രാജഗിരി സീഷോര്‍ CMI സ്കൂളില്‍ LKG, UKG അഡ്മിഷന് ഇപ്പോള്‍ അപേക്ഷിക്കാം.

rajagiri seashoreകൊച്ചി: രാജഗിരി സീഷോര്‍ CMI സ്കൂളില്‍(CBSE) അടുത്ത അദ്ധ്യയന വര്‍ഷത്തേക്കുള്ള LKG, UKG  അഡ്മിഷന് ഇപ്പോള്‍ അപേക്ഷിക്കാം. വിദ്യാഭ്യാസ രംഗത്തെ പ്രമുഖരായ രാജഗിരി CMI ഇന്‍സ്റിറ്റ്യൂഷന്‍സിന്‍റെ കൊച്ചി നഗരത്തിലുള്ള പുതിയ സ്കൂള്‍ ആണ് രാജഗിരി സീഷോര്‍.

എറണാകുളം വൈപ്പിനില്‍ 14  ഏക്കര്‍ സ്ഥലത്ത് ആധുനീക സൗകര്യങ്ങളോടെ മനോഹരമായി രൂപകല്‍പന ചെയ്തിരിക്കുന്ന ഈ സ്കൂള്‍ കാമ്പസ്‌, ഹൈക്കോര്‍ട്ട് ജംക്ഷനില്‍ നിന്നും 6 കിലോമീറ്റര്‍ ദൂരത്താണ്. കുട്ടികളുടെ സമഗ്ര വികസനവും ഉയര്‍ച്ചയും ലക്‌ഷ്യം വച്ച് , പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉള്‍പ്പെടുത്തി, കൊച്ചിയിലെ ഒരു എഡുക്കേഷന്‍  ഹബ്ബായി രാജഗിരി സീഷോര്‍ ഉയര്‍ത്തുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് അഡ്മിനിസ്ട്രെറ്റര്‍ ഫാ.ആന്റോ കളത്തില്‍ CMI അറിയിച്ചു.

അഡ്മിഷന്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടേണ്ട നമ്പര്‍ 9496-8039-95

Admission enquiry

[contact-form-7 404 "Not Found"] prp