തായ്‌ലാന്‍ഡില്‍ 24 മണിക്കൂറിനുള്ളില്‍ 8 ബോംബ്‌ സ്ഫോടനങ്ങള്‍

thailandതായ്‌ലാന്‍ഡില്‍ 24 മണിക്കൂറിനുള്ളില്‍ 8 ബോംബ്‌ സ്ഫോടനങ്ങള്‍, നാല് പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്ക്. സ്ഫോടനത്തിന് ഉത്തരവാദിത്വം ആരും ഏറ്റെടുതിട്ടില്ല. എങ്കിലും മുസ്ലീം വിഘടന വാദികളാണ് ഇതിനു പിന്നിലെന്ന് സംശയിക്കപെടുന്നു.

prp

Leave a Reply

*