മിസൈലുകളല്ല, വൈറസുകളാണ് ജനങ്ങളെ ഇല്ലാതാക്കുക, വൈറസ്‌വ്യാപനം മനുഷ്യരെ കൊന്നൊടുക്കും, മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സിന്റെ പ്രവചനം ചര്‍ച്ച ചെയ്‌ത്‌ ലോകം

ന്യൂയോര്‍ക്ക്: ( 16.03.2020) കൊറോണ വൈറസ് ലോകമെങ്ങും ഭീതിയും ആശങ്കയും പരത്തുമ്ബോള്‍ മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സിന്റെ പ്രവചനം ചര്‍ച്ച ചെയ്‌ത്‌ സമൂഹ മാധ്യമങ്ങളും ലോക രാഷ്ട്രങ്ങളും. 2015ല്‍ നടന്ന ഒരു പ്രവചനവും. മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ഗേറ്റ്സിന്റെ ഒരു പ്രവചനമാണ് വൈറലായി പ്രചരിക്കുന്നത്.തുമ്ബോള്‍ ലോകമെമ്ബാടും ഭീതി പടര്‍ത്തുമ്ബോള്‍ സോഷ്യല്‍മീഡിയയിലും ചര്‍ച്ച മറ്റൊന്നല്ല. കോവിഡ് 19 രോഗത്തെ പ്രതിരോധിക്കുന്നതിനെ സംബന്ധിച്ചുള്ള പ്രചാരണങ്ങള്‍ക്കിടയില്‍ ചര്‍ച്ചയാവുകയാണ് ച്ചുകൊണ്ടിരിക്കുന്നത്. 2015 ല്‍ ടെഡ് കോണ്‍ഫറന്‍സില്‍ അഭിസംബോധന ചെയ്യവെയാണ്‌ ബില്‍ഗേറ്റ്സ് വരാനിരിക്കുന്ന മഹാമാരിയെക്കുറിച്ച്‌ പ്രവചിച്ചത്. മിസൈലുകല്ല വൈറസുകളാണ് […]

ദേശ സുരക്ഷ; വാവേയ്ക്ക് പിന്നാലെ ടിക് ടോക്കിനും നിയന്ത്രണം ഏര്‍പ്പെടുത്തി അമേരിക്ക

ചൈനീസ് സോഷ്യല്‍ മീഡിയ ആപ്ലിക്കേഷനായ ടിക് ടോക്കിന് അമേരിക്കയില്‍ നിയന്ത്രണം. അമേരിക്കന്‍ ഉപയോക്താക്കളുടെ വിവരങ്ങള്‍ ചൈനീസ് ഭരണകൂടവുമായി പങ്കുവെക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സര്‍ക്കാര്‍ നല്‍കിയ ഫോണുകളില്‍ ടിക് ടോക്ക് ആപ്ലിക്കേഷന്‍ ഉപയോഗിക്കുന്നത് നിരോധിക്കുക എന്ന ലക്ഷ്യത്തോടെ ഒരു ബില്‍ അവതരിപ്പിച്ചിരിക്കുകയാണ് രണ്ട് റിപ്പബ്ലിക്കന്‍ സെനറ്റര്‍മാര്‍. ദേശ സുരക്ഷയില്‍ ആശങ്ക ഉയര്‍ത്തിയാണ് ജോള് ഹാവ്ലി, റിക്ക് സ്‌കോട്ട് എന്നീ സെനറ്റര്‍മാര്‍ ബില്‍ അവതരിപ്പിച്ചത്. അമേരിക്കയിലെ യുവാക്കള്‍ക്കിടയില്‍ വലിയ സ്വീകാര്യത ലഭിച്ച ടിക് ടോക്ക് ഏറെ […]

വുഹാനില്‍ വൈറസ് എത്തിച്ചത് യു.എസ് സൈന്യമാകാമെന്ന് ആരോപണം

ബെയ്ജിങ്: കോവിഡ്-19ന്‍റെ പ്രഭവകേന്ദ്രമായ ചൈനയിലെ വുഹാനില്‍ വൈറസ് എത്തിച്ചത് അമേരിക്കന്‍ സൈന്യമാകാമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ്. തെളിവുകളൊന്നും നിരത്താതെ ഉന്നത ഉദ്യോഗസ്ഥനായ ച്വാ ലിജിയന്‍ ട്വിറ്ററിലാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. വിദേശകാര്യ മന്ത്രാലയത്തിലെ ഇന്‍ഫര്‍മേഷന്‍ വകുപ്പിന്‍റെ ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍കൂടിയാണ് ഇദ്ദേഹം. നേരത്തെ ‘വുഹാന്‍ വൈറസ്’ എന്ന് വിശേഷിപ്പിച്ച അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ ചൈനയിലെ തലമുതിര്‍ന്ന ആരോഗ്യ പ്രവര്‍ത്തകര്‍ രംഗത്തുവന്നിരുന്നു. ഇതിനുപിന്നാലെയാണ് പുതിയ ആരോപണം. വൈറസ് വ്യാപനത്തില്‍ യു.എസിനെതിരെ ഇത്തരത്തില്‍ സമാനമായ ആരോപണങ്ങളാണ് ചൈനീസ് സാമൂഹിക മാധ്യമങ്ങള്‍ നിറയെ. വൈറസിന്‍റെ […]

കൊവിഡ് 19; മാര്‍ഗ നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കടുത്ത നടപടിയുമായി ഇറ്റലി, 21 വര്‍ഷം വരെ തടവ്

റോം: ഇറ്റലിയില്‍ കൊവിഡ് 19 വൈറസ് പടരുന്ന സാഹചര്യത്തില്‍ കടുത്ത നടപടിയുമായി സര്‍ക്കാര്‍. രോഗം ചെറുക്കാന്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ച മാര്‍ഗ നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കടുത്ത നിയമനടപടി സ്വീകരിക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. ആറ് മുതല്‍ 36 മാസം വരെ തടവ് ശിക്ഷയും ലഭിക്കും. അതേസമയം അശ്രദ്ധമൂലം സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിക്കാത്തത് കാരണം രോഗം പരത്തി ആരുടെയങ്കിലും മരണത്തിന് ഉത്തരവാദിയായാല്‍ 21 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന നരഹത്യ കുറ്റവും ചുമത്തും. രാജ്യത്ത് പലരും സ്വയം […]

ച​രി​ത്ര​ത്തി​ലെ മ​ഹാ​മാ​രി​ക​ള്‍

മ​​നു​​ഷ്യ​​രാ​​ശി​​ക്ക്​ വ​​ന്‍​​നാ​​ശം വി​​ത​​ച്ച്‌​ തേ​​രോ​​ട്ടം ന​​ട​​ത്തു​​ന്ന സാം​​ക്ര​​മി​​ക​​രോ​​ഗ​​ങ്ങ​​ളെ​​യാ​​ണ്​ മ​​ഹാ​​മാ​​രി​​യാ​​യി വി​​ശേ​​ഷി​​പ്പി​​ച്ചു​​വ​​രു​​ന്ന​​ത്. മ​​ഹാ​​മാ​​രി​​ക​​ള്‍ (പാ​​ന്‍​​ഡെ​​മി​​ക്) രാ​​ജ്യാ​​തി​​ര്‍​​ത്തി​​ക​​ള്‍ ലം​​ഘി​​ച്ച്‌​ വ്യാ​​പി​​ക്കു​​ക​​യും നി​​ര​​വ​​ധി പേ​​രി​​ലേ​​ക്ക്​ ഒ​​രേ​​സ​​മ​​യം പ​​ട​​ര്‍​​ന്നു​​​പി​​ടി​​ക്കു​​ക​​യും ചെ​​യ്യു​​ന്നു. രോ​​ഗം ബാ​​ധി​​ച്ച​​വ​​രു​​ടെ എ​​ണ്ണ​​മോ അ​​തു​​മൂ​​ല​​മു​​ണ്ടാ​​കു​​ന്ന മ​​ര​​ണ​​മോ മ​​ഹാ​​മാ​​രി​ പ്ര​​ഖ്യാ​​പ​​ന​​ത്തി​​ന്​ മാ​​ന​​ദ​​ണ്ഡ​​മാ​​കാ​​റി​​ല്ല. പ​​ക​​ര്‍​​ച്ച​​വ്യാ​​ധി സൃ​​ഷ്​​​ടി​​ക്കു​​ന്ന ഭീ​​ഷ​​ണി ആ​​ധാ​​ര​​മാ​​ക്കി​​യാ​​ണ്​ അ​​തി​​നെ ആ ​​ഗ​​ണ​​ത്തി​​ല്‍​​പെ​​ടു​​ത്തു​​ന്ന​​ത്. അ​​ര്‍​​ബു​​ദം ലോ​​ക​​വ്യാ​​പ​​ക​​മാ​​യി നി​​ര​​വ​​ധി​​​പേ​​രു​​ടെ മ​​ര​​ണ​​ത്തി​​ന്​ കാ​​ര​​ണ​​മാ​​കു​​ന്നു​​ണ്ടെ​​ങ്കി​​ലും അ​​ത്​ പ​​ക​​ര്‍​​ച്ച​​വ്യാ​​ധി​​യ​​ല്ലാ​​ത്ത​​തി​​നാ​​ല്‍ മ​​ഹാ​​മാ​​രി​​യ​​ല്ല. നോ​​വ​​ല്‍ കൊ​​റോ​​ണ വൈ​​റ​​സ്​ ബാ​​ധ​​യി​​ലൂ​​ടെ​​യു​​ണ്ടാ​​കു​​ന്ന കോ​​വി​​ഡ് ​-19 നെ ​​ലോ​​കാ​​രോ​​ഗ്യ സം​​ഘ​​ട​​ന മ​​ഹാ​​മാ​​രി​​യാ​​യി പ്ര​​ഖ്യാ​​പി​​ച്ച സാ​​ഹ​​ച​​ര്യ​​ത്തി​​ല്‍ മ​​നു​​ഷ്യ​​ച​​രി​​ത്ര​​ത്തെ പി​​ടി​​ച്ചു​​ല​​ച്ച മ​​റ്റു​ […]

കൊറോണ; ലണ്ടനിലേയും സിങ്കപ്പൂരിലേയും ഫെയ്‌സ്ബുക്ക് ഓഫീസുകള്‍ അടച്ചു

ലണ്ടന്‍: കൊലയാളി കൊറോണ വൈറസ് ദിനം പ്രതി നിയന്ത്രാണാധീതമായി പരടരുകയാണ്.കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഫെയ്സ്ബുക്കിന്റെ ലണ്ടന്‍ ഓഫീസും സിങ്കപ്പൂര്‍ ആസ്ഥാന ഓഫീസിന്റെ ഭാഗവും അടച്ചു.സിങ്കപ്പൂര്‍ ഓഫീസിലെ ജീവനക്കാരില്‍ ഒരാള്‍ക്ക് കോവിഡ്- 19 സ്ഥിരീകരിച്ച സാഹചര്യത്തിലാണ് നടപടി. സിംഗപ്പൂരിലെ മറീന വണ്‍ ഓഫീസില്‍ ജോലി ചെയ്യുന്ന ജീവനക്കാരന് വെള്ളിയാഴ്ചയാണ് കൊറോണ രോഗം സ്ഥിരീകരിച്ചത്. കൊറോണ സ്ഥിരീകരിച്ച ഓഫീസുകള്‍ വൈറസ് മുക്തമാക്കുന്നതിനായി അടച്ച്‌ പൂട്ടിയെന്നും മാര്‍ച്ച്‌ 13 വരെ വീട്ടില്‍ നിന്ന് ജോലി ചെയ്യാന്‍ ജീവനക്കാരോട് ആവശ്യപ്പെട്ടെന്നും കമ്ബനി […]

എവറസ്റ്റിനോളം വലിപ്പം, 19,461 കിലോമീറ്റര്‍ വേഗം, ഭൂമിയുടെ സമീപത്തേക്ക് ഛിന്നഗ്രഹം കുതിക്കുന്നു

എവറസ്റ്റ് കൊടുമുടിയേക്കാള്‍ വലിപ്പമുള്ള ഭീമാകാരമായ ഛിന്നഗ്രഹം ഭൂമിക്ക് സമീപത്തേയ്ക്ക് കുതിയ്ക്കുന്നു. 52768 (1998 OR2) എന്ന് പേരിട്ടിരിക്കുന്ന ഛിന്നഗ്രഹം അടുത്ത മാസാം ഭൂമിക്ക് സമീപത്തുകൂടി കടന്നുപോകും എന്ന് നാസ വ്യക്തമാക്കി. ഏപ്രില്‍ 29 പുലര്‍ച്ചെ 4.56ഓടെ ഛിന്നഗ്രഹം ഭുമിക്ക് സമീപത്ത് എത്തും എന്ന് നാസയുടെ സെന്റര്‍ ഫോര്‍ നിയര്‍ ഒബ്ജക്സ് സ്റ്റഡീസ് വ്യക്തമാക്കി. ഭൂമിയില്‍ ആഗോള തലത്തില്‍ തന്നെ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കാന്‍ തക്ക വലിപ്പമുള്ളതാണ് ഛിന്നഗ്രഹം. മണിക്കൂറില്‍ 19,461 കിലോമീറ്റര്‍ വേഗത്തിലാണ് ഈ ഛിന്നഗ്രഹം സഞ്ചരിക്കുന്നത്. എന്നാല്‍ […]

പാകിസ്താനിലേക്ക് കടക്കുന്നതിനിടെ ഇന്ത്യയില്‍ പിടിയിലായ ചൈനീസ് കപ്പലിനകത്ത് മിസൈല്‍ നിര്‍മാണത്തിന് ഉപയോഗിയ്ക്കുന്ന അപകടകരമായ വസ്തുക്കള്‍ : ഇതോടെ പുറത്തായത് ഇന്ത്യയ്ക്ക് എതിരെയുള്ള ഇരുരാജ്യങ്ങളുടേയും രഹസ്യനീക്കങ്ങള്‍

ന്യൂഡല്‍ഹി : പാകിസ്താനിലേക്ക് കടക്കുന്നതിനിടെ ഇന്ത്യയില്‍ പിടിയിലായ ചൈനീസ് കപ്പലിനകത്ത്മിസൈല്‍ നിര്‍മാണത്തിന് ഉപയോഗിയ്ക്കുന്ന അപകടകരമായ വസ്തുക്കള്‍. ഇന്ത്യയ്ക്ക് എതിരെയുള്ള ഇരുരാജ്യങ്ങളുടേയും രഹസ്യനീക്കങ്ങളാണ് ഇതോടെ പുറത്തായത്. കപ്പലിനകത്ത് നിന്നും കണ്ടെത്തിയ ഓട്ടോക്ലേവുകള്‍ ബഹുദൂര ബാലിസ്റ്റിക് മിസൈലായ ഷഹീന്‍ II ന്യൂക്കിന്റെ നിര്‍മ്മാണത്തിനായി ഉപയോഗിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ഡിഫന്‍സ് റിസര്‍ച്ച്‌ ആന്റ് ഡവലപ്മെന്റ് ഓര്‍ഗനൈസേഷനിലെ വിദഗ്ധരാണ് ഇക്കാര്യം വ്യക്തമാക്കിയിരുന്നത്. ഓട്ടോ ക്ലേവുകള്‍ മിസൈല്‍ നിര്‍മ്മാണത്തിന് ഉപയോഗിക്കുന്നതാണെന്ന് നേരത്തെ സൂചന ലഭിച്ചിരുന്നു. എന്നാല്‍ ഇത് സംബന്ധിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ വ്യക്തമല്ലായിരുന്നു. കഴിഞ്ഞ മെയ് […]

കൊറോണ ഭീതിക്കിടെ ഇറ്റാലിയന്‍ ആഢംബരകപ്പല്‍ കൊച്ചിയില്‍

കൊച്ചി: രാജ്യത്ത് കൊറോണ ഭീതി നിലനില്‍ക്കെ ഇറ്റാലിയന്‍ ആഢംബരക്കപ്പല്‍ കോസ്റ്റ വിക്ടോറിയ കൊച്ചിയിലെത്തി. എല്ലാ യാത്രക്കാര്‍ക്കും കോവിഡ് പരിശോധന നടത്തുമെന്ന് പോര്‍ട്ട് ട്രസ്റ്റ് വ്യക്തമാക്കി. കപ്പലില്‍ ആകെ 459 യാത്രക്കാരാണ് ഉള്ളത്. അതില്‍ 305 പേരും ഇന്ത്യക്കാരാണ്. കൊറോണ വൈറസ് ബാധിച്ച്‌ ചൈന കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചത് ഇറ്റലിയിലാണ്. 79 പേരാണ് ഇറ്റലിയില്‍ മരിച്ചത്. കഴിഞ്ഞ ദിവസം ഇറ്റലിയില്‍ നിന്ന് ജയ്പൂരിലെത്തിയ ആള്‍ക്കും കൊറോണ സ്ഥിരീകരിച്ചിരുന്നു. ചൈന ഉള്‍പ്പെടെ 79 രാജ്യങ്ങളിലായി ഒരുലക്ഷത്തിലെറെ പേര്‍ക്കാണ് […]

കൊറോണ: യുഎഇയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാലാഴ്ച അവധി പ്രഖ്യാപിച്ചു

ദുബായ്: കൊറോണ വൈറസ് പടരുന്നത് തടയാനുള്ള ശ്രമത്തിന്റെ ഭാഗമായി മാര്‍ച്ച്‌ എട്ട് ഞായറാഴ്ച മുതല്‍ ഒരു മാസത്തേക്ക് യുഎഇയിലെ എല്ലാ സ്‌കൂളുകള്‍ക്കും വിദ്യാഭ്യാസ മന്ത്രാലയം അവധി പ്രഖ്യാപിച്ചു. പൊതു മേഖലയിലെയും സ്വകാര്യ മേഖലയിലെയും സ്‌കൂളുകള്‍ക്കും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്. വിദ്യാര്‍ത്ഥികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനുള്ള പ്രതിരോധ, മുന്‍കരുതല്‍ നടപടികളുടെ ഭാഗമായാണ് ഈ നീക്കം. അവധി മുന്‍നിര്‍ത്തി വിദൂര പഠന സംരംഭം ആരംഭിക്കുന്നതിനെ കുറിച്ചും മന്ത്രാലയം പ്രഖ്യാപിച്ചിട്ടുണ്ട്. ദേശീയ തലത്തില്‍ കൊറോണ വൈറസിന്റെ (കോവിഡ് -19)വ്യാപനം കുറയ്ക്കുന്നത് […]