളിവകറ്റാന്‍ പഴം ഫേസ്പാക്ക് വെറും 3 ദിവസം
സൗന്ദര്യസംരക്ഷണത്തിന്‍റെ കാര്യത്തില്‍ എന്നും എപ്പോഴും വെല്ലുവിളി ഉയര്‍ത്തുന്ന ഒന്നാണ് ചര്‍മ്മത്തിലുണ്ടാവുന്ന ചുളിവുകള്‍. പലപ്പോഴും ഇത്തരം പ്രശ്നങ്ങള്‍ പ്രായമാകുന്നതിന്‍റെ ലക്ഷണങ്ങളാണ്. പ്രായമാകുന്നത് പലവിധത്തിലും നമ്മുടെ മനസമാധാനം കളയുന്ന ഒന്നാണ്. എന്നാല്‍ ഇതിനെല്ലാം പരിഹാരം കാണാന്‍ സഹായിക്കുന്നു നേന്ത്രപ്പഴം. മാത്രമല്ല വരണ്ട ചര്‍മ്മത്തിനും ഇത് പരിഹാരം കാണുന്നു. ചര്‍മ്മത്തിലെ എല്ലാ വിധത്തിലുള്ള പ്രശ്നങ്ങളും ഇല്ലാതാക്കി അതിന് പരിഹാരം കാണാന്‍ സഹായിക്കുന്നു നേന്ത്രപ്പഴം. എന്തൊക്കെയാണ് ഇത്തരത്തില്‍ ചര്‍മ്മത്തിന് നേന്ത്രപ്പഴം കൊണ്ട് സൗന്ദര്യസംരക്ഷണം സാധ്യമാകുന്നത് എന്ന് നോക്കാം. തേനും നേന്ത്രപ്പഴവും നേന്ത്രപ്പഴം പേസ്റ്റാക്കി […]









