ഭോപാല്‍: പെട്രോള്‍, ഡീസല്‍ വിലവര്‍ധനവില്‍ നിന്ന് ലഭിക്കുന്ന ലാഭം ഉപയോഗിച്ചാണ് ബി.ജെ.പി എം.എല്‍.എമാരെ വാങ്ങിക്കൂട്ടുന്നതെന്ന് ആരോപിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ സിങ്. ‘െപട്രോള്‍, ഡീസല്‍ വിലവര്‍ധനവില്‍ നിന്നും ലഭിക്കുന്ന ലാഭം പെട്രോള്‍ പമ്ബ് ഉടമകള്‍ക്കും, പെട്രോളിയം കമ്ബനികള്‍ക്കും കേന്ദ്ര സര്‍ക്കാറിലേക്കുമാണ് പോകുന്നത്. ഈ ലാഭത്തില്‍ നിന്നുമാണ് ബി.ജെ.പി എം.എല്‍.എമാരെ വാങ്ങുന്നത്’- ദിഗ്വിജയ സിങ് വാര്‍ത്ത ഏജന്‍സിയായ എ.എന്‍.ഐയോട് പറഞ്ഞു. ‘കര്‍ഷകരുടെയും തൊഴിലാളികളുടെയും പാവങ്ങളുടെയും കീശ കാലിയാകുേമ്ബാള് പണക്കാരെന്റ കീശ…