“Dreamflower Georgius” – ഇടപ്പള്ളി സെന്‍റ് ജോര്‍ജ് പള്ളിക്ക് എതിര്‍വശം

കൊച്ചിയിലെ പ്രധാനപ്പെട്ട ലോക്കേഷനുകളിലായി 43 പ്രൊജക്റ്റുകള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കി ഭവനനിര്‍മ്മാണ രംഗത്ത് ശ്രദ്ധേയമായ നേട്ടം കൈവരിച്ച സ്ഥാപനമാണ്‌ കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡ്രീം ഫ്ലവര്‍ ബില്‍ഡേഴ്സ്. ആകര്‍ഷകമായ  സെമി ഫര്‍ണീഷ്ഡ് ഫ്ലാറ്റുകള്‍ മിതമായ വിലക്ക് എന്നതാണ് ഡ്രീം ഫ്ലവറിന്‍റെ മുഖമുദ്ര. ഡ്രീം ഫ്ലവറിന്‍റെ 47ാം മത് പ്രോജക്റ്റ് “Georgius” ന്‍റെ വിശേഷങ്ങളിലേക്ക്.

ലൊക്കേഷന്‍

ഇടപ്പള്ളി സെന്‍റ്. ജോര്‍ജ്ജ് പള്ളിക്ക് എതിര്‍വശം, മെട്രോ പില്ലര്‍ 432- ല്‍ നിന്നും കേവലം 30 മീറ്റര്‍ മാറിയാണ് “Dreamflower Georgius” ന്‍റെ ലൊക്കേഷന്‍. മെട്രോ സ്റ്റേഷന്‍, ലുലു മാള്‍,  MAJ ഹോസ്പ്പിറ്റല്‍, ഇടപ്പള്ളി ഗണപതി ക്ഷേത്രം, ജുമാമസ്ജിദ് തുടങ്ങിയവ “Dreamflower Georgius”-ല്‍ നിന്നും വെറും 500 മീറ്റര്‍ ചുറ്റളവിലാണ് സ്ഥിതി ചെയ്യുന്നത്.

എക്സ്റ്റീരിയര്‍

മനോഹരമായ ഒരു മോഡേണ്‍ എലിവേഷനാണ് Dreamflower Georgius ന്‍റെത്. 25 സെന്‍റ് സ്ഥലത്ത് ബേസ്മെന്‍റ്, ഗ്രൗണ്ട്  എന്നിവ കൂടാതെ 7 നിലകളിലായി ഇരുപത്തിയെട്ട് 2 & 3 BHK ഫ്ലാറ്റുകളടങ്ങുന്നതാണ് ഈ പ്രോജക്റ്റ്.

സെമി ഫര്‍ണിഷ്ഡ്(Semi Furnished)

പ്രൈവസിക്ക് പ്രധാന്യം കൊടുത്തുകൊണ്ടുള്ള ഡിസൈനോടൊപ്പം, ഉപഭോക്താവിന്‍റെ അഭിരുചിക്കനുസരിച്ച് ബെഡ്റൂം വാര്‍ഡ്രോബ്, കിച്ചന്‍ കാബിനറ്റ്‌ വിത്ത്‌ മോഡുലാര്‍ കിച്ചന്‍, ബള്‍ബ്‌, ട്യൂബ്, ഫാന്‍ തുടങ്ങിയ എല്ലാ സൗകര്യങ്ങളും ഉള്‍പ്പെടുത്തിയാണ് Dreamflower Georgius സും അവതരിപ്പിച്ചിരിക്കുന്നത്. കൊച്ചിന്‍ സിറ്റിയില്‍ ആദ്യമായി സെമി ഫര്‍ണിഷ്ഡ് ഫ്ലാറ്റുകള്‍ അവതരിപ്പിച്ചത് Dreamflower ബില്‍ഡേഴ്സ് ആണ്.

അമിനിറ്റീസ്

ഹെല്‍ത്ത്‌ ക്ലബ്‌, അസോസിയേഷന്‍ ഹാള്‍, കിഡ്സ്‌ പ്ലേ ഏരിയ, സ്വിമ്മിംഗ് പൂള്‍, ലിഫ്റ്റ്‌, ജനറേറ്റര്‍ ബാക്കപ്പ്, സെന്‍ട്രലൈസ്ഡ് ഗാസ് സപ്ലൈ, ലോബ്ബി, വിസിറ്റര്‍ ലോഞ്ച്, ഫയര്‍ ഫൈറ്റിംഗ് സിസ്റ്റം, ഇന്‍റര്‍കോം തുടങ്ങിയ  മോഡേൺ  സൗകര്യങ്ങളോടുകൂടിയതാണ് Dreamflower Georgius.

വില

സെമി ഫര്‍ണിഷ്ഡ് 2 ബെഡ്റൂം ഫ്ലാറ്റ് വെറും 65 ലക്ഷം രൂപയ്ക്ക് ഇപ്പോള്‍ സ്വന്തമാക്കാം. രജിസ്ട്രേഷന്‍ ഒഴികെ മറ്റ് യാതൊരു വിധ ചാര്‍ജ്ജുകളുമില്ല.

ഈസി ഫിനാന്‍സ്

HDFC, SBI, തുടങ്ങിയ ബാങ്കുകള്‍ അപ്പ്രൂവ് ചെയ്ത പ്രൊജക്റ്റ്‌ ആയതിനാല്‍ എളുപ്പത്തില്‍ ബാങ്ക് ലോണ്‍ സൗകര്യം ലഭ്യമാണ്.

ഈ പ്രൊജക്റ്റിനെ കുറിച്ച് കൂടുതല്‍ അറിയുന്നതിനും ബുക്കിംഗിനും ബന്ധപ്പെടാം:  Tintu +91 9387088122, Fazil +91 9946105439 (Call/WhatsApp) sales@dreamflower.in

prp

Leave a Reply

*