അമേരിക്കയിലുള്ള ഫ്ലോറിഡയിലെ നിശാ ക്ലബിലുണ്ടായ വെടിവെയ്പ്പിനെത്തുടര്‍ന്ന് രണ്ട് പേര്‍ കൊല്ലപ്പെട്ടു. സംഭവത്തില്‍ 17 പേര്‍ക്ക് പരിക്കേറ്റു. തിങ്കളാഴ്ച പുലര്‍ച്ചെ ഫോര്‍ട്ട് മയേഴ്‌സിലെ ക്ലബ് ബ്ലൂവിലാണ് സംഭവം നടന്നത്.
Category:
കേരള കോൺഗ്രസ് (എം) യുഡിഎഫ് യോഗം ബഹിഷ്കരിച്ചു
കേരള കോൺഗ്രസ് (എം) യുഡിഎഫ് കക്ഷിനേതാക്കളുടെ യോഗം ബഹിഷ്കരിച്ചു. യോഗത്തില്‍ പാർട്ടി ചെയർമാൻ കെ.എം.മാണിയോ മറ്റുപ്രതിനിധികളോ യോഗത്തിനെത്തിയില്ല. വ്യക്തിപരമായ കാരണങ്ങളാലാണ് യോഗത്തിന്
കാബൂളില്‍ ഇരട്ടസ്‌ഫോടനത്തില്‍ നിരവധി പേര്‍ക്ക് പരിക്ക്……
അഫ്ഗാനിസ്ഥാനിലെ കാബൂളില്‍ ഇരട്ടസ്ഫോടനം, നിരവധി പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. കാബൂളിലെ പവര്‍ലൈന്‍ പദ്ധതിക്കെതിരെ ഷിയാ സമൂഹം നടത്തിയ പ്രതിഷേധ മാര്‍ച്ചിനിടെയാണ് സ്‌ഫോടനം നടന്നത്. സംഭവത്തില്‍ 30 ല്‍ അധികം പേര്‍ക്ക് പരിക്കേറ്റതായാണ് അറിയുന്നത് ഇവരെ ആശുപത്രിയിലേക്ക് മാറ്റി. മൂന്ന് പോലീസുകാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. സംഭവം നടന്ന ദേമസാങ് മേഖലയില്‍ രണ്ട് തവണ സ്‌ഫോടനം നടന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ചാവേര്‍ ആക്രമണമാണ് നടന്നതെന്നും സമരക്കാര്‍ക്കിടയിലേക്ക് എത്തിയ ചാവേര്‍ പൊട്ടിത്തെറിക്കുകയായിരുന്നു എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ബാമിയാനില്‍ നിന്ന് കാബൂളിലേക്ക് ഈ പ്രദേശത്ത് കൂടി 500 […]
റിയോ ഒളിംപിക്സിൽ നിന്നും റഷ്യ പുറംതള്ളപ്പെട്ടെക്കും
റഷ്യൻ അത്‍ലീറ്റുകൾ ലോക കായിക ആർബിട്രേഷൻ കോടതിയില്‍ സമര്‍പ്പിച്ച അപ്പീല്‍ തള്ളി. റിയോ ഒളിംപിക്സിൽ പങ്കെടുക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ടു 68 റഷ്യൻ അത്‍ലീറ്റുകൾ സമർപ്പിച്ച ഹർജിയാണ്
തിരുവനന്തപുരത്തും കോടതിവളപ്പില്‍ അഭിഭാഷകരുടെ അഴിഞ്ഞാട്ടം
തിരുവനന്തപുരത്തെ വഞ്ചിയൂര്‍ കോടതി പരിസരത്ത് അഭിഭാഷകര്‍ നടത്തിയ കല്ലേറില്‍ രണ്ടു മാധ്യമപ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റു. തിരുവനന്തപുരം ഹൈക്കോടതിക്ക് സമീപമുണ്ടായ ആക്രമണത്തിനു
ഗൂഗിള്‍ സെര്ച്ചി ല്‍ ടോപ് ടെന്‍ ക്രിമിനലുകളുടെ പട്ടികയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി
ഗൂഗിള്‍ സെര്‍ച്ചില്‍ ടോപ് ടെന്‍ ക്രിമിനലുകളുടെ പട്ടികയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫോട്ടോയും കാണിക്കുന്നതിന് ഗൂഗിളിന് അലഹബാദ് കോടതി നോട്ടീസ് അയച്ചു. ഉസാമ ബിന്‍ ലാദന്‍,
പത്തു കല്പനകള്‍
അനുപമമായ അഭിനയ ചാതുര്യം കൊണ്ട് നിരവധി കഥാപാത്രങ്ങള്‍ക്ക് അഭൂതപൂര്‍വ്വമായ മിഴിവു ചാര്‍ത്തി മലയാള സിനിമാ പ്രേക്ഷകരുടെ ഹൃദയത്തിനുള്ളില്‍ ഇടം നേടിയ മീരാ ജാസ്മിന്‍, നീണ്ട ഒരിടവേളയ്ക്കു ശേഷം അഭിനയക്കുപ്പായത്തിലേറി തിരിച്ചു വരുന്നു. അസാമാന്യയായ ഒരു പൊലീസ് ഓഫീസറുടെ വേഷം കൊണ്ടാണ് മീര തന്റെ ഇടവേളയ്ക്ക് വിരാമമിടുന്നത്. നായക വേഷത്തില്‍ പ്രശസ്ത നടന്‍ അനൂപ് മേനോന്‍ എത്തുന്നു. തമ്പി ആന്റണിയാണ് മറ്റൊരു പൊലീസ് ഓഫീസറായി മീരയ്‌ക്കൊപ്പം അഭിനയിക്കുന്നത്. ഷട്ടര്‍ ബഗ്‌സിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ‘പത്തു കല്പനകള്‍’ എന്ന ചിത്രമാണ് […]
വിദേശ ക്രിക്കറ്റ് ടീമുകളുടെ പേടി മാറ്റാൻ ബുള്ളറ്റ്പ്രൂഫ് ബസുകളുമായി പാക്കിസ്ഥാൻ
ഭീകരാക്രമണത്തെ ഭയന്ന് പാക്കിസ്താനില്‍ പര്യടനത്തിന് വിസമ്മതിച്ച വിദേശ ക്രിക്കറ്റ് ടീമുകളുടെ പേടി മാറ്റാൻ ബുള്ളറ്റ്പ്രൂഫ് ബസുകളുമായി പാക്കിസ്ഥാൻ ക്രിക്കറ്റ് അസോസിയേഷന്‍. 2009ൽ പാക്ക് പര്യടനത്തിടെ ശ്രീലങ്കന്‍
ഫ്രാൻസ് ആക്രമണം: കൂടുതൽ ആളുകളെ കൊല്ലുകയായിരുന്നു ലക്ഷ്യം; 84 മരണം
ഫ്രാന്‍സിലെ തീരദേശ നഗരമായ നീസില്‍ ഭീകരാക്രമണം. ലോകത്തെ നടുക്കി ഈ ആക്രമണത്തില്‍ 84 പേര്‍ കൊല്ലപ്പെട്ടു. ഫ്രാൻസിലെ ദേശീയദിനാഘോഷത്തോട് അനുബന്ധിച്ചുള്ള വെടിക്കെട്ടു കാണാൻ തടിച്ചുകൂടിയ
രാഷ്ട്രപതിയുടെ വാഹനവ്യൂഹത്തിലെ കാര്‍ അപകടത്തില്‍പെട്ട് ആറുപേര്‍ക്ക് പരിക്ക്
രാഷ്ട്രപതിയുടെ വാഹനവ്യൂഹത്തിലെ കാര്‍ അപകടത്തില്‍പെട്ട് ആറുപേര്‍ക്ക് പരിക്ക്. കാര്‍ മലയിടുക്കിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്.









