
ദുബായ്: പ്രവാസി മലയാളികൾക്ക് നാട്ടിലേക്ക് പണമയക്കാനായി മികച്ച വിനിമയനിരക്ക് ബുക്ക് ചെയ്യുവാനുള്ള അവസ്സരവുമായി ദുബായ് ഗവണ്മെന്റ് റെഗുലേറ്റഡ് എക്സ്ചേഞ്ച് രംഗത്തെത്തി. ജെ ആർ ജി ഇന്റർനാഷണൽ ആണ് ദുബായ് ഗോൾഡ് ആൻഡ് കമോടിടീസ് എക്സ്ചേഞ്ച് (DGCX) മുഘേന ഈ സൗകര്യം പ്രവാസ്സികൾക്കായി ഒരുക്കിയിരിക്കുന്നത്.
നല്ല എക്സ്ചേഞ്ച് റേറ്റ് വരുമ്പോൾ അയക്കാൻ കയ്യിൽ പണമില്ലെങ്കിലും ആ മികച്ച എക്സ്ചേഞ്ച് റേറ്റ് ബുക്ക് ചെയിതു വെക്കുവാനുള്ള അവസ്സരമാണ് ലോകമെമ്പാടുമുള്ള പ്രവാസ്സികൾക്കായി കമ്പനി ഒരുക്കിയിരിക്കുന്നത്. ബുക്ക് ചെയ്യുന്ന റേറ്റ് തുടർന്ന് എത്രകാലത്തേക്ക് വേണമെങ്കിലും ആവശ്യാനുസ്സരണം നില നിർത്തുന്നതിനുള്ള സൗകര്യവും ലഭ്യമാണ്. കൂടാതെ വരുന്ന 12 മാസത്തേക്കുള്ള മികച്ച റേറ്റ് മുൻകൂറായി ബുക്ക് ചെയ്യുവാനും സൗകര്യമുണ്ട്.ജെ ആർ ജി ഇന്റർനാഷണൽ ഇത് സംബന്ധിച്ച വിവരങ്ങൾ പ്രവാസി മലയാളികൾക്കായി സൗജന്യമായി നൽകുന്നുണ്ട് . വിശദ വിവരങ്ങൾക്കായി നിങ്ങൾ വിളിക്കേണ്ട നമ്പർ 0509408319 / 055978756
