ഈ കയ്പ്പിനെ അവഗണിക്കല്ലേ…

മുടിക്കും ആരോഗ്യത്തിനും നെല്ലിക്ക ഉത്തമമാണെന്ന് അറിയാം. എന്നാല്‍, പലര്‍ക്കും ഈ കയ്പ്പനെ അത്രയങ്ങ് ഇഷ്ടമല്ല. നെല്ലിക്കയുടെ ഗുണങ്ങള്‍ അറിഞ്ഞാല്‍ നിങ്ങള്‍ അതിനെ സ്‌നേഹിക്കും. പ്രത്യേകിച്ച് പെണ്‍കുട്ടികള്‍. ചര്‍മ്മ തിളക്കത്തിന് വേണ്ടി പല വഴികളും തിരയുന്ന നിങ്ങള്‍ ഇതൊന്നു നോക്കൂ.വിറ്റാമിന്‍ സി ഏറ്റവും കൂടുതല്‍ അടങ്ങിയിട്ടുള്ള ഒരു ഫലമാണ് നെല്ലിക്ക. ജീവകം സി യുടെ അംശം ഓറഞ്ചിലുള്ളതിനെക്കാള്‍ ഇരുപത് ഇരട്ടി കൂടുതലാണ് നെല്ലിക്കയില്‍. ജീവകം ബി, ഇരുമ്പ്, കാല്‍സ്യം എന്നിവയും നെല്ലിക്കയില്‍ അടങ്ങിയിട്ടുണ്ട്. എല്ലാ ദിവസവും രാവിലെ നെല്ലിക്ക […]

മൂക്കുത്തി കുത്തിയവർ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണേ

ഇന്നത്തെ കാലത്ത് മൂക്കുത്തി അണിയുക എന്നത് പെൺകുട്ടികളുടെ ഇടയിൽ ഒരു ഫാഷനായി തന്നെ മാറിയിരിക്കുകയാണ്. എന്നാല്‍ മൂക്കു കുത്തി കഴിഞ്ഞാല്‍ നിങ്ങളുടെ ചര്‍മത്തിന്റെ സംരക്ഷണം ശ്രദ്ധിക്കാറുണ്ടോ..? ചുമ്മാ പോയി ഒന്നു കുത്തിയിട്ട് വരാം എന്ന് ചിന്തിക്കുന്നവര്‍ ശ്രദ്ധിക്കുക. ഇത് പല പ്രശ്‌നങ്ങള്‍ക്കും ഇടയുണ്ടാക്കും. മൂക്കു കുത്തിയവര്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. കുറച്ചു നാള്‍ അതിന് നല്ല സംരക്ഷണം അത്യാവശ്യമാണ്. ഇത് പഴുപ്പിനും വേദനയ്ക്കും ഇതുമൂലം പല രോഗങ്ങള്‍ക്കും കാരണമായേക്കാം.. മൂക്കു കുത്തിയവര്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ നോക്കാം. മുഖത്തില്‍ […]

വാസ്‌ലിന്‍റെ നിങ്ങള്‍ക്കറിയാത്ത ഉപയോഗങ്ങള്‍

    തണുപ്പ് കാലത്ത് മറ്റ് എല്ലാ മോയിശ്ചറൈസറുകളും ലിപ് ബാമുകളും മാറ്റിവയ്ക്കുക, ആ സ്ഥാനത്ത് വാസ്ലീന് നിങ്ങളുടെ ചർമ്മത്തിൽ മറ്റൊന്നിനും ചെയ്യാൻ സാധിക്കാത്ത അത്ഭുതങ്ങൾ ചെയ്യാൻ കഴിയും. വിശ്വാസം ആയില്ല അല്ലേ? വാസ്ലീന്‍റെ ഒന്നിലധികം ഉപയോഗങ്ങളെ കുറിച്ച് കേൾക്കുമ്പോൾ നിങ്ങൾ വിശ്വസിക്കും തീർച്ച. 1. നിങ്ങളുടെ സ്വന്തം ലിപ് ഗ്ലോസ് ഉണ്ടാക്കുക അതിനായി വേണ്ടത് നിങ്ങളുടെ പഴയ ഒരു ലിപ്സ്റ്റിക്കും ഒരു സ്പൂൺ വാസ്ലിനും. ലിപ്സ്റ്റിക്ക് മുറിച്ച് വസ്ലിനൊപ്പം ചേർത്ത് നന്നയി മിക്സ് ചെയ്യുക, ഇതാ […]

മഴക്കാലത്തെ മേക്കപ്പ് ലളിതം

മഴക്കാലത്ത് എത്ര ഭംഗിയായി മേക്കപ്പ് ചെയ്താലും മഴയിലും കാറ്റിലും അതൊക്കെ ഒരു പരിധിവരെ വൃത്തികേടാകും. അതുകൊണ്ടുതന്നെ ലളിതമായ മേക്കപ്പ് ആണ് മഴക്കാലത്ത് അനുയോജ്യം. മഴക്കാലത്ത് വാട്ടർ പ്രൂഫ്‌ മസ്കാര, ട്രാൻസ്ഫർ റെസിസ്റ്റന്റ് ലിപ്സ്റ്റിക് തുടങ്ങി കാലാവസ്ഥയ്ക്ക് യോജിച്ച മേക്കപ്പ് സാധനങ്ങൾ മാത്രം തെരഞ്ഞെടുക്കുക. ഇന്ത്യയിൽ ധാരാളം ഉപയോഗിക്കപ്പെടുന്ന കണ്‍മഷിയും മഴക്കാലത്തിന് യോജിച്ച മേക്കപ്പ് തന്നെ. വാട്ടർ പ്രൂഫ്‌ ഫൗണ്ടേഷനും മഴക്കാലത്ത് ഗുണം ചെയ്യും. കനത്തുപെയ്യുന്ന മഴയിലും നിങ്ങളുടെ സൗന്ദര്യം നിലനിർത്താനുള്ള ചില നിർദ്ദേശങ്ങൾ മുഖം വൃത്തിയായി കഴുകിയ […]

കട്ടിയുള്ള പുരികത്തിനായി ചില എളുപ്പവഴികള്‍

കട്ടിയുള്ള മനോഹരമായ പുരികങ്ങള്‍ സ്വന്തമാക്കാന്‍ ആര്‍ക്കാണ് ആഗ്രഹമില്ലാത്തത്. ഐബ്രോ പെന്‍സിലും ത്രെഡിംഗുമൊക്കെയായി കനം കുറഞ്ഞ പുരികം ഒരു പരിധി വരെ കട്ടികൂട്ടാന്‍ സാധിക്കും. എന്നാല്‍ പിന്നീടത് പഴയത് പോലെ തന്നെയാകുകയും ചെയ്യും. എന്നാല്‍ വിഷമിക്കണ്ട. ചില എളുപ്പ വഴികളിലൂടെ പുരികത്തിന്റെ കട്ടി സ്വാഭാവികമായി തന്നെ കൂട്ടാം. അതെന്തൊക്കെയെന്ന് നോക്കാം. ഓയില്‍ മസാജ് തലയില്‍ മാത്രമല്ല പുരികത്തിലും ചെറിയൊരു ഓയില്‍ മസാജ് ആകാം. വെളിച്ചെണ്ണ, ഒലിവ് ഓയില്‍, കാസ്റ്റര്‍ ഓയില്‍ എന്നിവ മസാജിനായി ഉപയോഗിക്കാം. ഉറങ്ങുന്നതിന് മുമ്പ് പഞ്ഞിയിലോ […]

പാര്‍ട്ടിയില്‍ തിളങ്ങണോ? ഇതാ 6 ടിപ്‌സ്!

പെട്ടെന്നൊരു ഈവനിങ് പാര്‍ട്ടി. ഫേഷ്യല്‍ പോയിട്ട് ഫേയ്‌സ്പാക്കിനു പോലും സമയമില്ല. എന്തു ചെയ്യും? ഈ എളുപ്പ വഴികള്‍ നിങ്ങളെ സഹായിക്കും. ഉറക്കം രാവിലെ മുതല്‍ കോളജിലോ ഓഫിസിലോ തിരിക്കിലായിരുന്നെങ്കില്‍ പാര്‍ട്ടി പോകുന്നതിനു മുന്‍പു നിര്‍ബന്ധമായും അര മണിക്കൂറെങ്കിലും ഉറങ്ങിയിരിക്കണം. ഇല്ലെങ്കില്‍ എത്ര മേക്കപ്പ് ഇട്ടാലും എത്ര സ്‌റ്റൈലായി വസ്ത്രം ധരിച്ചാലും നിങ്ങളുടെ മുഖത്ത് ക്ഷീണം അതേപടിയുണ്ടാകും. ക്വിക്ക് ക്ലീന്‍അപ് ബ്യൂട്ടിപാര്‍ലറില്‍ പോയി സമയം കളഞ്ഞുള്ള ക്ലീന്‍അപ് അല്ലിത്. വെറും അഞ്ചു മിനിറ്റു സമയം മതി. നാലോ അഞ്ചോ […]

മുഖം വെളുത്തുതുടുക്കാന്‍ ഇവയൊന്നു ചെയ്തുനോക്കൂ.. ഫലം ഉറപ്പ്

വെളുത്തു തുടുത്ത മുഖം എന്നത് ഏവരും ആഗ്രഹിക്കുന്നതാണ്. പല സോപ്പുകളും ക്രീമുകളും ചര്‍മം വെളുപ്പിയ്ക്കുമെന്നു പറഞ്ഞു വരുന്നുണ്ട്. ഇത് എത്രത്തോളം ഗുണം ചെയ്യുമെന്ന കാര്യം കണ്ടറിയുക തന്നെ വേണം. ഇവ പലപ്പോഴും ഗുണത്തേക്കാളേറെ ദോഷം വരുത്തുന്നവയുമാകാം. കാരണം കൃത്രിമ വഴികള്‍ ഉപയോഗിയ്ക്കുന്നതുകൊണ്ടുതന്നെ. വെളുപ്പിനായി കെമിക്കല്‍ കലര്‍ന്ന വഴികള്‍ പരീക്ഷിയ്ക്കാതിരിയ്ക്കുകയാണ് ഏറെ നല്ലതാണ്. ഇത് പല ദോഷങ്ങളും വരുത്തും. ക്യാന്‍സറടക്കമുള്ള പല രോഗങ്ങള്‍ക്കും ഇന്നു ലഭിയ്ക്കുന്ന വെളുക്കാനുള്ള പല ക്രീമുകള്‍ കാരണമാകാറുണ്ട്. വെളുപ്പുനിറം ലഭിയ്ക്കാനായി ചെയ്യാവുന്ന പല വീട്ടുവൈദ്യങ്ങളുമുണ്ട്. […]

ഫേസ് ബ്ലീച്ച്‌ ഉണ്ടാക്കാം ഇനി വീട്ടില്‍ തന്നെ

മുഖത്തിന് തിളക്കം വര്‍ധിപ്പിക്കാന്‍ ഏറ്റവും എളുപ്പമുള്ള മാര്‍ഗ്ഗം ഏതാണെന്ന് ചോദിച്ചാല്‍ എവിടെനിന്നും ഒരു ഉത്തരമേ കിട്ടുകയുള്ളൂ. ഫേസ് ബ്ലീച്ച്‌. ബ്യൂട്ടി പാര്‍ലറുകളില്‍ പോകുന്ന മിക്കവരും ഇതാണ് പതിവായി ചെയ്യുന്നത്. എന്നാല്‍ ഇവിടെ ഉപയോഗിക്കുന്നതു കെമിക്കല്‍ കൂടിയ ബ്ലീച്ചിങ് ആയിരിക്കും. അതു നമ്മുടെ ചര്‍മ്മത്തിന് പല ദോഷങ്ങളും ഉണ്ടാക്കിയേക്കാം. അലര്‍ജി ഉള്ളവരാണെങ്കില്‍ പ്രത്യേകിച്ചും. ബയോകെമിക്കല്‍ ബ്ലീച്ചുകള്‍ നിലവിലുണ്ടെങ്കിലും അതിനു വലിയ വില നല്‍കേണ്ടിവരും. അതുകൊണ്ടുതന്നെ ആരോഗ്യത്തിനും പോക്കറ്റിനും ദോഷം വരാത്ത ഫേസ് ബ്ലീച്ച്‌ വീട്ടില്‍ ഉണ്ടാക്കുന്നതിനെക്കുറിച്ച്‌ ആലോചിച്ചു നോക്കൂ. […]

പഞ്ചസാര കൊണ്ട് മുഖകാന്തി വര്‍ദ്ധിപ്പിക്കാം

മുഖകാന്തി വര്‍ധിപ്പിക്കാനായി പലതും പരീക്ഷിച്ച് നോക്കാറുള്ളവരാണ് നമ്മള്‍. ഇവിടെയിതാ മുഖകാന്തി വര്‍ധിപ്പിക്കാന്‍ ഒരു പുതിയ മാര്‍ഗം കണ്ടെത്തിയിരിക്കുകയാണ് വിദ്ഗധര്‍. എന്താണെന്നല്ലേ. മുഖകാന്തി വര്‍ദ്ധിപ്പിക്കാന്‍ പഞ്ചസാര ഉപയോഗിക്കാം എന്നു പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ? എന്നാല്‍ സാധിക്കുമെന്നാണ് വിദഗ്ദര്‍ അഭിപ്രായപ്പെടുന്നത്. പഞ്ചസാര ഉപയോഗിച്ച് വെയിലേറ്റുള്ള കരിവാളിപ്പ് പോലെയുള്ള ചര്‍മ്മ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാമെന്നാണ് വിദഗ്ധര്‍ പറയുന്നത്. പഞ്ചസാര കൊണ്ട്  മുഖകാന്തി വര്‍ധിപ്പിക്കാനുള്ള വഴികള്‍ ഇവയൊക്കെയാണ്… * മുഖത്തിന് നിറം വര്‍ദ്ധിപ്പിക്കാന്‍ ഒരു തക്കാളി രണ്ടായി മുറിച്ച് മീതെ പഞ്ചസാര വിതറി […]

3 ദിവസം കൊണ്ട് മുഖത്തെ സുഷിരങ്ങള്‍ ഇല്ലാതാക്കാം

 മുഖത്തെ സുഷിരങ്ങള്‍ മാറ്റാം 3 ദിവസം കൊണ്ട് ചര്‍മ്മത്തിലെ ചുളിവുകളും മുഖത്തെ പാടുകളും മാറ്റി വൃത്തിയാക്കാന്‍ ചില പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍. മുഖത്തുണ്ടാകുന്ന സുഷിരങ്ങള്‍ പലപ്പോഴും ബ്ലാക്ക്‌ഹെഡ്‌സ്, മുഖക്കുരു എന്നീ പ്രശ്‌നങ്ങളിലേക്കും വഴിവെയ്ക്കുന്നു. എന്നാല്‍ ഇനി ഇത്തരം പ്രശ്‌നങ്ങളെ പരിഹരിച്ച് എങ്ങനെ മുഖത്തെ സുഷിരങ്ങള്‍ക്ക് പരിഹാരം കാണാം എന്ന് നോക്കാം. ആവിപിടിയ്ക്കല്‍ മുഖത്ത് ഇടക്കിടയ്ക്ക് ആവി പിടിയ്ക്കുന്നത് മുഖത്തെ സുഷിരങ്ങള്‍ക്ക് ഒരു പരിധി വരെ പരിഹാരം നല്‍കുന്നു. ദിവസവും മിനിമം 15 മിനിട്ടെങ്കിലും ആവി പിടിയ്ക്കണം എന്നതാണ് ശ്രദ്ധിക്കേണ്ടത്. […]