കൊറോണയെ തുരത്താന്‍ ‘ബാറ്റ്മാന്‍ സ്യൂട്ടു’മായി ചൈനീസ് കമ്ബനി

ലോകരാജ്യങ്ങളെ ഭീതിയിലാഴ്ത്തി പടര്‍ന്ന് പിടിക്കുന്ന കൊറോണ വൈറസിനെ തുരത്താന്‍ ശേഷിയുള്ള ബാറ്റ്മാന്‍ സ്യൂട്ടുമായി ചൈനീസ് കമ്ബനി. ബെയ്ജിങ് ആസ്ഥാനമായുള്ള പെന്റ ചൈന എന്ന കമ്ബനിയാണ് സോഷ്യല്‍മീഡിയയിലൂടെ കൊറോണ വൈറസിനെ പ്രതിരോധിക്കാനും നശിപ്പിക്കാനും ശേഷിയുള്ള സ്യൂട്ട് പുറത്തിറക്കിയിരിക്കുന്നത്. അരഭാഗം വരെ മറക്കുന്ന ആവരണം പോലെ പ്രവര്‍ത്തിക്കുന്ന ബിഎ ബാറ്റ്മാന്‍ സ്യൂട്ട്, അത് ധരിക്കുന്നവരെ വൈറസുമായുള്ള നേരിട്ടുള്ള സമ്ബര്‍ക്കത്തില്‍ നിന്നും രക്ഷിക്കുന്നു. അണുവിമുക്തമാക്കാന്‍ പ്രത്യേകം താപനിയന്ത്രണ സംവിധാനവും സ്യൂട്ടിന്റെ പ്രത്യേകതയാണ്. വവ്വാലിന്റെ രൂപത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് സ്യൂട്ട് നിര്‍മ്മിച്ചിരിക്കുന്നതെന്ന് […]

ഇനി ശത്രുരാജ്യങ്ങളുടെ മുട്ടിടിക്കും,​ അമേരിക്കയ്‌ക്കും ഇസ്രായേലിനുമൊപ്പം ഇന്ത്യയും: അ‌ഞ്ച് വര്‍ഷത്തിനുള്ളില്‍ എല്ലാം തയ്യാര്‍

കൊല്‍ക്കത്ത: ബാലാകോട്ട് ആക്രമണത്തോടെ അമേരിക്കയെയും ഇസ്രായേലിനെയും പോലെ സര്‍ജിക്കല്‍ സ്ട്രെെക്ക് നടത്താന്‍ ഇന്ത്യക്കുമാവും എന്നു തെളിയിച്ചെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. രാജ്യത്തെ വിഭജിക്കാന്‍ ശ്രമിക്കുന്നവര്‍ എന്‍.എസ്.ജിയെ (ദേശീയ സുരക്ഷാ സേന) ഭയക്കണമെന്നും അമിത് ഷാ വ്യക്തമാക്കി. ഇത്തരക്കാരെ നേരിടുകയും തോല്‍പ്പിക്കുകയും ചെയ്യേണ്ടത് എന്‍എസ്ജിയുടെ ഉത്തരവാദിത്തമാണ്. കൊല്‍ക്കത്തയില്‍ എന്‍.എസ്.ജിയുടെ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. “ശത്രുരാജ്യങ്ങളില്‍ ആക്രമണം നടത്താനും സെെനികരുടെ മരണത്തിന് പ്രതികാരം ചെയ്യാനും ഇന്ത്യക്ക് സാധിക്കും. സര്‍ജിക്കല്‍ സ്ട്രൈക്കുകള്‍ നടത്തുന്നതില്‍ യു.എസ്, ഇസ്രയേല്‍ എന്നീ രാജ്യങ്ങളുടെ […]

കൊറോണ: ഖത്തറില്‍ നടത്താനിരുന്ന മോട്ടോ ജി പി ബൈക്ക് റേസിംഗ് റദ്ദാക്കി

ദോഹ: ഖത്തറില്‍ നടത്താനിരുന്ന മോട്ടോ ജി പി ബൈക്ക് റേസിംഗ് റദ്ദാക്കി. കൊറോണ വൈറസ് ലോക രാജ്യങ്ങളിലേക്ക് പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തിലാണ് സുരക്ഷ മുന്‍നിര്‍ത്തി ബൈക്ക് റേസിംഗ് റദ്ദാക്കിയത്. വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഖത്തറിലേക്ക് യാത്രാ വിലക്കും ഏര്‍പെടുത്തിയിട്ടുണ്ട്. മത്സരിക്കാനെത്തുന്നവര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിക്കുന്ന സാഹചര്യമുണ്ടായതിനാലാണ് മത്സരങ്ങള്‍ മാറ്റിവെയ്ക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി.

കൊതിപ്പിക്കുന്ന രൂപഭംഗിയില്‍ ജിംനി ഉടന്‍ വിപണിയില്‍; വില 10 ലക്ഷത്തില്‍ താഴെ

ഇത്തവണത്തെ ന്യൂഡല്‍ഹി ഓട്ടോഎക്സ്പോയിലെ പ്രധാന താരമായിരുന്നു സുസുക്കി ജിംനി. ആരെയും കൊതിപ്പിക്കുന്ന രൂപഭംഗിയില്‍ എത്തിയ ജിംനി കാണികളുടെ മനം കവര്‍ന്നു. എക്സ്പോയില്‍ മാത്രമല്ല ഇന്ത്യന്‍ നിരത്തിലും ജിംനി ഉടന്‍ എത്തിയേക്കും. രാജ്യന്തര വിപണികള്‍ക്കായി ഇന്ത്യയില്‍ ജിംനിയുടെ നിര്‍മാണം ആരംഭിക്കും എന്നാണ് മാരുതിയില്‍ നിന്ന് ലഭിക്കുന്ന അനൗദ്യോഗിക വിവരങ്ങള്‍. ഇന്ത്യയില്‍ നിര്‍മാണം ആരംഭിച്ച്‌ ആറുമാസത്തിനകം ജിംനി വിപണിയില്‍ എത്തും. നിലവില്‍ സുസുക്കിയുടെ ജപ്പാനിലെ കൊസായി പ്ലാന്റിലാണ് വാഹനം നിര്‍മിക്കുന്നത്. എന്നാല്‍ രാജ്യന്തര വിപണിയില്‍ ജിംനിക്ക് ലഭിക്കുന്ന മികച്ച പ്രചാരം […]

പാകിസ്താനില്‍ സേവനം നിര്‍ത്തുമെന്ന ഭീഷണിയുമായി ഫേയ്‌സ്ബുക്കും ട്വിറ്ററും ഗൂഗിളും

ഇസ്ലാമാബാദ് : ഓണ്‍ലൈന്‍ സേവനങ്ങളെ നിയന്ത്രിക്കുന്നതിനായി സര്‍ക്കാര്‍ അംഗീകരിച്ച പുതിയ നിയമങ്ങള്‍ പുനഃപരിശോധന നടത്താന്‍ തയ്യാറായില്ലെങ്കില്‍ പാകിസ്താനില്‍ സേവനം അവസാനിപ്പിക്കേണ്ടി വരുമെന്ന ഭീഷണിയുമായി ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍, ഗൂഗിള്‍ എന്നീ മുന്‍നിര കമ്ബനികള്‍ ഉള്‍പ്പെടുന്ന ഏഷ്യ ഇന്റര്‍നെറ്റ് കോലിഷന്‍ (എഐസി). പാകിസ്താന്‍ പുതിയതായി കൊണ്ടുവന്ന സിറ്റിസന്‍സ് പ്രൊട്ടക്ഷന്‍ റൂളിനെതിരെയാണ് കമ്ബനികള്‍ രംഗത്ത് വന്നത്. നിയമങ്ങള്‍ പുനഃപരിശോധിക്കണെമന്നാവശ്യപ്പെട്ട് ഫെബ്രുവരി ആദ്യം എഐസി പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് കത്തെഴുതിയിരുന്നു. നിലവിലെ നിയമങ്ങളനുസരിച്ച്‌ പാകിസ്താനി ഉപയോക്താക്കള്‍ക്കും വ്യവസായങ്ങള്‍ക്കും സേവനമെത്തിക്കുന്നത് വളരെ പ്രയാസകരമാക്കുമെന്ന് […]

‘നടപടിയില്ല’ ‘പരാതി തീര്‍പ്പുകല്‍പ്പിച്ചിട്ടില്ല’; കലാപത്തിന്​ ചൂട്ടുപിടിച്ച്‌​ ഡല്‍ഹി പൊലീസും

ന്യൂഡല്‍ഹി: ഞായറാഴ്​ച വൈകുന്നേരം മുതല്‍ നാലുദിവസം ഡല്‍ഹിയില്‍ സംഘ്​പരിവാരിന്‍െറ നേതൃത്വത്തില്‍ അരങ്ങേറിയ കലാപത്തിന്​ ചൂട്ടുപിടിച്ച്‌​ ഡല്‍ഹി പൊലീസും. നാലു ദിവസങ്ങളിലായി 13,200 ഫോണ്‍ വിളികളാണ് സഹായമഭ്യര്‍ഥിച്ച്‌​​ ​ഡല്‍ഹിയിലെ രണ്ടുപൊലീസ്​ സ്​റ്റേഷനുകളിലേക്കായി എത്തിയത്​. അതില്‍ നടപടി എടുത്ത കേസുകള്‍ പൂജ്യവും. ഫെബ്രുവരി 23 മുതല്‍ 26 വരെ രണ്ടു പൊലീസ്​ സ്​റ്റേഷനുകളി​ലേ​ക്കും എത്തിയ ഫോണ്‍ വിളികളുടെ വിശദ വിവരങ്ങള്‍ രജിസ്​റ്ററില്‍ കുറിച്ചുവെച്ചിട്ടുണ്ട്​. ഞായറാഴ്​ച 700, 24ന്​ 3500, 25ന്​ 7500, 26ന്​ 1500 എന്നിങ്ങനെയാണ്​​ സ്​റ്റേഷനുകളില്‍ സഹായം അഭ്യര്‍ഥിച്ച്‌​ […]

അമേരിക്ക – അ​ഫ്ഗാ​ന്‍ സ​മാ​ധാ​ന ക​രാ​ര്‍ ഒ​പ്പി​ടു​ന്ന ച​ട​ങ്ങി​ല്‍ പങ്കെടുക്കാന്‍ തയ്യാറായി ഇന്ത്യ

ന്യൂ​ഡ​ല്‍​ഹി: അമേരിക്ക – അ​ഫ്ഗാ​ന്‍ സ​മാ​ധാ​ന ക​രാ​ര്‍ ഒ​പ്പി​ടു​ന്ന ച​ട​ങ്ങി​ല്‍ പങ്കെടുക്കാന്‍ തയ്യാറായി ഇന്ത്യ. ഖ​ത്ത​ര്‍ ത​ല​സ്ഥാ​ന​മാ​യ ദോ​ഹ​യാ​ണ് ഈ ​ച​രി​ത്ര​സം​ഭ​വ​ത്തി​ന് വേ​ദി​യാ​കു​ന്ന​ത്. ഇ​ത് ആ​ദ്യ​മാ​യാ​ണ് ഇ​ന്ത്യ താ​ലി​ബാ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട ച​ട​ങ്ങി​ല്‍ ഔ​ദ്യോ​ഗി​ക​മാ​യി പ​ങ്കെ​ടു​ക്കു​ന്ന​ത്. ഖ​ത്ത​റി​ലെ ഇ​ന്ത്യ​ന്‍ സ്ഥാ​ന​പ​തി പി.​കു​മാ​ര​ന്‍ ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ക്കും. ഖ​ത്ത​റാ​ണ് ഇ​ന്ത്യ​യെ ച​ട​ങ്ങി​ലേ​ക്ക് ക്ഷ​ണി​ച്ച​ത്. ഭീ​ക​ര​വാ​ദ സം​ഘ​ട​ന​യാ​യ താ​ലി​ബാ​നു​മാ​യി ച​ര്‍​ച്ച ന​ട​ത്തു​ന്ന​ത് രാ​ജ്യ​ത്തി​ന്‍റെ ന​യ​ത്തി​ന് വി​രു​ദ്ധ​മാ​ണെ​ന്ന് ഇ​ന്ത്യ എ​പ്പോ​ഴും വി​ശ്വ​സി​ക്കു​ന്നു. അ​ഫ്ഗാ​നി​സ്ഥാ​നി​ലെ സ​മാ​ധാ​ന-​അ​നു​ര​ഞ്ജ​ന പ്ര​ക്രി​യ​യി​ല്‍ ഇ​ന്ത്യ ഒ​രു പ്ര​ധാ​ന പ​ങ്കാ​ളി​യാ​ണ്. എ​ന്നി​രു​ന്നാ​ലും, യു​എ​സ്-​താ​ലി​ബാ​ന്‍ ക​രാ​ര്‍ സം​ബ​ന്ധി​ച്ച്‌ […]

യു​എ​സ്-​അ​ഫ്ഗാ​ന്‍ സ​മാ​ധാ​ന ക​രാ​ര്‍: ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ ഇ​ന്ത്യ​യും

ന്യൂ​ഡ​ല്‍​ഹി: അ​മേ​രി​ക്ക​യും അ​ഫ്ഗാ​നി​സ്ഥാ​നി​ലെ ഭീ​ക​ര​സം​ഘ​ട​ന​യാ​യ താ​ലി​ബാ​നും ത​മ്മി​ലു​ള്ള സ​മാ​ധാ​ന കാ​ര്‍ ഒ​പ്പി​ടു​ന്ന ച​ട​ങ്ങി​ല്‍ ഇ​ന്ത്യ​യും പ​ങ്കെ​ടു​ക്കും. ഖ​ത്ത​ര്‍ ത​ല​സ്ഥാ​ന​മാ​യ ദോ​ഹ​യാ​ണ് ഈ ​ച​രി​ത്ര​സം​ഭ​വ​ത്തി​ന് വേ​ദി​യാ​കു​ന്ന​ത്. ഇ​ത് ആ​ദ്യ​മാ​യാ​ണ് ഇ​ന്ത്യ താ​ലി​ബാ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട ച​ട​ങ്ങി​ല്‍ ഔ​ദ്യോ​ഗി​ക​മാ​യി പ​ങ്കെ​ടു​ക്കു​ന്ന​ത്. ഖ​ത്ത​റി​ലെ ഇ​ന്ത്യ​ന്‍ സ്ഥാ​ന​പ​തി പി.​കു​മാ​ര​ന്‍ ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ക്കും. ഖ​ത്ത​റാ​ണ് ഇ​ന്ത്യ​യെ ച​ട​ങ്ങി​ലേ​ക്ക് ക്ഷ​ണി​ച്ച​ത്. അ​ഫ്ഗാ​നി​സ്ഥാ​നി​ലെ സ​മാ​ധാ​ന-​അ​നു​ര​ഞ്ജ​ന പ്ര​ക്രി​യ​യി​ല്‍ ഇ​ന്ത്യ ഒ​രു പ്ര​ധാ​ന പ​ങ്കാ​ളി​യാ​ണ്. എ​ന്നി​രു​ന്നാ​ലും, യു​എ​സ്-​താ​ലി​ബാ​ന്‍ ക​രാ​ര്‍ സം​ബ​ന്ധി​ച്ച്‌ ഇ​ന്ത്യ​യ്ക്ക് ആ​ശ​ങ്ക​യി​ല്ലാ​തി​ല്ല. ഭീ​ക​ര​വാ​ദ സം​ഘ​ട​ന​യാ​യ താ​ലി​ബാ​നു​മാ​യി ച​ര്‍​ച്ച ന​ട​ത്തു​ന്ന​ത് രാ​ജ്യ​ത്തി​ന്‍റെ ന​യ​ത്തി​ന് […]

കൊറോണ സ്ഥിരീകരിച്ചയാളെ ഉത്തരകൊറിയ വെടിവച്ച്‌ കൊന്നുവെന്ന് റിപ്പോര്‍ട്ട്

ഉത്തര കൊറിയ; ഉത്തര കൊറിയയില്‍ ആദ്യമായി നോവല്‍ കൊറോണ വൈറസ് (കോവിഡ് 19) സ്ഥിരീകരിച്ചയാളെ വെടിവച്ച്‌ കൊലപ്പെടുത്തിയതായി റിപ്പോര്‍ട്ട്. ഉത്തരകൊറിയന്‍ തലവന്‍ കിങ് ജോങ് ഉന്നിന്റെ തീരുമാന പ്രകാരമാണ് നടപടിയെന്നാണ് ഐബിടി ടൈസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. കഴിഞ്ഞ ആഴ്ച ആദ്യം കൊറോണ വൈറസ് ബാധയുള്ള ആളെ പൊതു കുളിയിടം സന്ദര്‍ശിക്കാന്‍ അനുവദിച്ചതിനെ തുടര്‍ന്ന് വെടിവച്ച്‌ കൊലപ്പെടുത്തിയതായാണ് വിവരം. ദക്ഷിണ കൊറിയന്‍ മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ചൈന സന്ദര്‍ശനത്തിന് ശേഷം ഉത്തര കൊറിയയിലേക്ക് മടങ്ങിയെത്തിയ ആള്‍ക്ക് നേരെയാണ് നടപടിയെന്നാണ് […]

ഓപ്പോയുടെ പുതിയ സ്മാര്‍ട്ട് വാച്ച്‌; ഇസിജി സെന്‍സറുമായി മാര്‍ച്ച്‌ ആറിന് പുറത്തിറക്കും

ഡല്‍ഹി: ഓപ്പോ പുറത്തിറക്കുന്ന പുതിയ സ്മാര്‍ട്ട് വാച്ച്‌ മാര്‍ച്ച്‌ ആറിന് പുറത്തിറക്കും. വാച്ചിന്റെ രൂപവും പ്രധാന സവിശേഷതകളുമാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. വാച്ച്‌ വെയര്‍ ഒഎസി-ലാണ് പ്രവര്‍ത്തിക്കുന്നത്. ഇസിജി അളക്കുന്നതിന് സ്മാര്‍ട്ട് വാച്ച്‌ ഒരു സെന്‍സറിനെ പിന്തുണയ്ക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇത് ത്രിഡി ഗ്ലാസ് പാനലിലാണ് ഉറപ്പിച്ചിരിക്കുന്നതെന്ന് ആഗോള വൈസ് പ്രസിഡന്റും പ്രസിഡന്റുമായ ഓപ്പോയുടെ ബ്രയാന്‍ ഷെന്‍ സ്ഥിരീകരിച്ചു. വാച്ചിന്റെ വലതുവശത്ത് രണ്ട് ഫിസിക്കല്‍ ബട്ടണുകള്‍ നല്‍കിയതിനാല്‍ കാഴ്ചയിലും പ്രകടനത്തിലും ഈ വാച്ച്‌ ആപ്പിള്‍ വാച്ചിനോട് സമാനമായി തോന്നുന്നു. ചതുരാകൃതിയിലുള്ള […]