രാജഗിരി സീഷോര്‍ CMI സ്കൂളില്‍ LKG, UKG അഡ്മിഷന് ഇപ്പോള്‍ അപേക്ഷിക്കാം.

കൊച്ചി: രാജഗിരി സീഷോര്‍ CMI സ്കൂളില്‍(CBSE) അടുത്ത അദ്ധ്യയന വര്‍ഷത്തേക്കുള്ള LKG, UKG  അഡ്മിഷന് ഇപ്പോള്‍ അപേക്ഷിക്കാം. വിദ്യാഭ്യാസ രംഗത്തെ പ്രമുഖരായ രാജഗിരി CMI

യു ഡി എഫ് വിട്ട തീരുമാനത്തില്‍ കെ എം മാണി ഉറച്ച്‌ നില്‍ക്കുമോ?

കോട്ടയം: യു ഡി എഫ് വിട്ട തീരുമാനത്തില്‍ ഉറച്ച്‌ നില്‍ക്കുന്നതായും വിമര്‍ശനങ്ങള്‍ ഉണ്ടാകുമെന്ന് അറിഞ്ഞു തന്നെയാണ് പാര്‍ട്ടി വിട്ടതെന്നും കേരളാ കോണ്‍ഗ്രസ് പാര്‍ട്ടി ചെയര്‍മാന്‍ കെ എം മാണി.

പ്രവാസി മലയാളികൾക്ക് നാട്ടിലേക്ക് പണമയക്കാനായി ഇനി മികച്ച വിനിമയനിരക്ക് ബുക്ക് ചെയ്യാം

ദുബായ്: പ്രവാസി മലയാളികൾക്ക് നാട്ടിലേക്ക് പണമയക്കാനായി മികച്ച വിനിമയനിരക്ക് ബുക്ക് ചെയ്യുവാനുള്ള അവസ്സരവുമായി ദുബായ് ഗവണ്മെന്റ് റെഗുലേറ്റഡ്‌  എക്സ്ചേഞ്ച് രംഗത്തെത്തി.

മാണിയുടെ തരംതാണ രാഷ്ട്രീയത്തിന് വഴങ്ങരുത്: സി.ആര്‍.മഹേഷ്

മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവ് കെ.എം മാണിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റ് സി.ആര്‍ മഹേഷ് രംഗത്ത്.

ലാന്‍ഡ് ചെയ്യുന്നതിനിടെ തിരുവനന്തപുരം-ദുബായ് വിമാനത്തിന് തീപിടിച്ചു; യാത്രക്കാര്‍ സുരക്ഷിതര്‍

ലാന്‍ഡ് ചെയ്യുന്നതിനിടെ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനത്തിന് തീപിടിച്ചു. തിരുവനന്തപുരം-ദുബായ് ഇ.കെ 521 എമിറേറ്റ്‌സ് വിമാനത്തിലാണ് തീപിടുത്തമുണ്ടായത്. യാത്രക്കാരെല്ലാവരും അത്ഭുതകരമായി

“Dreamflower Georgius” – ഇടപ്പള്ളി സെന്‍റ് ജോര്‍ജ് പള്ളിക്ക് എതിര്‍വശം

കൊച്ചിയിലെ പ്രധാനപ്പെട്ട ലോക്കേഷനുകളിലായി 43 പ്രൊജക്റ്റുകള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കി ഭവനനിര്‍മ്മാണ രംഗത്ത് ശ്രദ്ധേയമായ നേട്ടം കൈവരിച്ച സ്ഥാപനമാണ്‌ കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡ്രീം ഫ്ലവര്‍ ബില്‍ഡേഴ്സ്. ആകര്‍ഷകമായ  സെമി ഫര്‍ണീഷ്ഡ് ഫ്ലാറ്റുകള്‍ മിതമായ വിലക്ക് എന്നതാണ് ഡ്രീം ഫ്ലവറിന്‍റെ മുഖമുദ്ര. ഡ്രീം ഫ്ലവറിന്‍റെ 47ാം മത് പ്രോജക്റ്റ് “Georgius” ന്‍റെ വിശേഷങ്ങളിലേക്ക്. ലൊക്കേഷന്‍ ഇടപ്പള്ളി സെന്‍റ്. ജോര്‍ജ്ജ് പള്ളിക്ക് എതിര്‍വശം, മെട്രോ പില്ലര്‍ 432- ല്‍ നിന്നും കേവലം 30 മീറ്റര്‍ മാറിയാണ് “Dreamflower Georgius” ന്‍റെ ലൊക്കേഷന്‍. മെട്രോ സ്റ്റേഷന്‍, ലുലു മാള്‍,  MAJ […]

ബംഗ്ലാ സാഹിത്യ ഇതിഹാസം മഹാശ്വേതാ ദേവി അന്തരിച്ചു

ബംഗ്ലാ സാഹിത്യത്തിന്‍റെ ഇതിഹാസമായ മഹാശ്വേത ദേവി (90) വിടവാങ്ങി. കൊല്‍ക്കത്തയിലെ ബെല്‍ വ്യൂ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. ഒന്നര മാസത്തോളമായി ഇവിടെ ചികിത്സയിലായിരുന്നു. അണുബാധയെ തുടര്‍ന്ന്

മണിയന്‍ പിള്ള വധക്കേസ്; ആട് ആന്‍റണിക്ക് ജീവപര്യന്തം.

മണിയന്‍ പിള്ള വധക്കേസില്‍ ആട് ആന്‍റണിക്ക് ജീവപര്യന്തം. കുപ്രസിദ്ധ മോഷ്ടാവ് ആന്റണി വര്‍ഗ്ഗീസ് എന്ന ആട് ആന്‍റണി 2012 ജൂണില്‍ കൊല്ലം പാരിപ്പള്ളി പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ മണിയന്‍പിള്ള കൊല്ലപ്പെട്ട

ഇറോം ശര്‍മിള രാഷ്ട്രീയത്തിലേക്ക്

മണിപ്പൂരിന്‍റെ വീരയായ സമരനായിക ഇറോം ശര്‍മിള (42) പതിനാറു വര്‍ഷമായി തുടര്‍ന്ന്‍ പോന്ന തന്‍റെ നിരാഹാരസമരത്തിന് തിരശ്ശീലയിടാന്‍ തീരുമാനിച്ചു.

ഫ്രാന്‍സിലെ ആക്രമണങ്ങള്‍ ഒടുങ്ങുന്നില്ല: പള്ളി ആക്രമണത്തില്‍ പുരോഹിതന്‍ കൊല്ലപ്പെട്ടു

ഫ്രാന്‍സിനെ കേന്ദ്രീകരിച്ച് നടക്കുന്ന ആക്രമണങ്ങള്‍ ഒടുങ്ങുന്നില്ല. വടക്കന്‍ ഫ്രാന്‍സിലെ ഒരു പള്ളിയെ ആക്രമിച്ച ആയുധധാരികള്‍ പുരോഹിതനെ കഴുത്തറുത്ത് കൊന്നു.