ഇന്ധന വിലവര്‍ധനവി​െന്‍റ ലാഭം ഉപയോഗിച്ച്‌​​​ ബി.ജെ.പി എം.എല്‍.എമാരെ വാങ്ങിക്കൂട്ടുന്നു- ദിഗ്​വിജയ സിങ്​

ഭോപാല്‍: പെട്രോള്‍, ഡീസല്‍ വിലവര്‍ധനവില്‍ നിന്ന്​ ലഭിക്കുന്ന ലാഭം ഉപയോഗിച്ചാണ്​​ ബി.ജെ.പി എം.എല്‍.എമാരെ വാങ്ങിക്കൂട്ടുന്നതെന്ന്​ ആരോപിച്ച്‌​ മുതിര്‍ന്ന കോണ്‍ഗ്രസ്​ നേതാവ്​ ദിഗ്​വിജയ സിങ്​. ‘​െപട്രോള്‍, ഡീസല്‍ വിലവര്‍ധനവില്‍ നിന്നും ലഭിക്കുന്ന ലാഭം പെട്രോള്‍ പമ്ബ്​ ഉടമകള്‍ക്കും, പെട്രോളിയം കമ്ബനികള്‍ക്കും കേന്ദ്ര സര്‍ക്കാറിലേക്കുമാണ്​ പോകുന്നത്​. ഈ ലാഭത്തില്‍ നിന്നുമാണ്​ ബി.ജെ.പി എം.എല്‍.എമാരെ വാങ്ങുന്നത്’- ദിഗ്​വിജയ സിങ്​ വാര്‍ത്ത ഏജന്‍സിയായ എ.എന്‍.ഐയോട്​ പറഞ്ഞു. ‘കര്‍ഷകരുടെയും തൊഴിലാളികളുടെയും പാവങ്ങളുടെയും കീശ കാലിയാകു​േമ്ബാള്‍ പണക്കാര​​െന്‍റ കീശ…

പിറന്നാള്‍ ദിനത്തില്‍ ആരാധകര്‍ക്കുള്ള പിറന്നാള്‍ സമ്മാനമായി സുരേഷ് ​ഗോപി;’കാവല്‍’ ടീസര്‍ പുറത്ത്

‘കാവല്‍‘ ടീസര്‍ പുറത്തുവിട്ട് സുരേഷ് ​ഗോപി. രാവിലെ ഒമ്ബതിന് സോഷ്യല്‍ മീഡിയയിലാണ് ടീസര്‍ റിലീസ് ചെയ്തത്.നിഥിന്‍ രണ്‍ജിപണിക്കര്‍ ആണ് രചനയും സംവിധാനവും നിര്‍വഹിക്കുന്നത്. ഗുഡ്‌വില്‍ എന്റര്‍ടെയ്ന്‍മെന്റ്സിന്റെ ബാനറില്‍ ജോബി ജോര്‍ജ് നിര്‍മ്മിക്കുന്ന കാവലില്‍ സുരേഷ് ഗോപി രണ്ട് ഗെറ്റപ്പുകളിലാണ് പ്രത്യക്ഷപ്പെടുന്നത്. രണ്‍ജി പണിക്കരാണ് ചിത്രത്തിലെ മറ്റൊരു പ്രധാന താരം. സായാഡേവിഡാണ് നായിക. എറണാകുളത്തും കട്ടപ്പനയിലുമായി ആദ്യഘട്ട ചിത്രീകരണം പൂര്‍ത്തിയായ കാവലിന് ഇനി രണ്ടാഴ്ചത്തെ ചിത്രീകരണമാണ് അവശേഷിക്കുന്നത്.

“ഇന്ത്യയെ പിണക്കരുത്” ; നേപ്പാളില്‍ സര്‍ക്കാരിനെതിരെ ജനരോഷം ഉയരുന്നു; കെ.പി. ഒലി സര്‍ക്കാരിനെതിരെ പാര്‍ട്ടിയിലും ഭിന്നത

ന്യൂദല്‍ഹി: ചൈനയ്ക്ക് വേണ്ടി ഇന്ത്യയുമായി അതിര്‍ത്തി തര്‍ക്കം ആരംഭിച്ച കെ.പി. ശര്‍മ്മ ഒലി സര്‍ക്കാരിനെതിരെ നേപ്പാളില്‍ ജനരോഷം ശക്തമാകുന്നു. സുഹൃദ് രാജ്യമായ ഇന്ത്യയുമായി മനപ്പൂര്‍വ്വ സംഘര്‍ഷങ്ങള്‍ക്ക് ശ്രമിക്കുന്ന പ്രധാനമന്ത്രി കെ.പി. ശര്‍മ്മ ഒലി സര്‍ക്കാര്‍ നേപ്പാളിന്റെ പ്രദേശങ്ങള്‍ ചൈന പിടിച്ചെടുക്കുമ്ബോള്‍ യാതൊന്നും ചെയ്യാതിരിക്കുന്നതാണ് പ്രതിഷേധങ്ങള്‍ക്ക് കാരണം. രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ ജനങ്ങള്‍ തെരുവിലിറങ്ങി പ്രതിഷേധിക്കുന്നുവെന്നാണ് വിവരം. തിബറ്റിനോട് ചേര്‍ന്ന നേപ്പാളിന്റെ പത്ത് ഗ്രാമങ്ങള്‍ ചൈന ഇതിനകം കൈയേറിയെന്നാണ് റിപ്പോര്‍ട്ട്. വടക്കന്‍ നേപ്പാളിലെ റുയി, തെയ്ഗ തുടങ്ങിയ ഗൂര്‍ഖാ ഗ്രാമങ്ങളടക്കമാണ് […]

അതിര്‍ത്തിയില്‍ റോഡ് നിര്‍മ്മിക്കുന്നവര്‍ക്ക് 170 ശതമാനം വരെ ശമ്ബളവര്‍ദ്ധനവ്

അതിര്‍ത്തിയിലെ റോഡ് നിര്‍മ്മാണം അടക്കമുള്ള അടിസ്ഥാന സൗകര്യവികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജോലി ചെയ്യുന്നവര്‍ക്ക് മിനിമം വേതനത്തില്‍ 100 മുതല്‍ 170 ശതമാനം വരെ ശമ്ബളവര്‍ദ്ധന നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. ചൈനയുമായി അതിര്‍ത്തിയുള്ള ലഡാക്ക് സെക്ടറിലാണ് ഏറ്റവും കൂടുതല്‍ ശമ്ബളം നല്‍കുക. ജൂണ്‍ ഒന്ന് മുതല്‍ പുതിയ ശമ്ബളം നിലവില്‍ വന്നിട്ടുണ്ട്്്. നാഷണല്‍ ഹൈവേയ്‌സ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് (എന്‍എച്ച്‌ഐഡിസിഎല്‍) ഇത് സംബന്ധിച്ച്‌ ഉത്തരവ് പുറത്തിറക്കിയിട്ടുണ്ട്്്. ചൈന, പാകിസ്താന്‍, ബംഗ്‌ളാദേശ് എന്നീ രാജ്യങ്ങളുമായുള്ള അതിര്‍ത്തി മേഖലയില്‍ […]

കനത്ത ഇടിയും മഴയും: ബീഹാറിലും യു.പിയിലും 107 പേര്‍ മരിച്ചു, നിരവധി പേര്‍ക്ക് പരിക്ക്

ന്യൂഡല്‍ഹി: കനത്ത മഴയിലും ഇടിമിന്നലിലും ബിഹാറിലും യു.പിയിലും 107 പേര്‍ മരിച്ചു. ബീഹാറില്‍ 83 പേരും യു.പിയില്‍ 24 പേരുമാണ് മരിച്ചത്. ഒട്ടേറെ പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.ബീഹാറില്‍ കനത്ത നാശനഷ്ടമാണ് ചില ഭാഗങ്ങളിലുണ്ടായിരിക്കുന്നതെന്ന് ദുരന്തനിവാരണ വകുപ്പ് അറിയിച്ചു. കഴിഞ്ഞ രണ്ടുദിവസത്തിനിടെ 23 ജില്ലകളിലാണ് മരണം റിപ്പോര്‍ട്ട് ചെയ്തത്. ഗോപാല്‍ഗഞ്ച് ജില്ലയിലാണ് ഏറ്റവും കൂടുതല്‍ മരണം. 15 പേര്‍ ഇവിടെ മരിച്ചതായി സര്‍ക്കാര്‍ അറിയിച്ചു. ഓരോ ജില്ലയിലും ചുരുങ്ങിയത് 20 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. മരിച്ചവരുടെ […]

ഇന്ത്യ- ചെെന സംഘര്‍ഷം, പിടിയിലായ ഇന്ത്യന്‍ സൈനികരെ ചൈന തിരിച്ചു നല്‍കിയത് മൂന്ന് ദിവസത്തിനുശേഷം

ന്യൂഡല്‍ഹി: ഗല്‍വാന്‍ താഴ്‌വരയില്‍ ഈ മാസം 15നു നടന്ന സംഘര്‍ഷത്തിനിടയില്‍ ചൈനീസ് സേനയുടെ പിടിയിലായ 10 ഇന്ത്യന്‍ പട്ടാളക്കാരെ വിട്ടുകിട്ടിയത് മൂന്നു ദിവസത്തിനുശേഷം. ഈ മാസം 16 മുതല്‍ 18 വരെ നടന്ന മാരത്തോണ്‍ ചര്‍ച്ചകള്‍ക്കൊടുവിലാണ് ചൈന വഴങ്ങിയത്. ഇന്ത്യ 16നു രാവിലെത്തന്നെ ഒരു ഡസനോളം ചൈനീസ് സൈനികരെ കൈമാറിയെങ്കിലും 24 മണിക്കൂറിനുശേഷമാണ് 50 സൈനികരെ ചൈന ഇന്ത്യക്ക് വിട്ടുതന്നത്.സംഘര്‍ഷം തുടരുന്ന പാംഗോങ് മേഖലയില്‍ എട്ട് കിലോമീറ്റര്‍ അതിക്രമിച്ചു കയറിയ ചൈന, നാലാം മലനിരയില്‍ ടെന്റുകളടക്കം സ്ഥാപിച്ചിട്ടുണ്ട്. […]

രാ​ജ്യ​ത്ത് ഒ​റ്റ​ദി​വ​സം 17,296 പേ​ര്‍​ക്ക് കോ​വി​ഡ്; ഏ​റ്റ​വും ഉ​യ​ര്‍​ന്ന പ്ര​തി​ദി​ന നി​ര​ക്ക്

ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​ത്ത് ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 17,296 പേ​ര്‍​ക്ക് കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ചു. രാ​ജ്യ​ത്തെ ഏ​റ്റ​വും ഉ​യ​ര്‍​ന്ന പ്ര​തി​ദി​ന ക​ണ​ക്കാ​ണി​ത്. ഇ​തോ​ടെ രാ​ജ്യ​ത്ത് കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 4,90,401 ആ​യി. ഇ​തി​ല്‍ 1,89,463 പേ​ര്‍ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലാ​യി ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്നു​ണ്ട്. കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ 2,85,637 പേ​ര്‍​ക്ക് രോ​ഗം ഭേ​ദ​മാ​യി. 24 മ​ണി​ക്കൂ​റി​നി​ടെ രാ​ജ്യ​ത്ത് 407 പേ​ര്‍​ക്കാ​ണ് കോ​വി​ഡ് മൂ​ലം ജീ​വ​ന്‍ ന​ഷ്ട​മാ​യ​ത്. ഇ​തോ​ടെ രാ​ജ്യ​ത്ത് കോ​വി​ഡ് മ​ര​ണം 15,301 ആ​യി ഉ​യ​ര്‍​ന്നു. രാ​ജ്യ​ത്ത് മ​ഹാ​രാ​ഷ്ട്ര, ഡ​ല്‍​ഹി, ത​മി​ഴ്നാ​ട്, […]

ഇ​ന്ത്യ​ക്കെ​തി​രാ​യ ചൈ​ന​യു​ടെ ഭീ​ഷ​ണി നേ​രി​ടാ​ന്‍ അ​മേ​രി​ക്ക​ന്‍ സൈ​ന്യത്തെ വിന്യസിക്കും

വാ​ഷിം​ഗ്ട​ണ്‍: ഇ​ന്ത്യ​ക്കെ​തി​രാ​യ ചൈ​ന​യു​ടെ ഭീ​ഷ​ണി നേ​രി​ടാ​ന്‍ അ​മേ​രി​ക്ക​ന്‍ സൈ​ന്യത്തെ വിന്യസിക്കും. യൂ​റോ​പ്പി​ലെ സൈ​നി​ക സാ​ന്നി​ധ്യം കു​റ​യ്ക്കു​ക​യും ഇ​ന്ത്യ അടക്കമുള്ള രാ​ജ്യ​ങ്ങ​ളി​ലെ അ​തി​ര്‍​ത്തി​യി​ല്‍ വി​ന്യ​സി​ക്കു​ക​യും ചെ​യ്യു​മെ​ന്ന് യു​എ​സ് സ്റ്റേ​റ്റ് സെ​ക്ര​ട്ട​റി മൈ​ക്ക് പോം​പി​യോ അറിയിച്ചു. ബ്ര​സ​ല്‍​സ് ഫോ​റ​ത്തി​ലെ ഒ​രു ചോ​ദ്യ​ത്തി​ന് മ​റു​പ​ടി​യാ​യാ​ണ് പോം​പി​യോ ഇ​ക്കാ​ര്യം വ്യക്തമാക്കിയത്. രാജ്യത്ത് 24മണിക്കൂറിനിടെ 17,296 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു;. സീരിയല്‍ താരം ആര്‍ദ്ര ദാസിന്റെ വീട് ആക്രമിച്ച സംഭവം; അയല്‍വാസിയെ കല്ല്. ജ​ര്‍​മ​നി​യി​ലെ അ​മേ​രി​ക്ക​ന്‍ സൈ​നി​ക​രു​ടെ എ​ണ്ണം ചുരുക്കുമെന്ന് അ​ടു​ത്തി​ടെ പ്ര​സി​ഡ​ന്‍റ് ട്രം​പ് […]

അഞ്ച് ജില്ലകളില്‍ നാളെ ഓറഞ്ച് അലേര്‍ട്ട്

കേരളത്തില്‍ വരും ദിവസങ്ങളില്‍ അതിതീവ്ര മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. എറണാകുളം ഉള്‍പ്പെടെ അഞ്ച് ജില്ലകളില്‍ നാളെ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംത്തിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളില്‍ നാളെയും വയനാട്ടില്‍ ജൂണ്‍ 27നുമാണ് ഓറഞ്ച് അലേര്‍ട്ട്.ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംത്തിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. ശക്തമായ കാറ്റിനും മഴയ്ക്കും മുന്നറിയിപ്പുള്ള സാഹചര്യത്തില്‍ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ വസിക്കുന്നവര്‍, നദിക്കരകളില്‍ താമസിക്കുന്നവര്‍ തുടങ്ങിയവര്‍ […]

കൊറോണ വൈറസ് സാര്‍സ് കോവ് 2 വിന്റെ പ്രോട്ടീന്‍ കണ്ടെത്തി : മനുഷ്യശരീരത്തെ ഏറ്റവും മാരകമായി ആക്രമിയ്ക്കുന്നത് ഈ പ്രോട്ടീന്‍ : ഇനി എളുപ്പത്തില്‍ വാക്‌സിന്‍

ലണ്ടന്‍ : കൊറോണ വൈറസിനെ കുറിച്ചുള്ള ഏറ്റവും പുതിയ റിപ്പോര്‍ട്ട് പുറത്ത്. മനുഷ്യ ശരീരത്തെ ഏറ്റവും എളുപ്പത്തില്‍ ആക്രമിയ്ക്കുന്ന വൈറസിന്റെ പ്രോട്ടീനെയാണ് ഗവേഷകര്‍ ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. പുതിയ കൊറോണ വൈറസായ സാര്‍സ് കോവ് 2 മനുഷ്യശരീരത്തെ ആക്രമിക്കുന്നതിനു പ്രധാനമായും ഉപയോഗിക്കുന്ന സ്‌പൈക്ക് (എസ്) പ്രോട്ടിന്റെ മുഴുവന്‍ ആറ്റങ്ങളെയാണ് ഗവേഷകര്‍ തിരിച്ചറിഞ്ഞിരിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. മനുഷ്യ ശരീരത്തിലെ ചില പ്രത്യേക കോശങ്ങളെ കണ്ടെത്തി ‘ബന്ധം’ സ്ഥാപിക്കുന്നതിന് കൊറോണവൈറസ് ഉപയോഗിക്കുന്നത് അതിന്റെ ശരീരത്തില്‍നിന്നു പുറത്തേക്കു തള്ളി നില്‍ക്കുന്ന സ്‌പൈക്ക് പ്രോട്ടിനുകളെയാണ്. അങ്ങനെയാണ് […]