സമ്മതിദാനത്തിന് പ്രചോദനമായി അസി. കളക്ടറുടെ ഗാനം…

എല്ലാവരും സമ്മതിദാനം ചെയ്യുവാനായി  പ്രചോദനം നല്‍കുന്ന പുത്തന്‍ ആശയവുമായി കോട്ടയം അസിസ്റ്റന്‍റ് കളക്ടറും കൂട്ടരും. തെരഞ്ഞെടുപ്പ് അടുത്തുവരുന്ന കേരളത്തില്‍ വരും ദിനങ്ങളില്‍ അസി. കളക്ടര്‍  ദിവ്യ

കടുത്ത നിയമലംഘനമാണ് പരവൂരിലെ വെടിക്കെട്ടപകടത്തിന് കാരണമെന്ന് റിപ്പോര്‍ട്ട്

കൊല്ലത്തെ പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തില്‍ നടത്തിയ മല്‍സരകമ്പം കടുത്ത നിയമലംഘനമെന്ന് റിപ്പോര്‍ട്ട്. വെടിക്കെട്ട്‌ നിര്‍മ്മിക്കുന്നതിനായി നിരോധിക്കപ്പെട്ട പൊട്ടാസ്യം ക്ളോറൈറ്റാണ് ഉപയോഗിച്ചിരുന്നത്. മാത്രമല്

മുഖ്യമന്ത്രിക്ക് വീണ്ടും സോളാര്‍ കമ്മീഷന്‍റെ നോട്ടീസ്

സോളാര്‍ കമ്മീഷന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് വീണ്ടും നോട്ടീസ് നല്‍കി. തെറ്റായ മൊഴി നല്‍കിയതിന് വിശദീകരണം ചോദിച്ചാണ് നോട്ടീസ്. ഫെനി ബാലകൃഷ്ണനുമായുള്ള ബന്ധത്തെക്കുറിച്ച് വാസ്തവവിരുദ്ധമായി

പുറ്റിങ്ങല്‍ വെടികെട്ട് അപകടം: മന്ത്രിമാരുടെ ഇടപെടല്‍ പൊലീസ് റിപ്പോര്‍ട്ട് തിരുത്തി

പരവൂരിലെ പുറ്റിങ്ങല്‍  മത്സരക്കമ്പത്തിന് അനുമതി നല്‍കുന്ന കാര്യത്തില്‍ മന്ത്രി പ്രമുഖര്‍ വരെ ഇടപെട്ടു. പൊലീസ്, റവന്യൂ ഉദ്യോഗസ്ഥര്‍ക്കുമേല്‍ മന്ത്രിമാര്‍വരെ കടുത്ത സമ്മര്‍ദം ചെലുത്തിയിരുന്നു എന്നാണ്

നവകേരളം സൃഷ്ടിക്കുമെന്ന പ്രഖ്യാപനവുമായി പിറവം കണ്‍വന്‍ഷന്‍

പിറവം മണ്ഡലം തെരഞ്ഞെടുപ്പു കണ്‍വന്‍ഷന് തുടക്കമായി. പിറവം പാപ്പാലി ഗ്രൌണ്ടില്‍ തിങ്ങിനിറഞ്ഞ നൂറുകണക്കിനാളുകളെ സാക്ഷിയാക്കി എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ കണ്‍വന്‍ഷന്‍ ഉദ്ഘാടനം

ദേവികുളത്ത് പോരിന് ‘ഹാട്രിക് സ്ഥാനാര്‍ഥികള്‍’

തുടര്‍ച്ചയായി മൂന്നാം തെരഞ്ഞെടുപ്പിലും അങ്കം കുറിക്കുവാന്‍ ദേവികുളത്ത് എല്‍.ഡി.എഫിനും യു.ഡി.എഫിനും ഒരേ സ്ഥാനാര്‍ഥികള്‍ തന്നെ. എസ്. രാജേന്ദ്രനും എ.കെ മണിയുമാണ് ദേവികുളത്തെ ഹാട്രിക്

പൊതു ഗതാഗത സംവിധാനത്തിന് പ്രോത്സാഹനവുമായി അനില്‍കുമാര്‍

പൊതു ഗതാഗത സംവിധാനത്തിന് പ്രോത്സാഹനവുമായി എറണാകുളം മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. എം. അനില്‍കുമാര്‍. എളമക്കര പൊറ്റക്കുഴി റൂട്ടിലോടുന്ന അശ്വതി ബസില്‍ യാത്രക്കാരനായി തന്‍റെ

വെടിക്കെട്ട് ദുരന്തത്തിന് കാരണം പോലീസിന്‍റെ ഗുരുതര വീഴ്ച: വി.എസ്

അനവധി പേരുടെ ജീവന്‍ നഷ്ടപ്പെടുവാന്‍ കാരണമായ പുറ്റിംഗല്‍ ക്ഷേത്രത്തില്‍ നടന്ന വെടിക്കെട്ട്‌ അപകടത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി. എസ്. അച്ച്യുതാനന്ദന്‍. അപകടസ്ഥലം

രണ്ടാംഘട്ട വോട്ടെടുപ്പ്; ബംഗാളില്‍ സംഘര്‍ഷം, കനത്ത സുരക്ഷയില്‍ അസം

അസമിലും ബംഗാളിലും തെരഞ്ഞെടുപ്പിന്‍റെ ഭാഗമായി രണ്ടാം ഘട്ട വോട്ടെടുപ്പ് തുടങ്ങി. ആദ്യത്തെ മൂന്നു മണിക്കൂറില്‍ അസമിലും ബംഗാളിലും 30 ഉം  20 ഉം ശതമാനം വോട്ടിംഗ് പൂര്‍ത്തിയായതായാണ് ലഭിക്കുന്ന

ബി.ജെ.പി. 96 സീറ്റിൽ മത്സരിക്കും

തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ സ്ഥാനാര്‍ഥികളായി മത്സരിക്കുന്ന 23 പേരുടെ പട്ടിക കൂടി ബി.ജെ.പി ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഇതോടെ ബി.ജെ.പി. മത്സരിക്കുന്ന മണ്ഡലങ്ങളുടെ എണ്ണം 96 ആയി. പത്ത്