പ്രധാനമന്ത്രിയുടെ വരവോടെ ബിജെപിയുടെ പ്രചരണം കേരളത്തില്‍ ചൂടുപിടിക്കുന്നു

ഈ തെരഞ്ഞെടുപ്പോടെ മുന്നണികൾ മാറിമാറി ഭരിച്ച കേരള നിയമസഭയിൽ മൂന്നാംശക്തി വരുമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവന കൃത്യമായ ലക്ഷ്യംവെച്ചുള്ളതാണെന്ന് വേണം കരുതാന്‍.

ഉമ്മന്‍ ചാണ്ടിയെ തിരുത്തി സുധീരന്‍; ‘മത്സരം ബിജെപിയുമായല്ല എല്‍.ഡി.എഫുമായി’

ഈ തെരഞ്ഞെടുപ്പിള്‍ കേരളത്തിലെ ചില മണ്ഡലങ്ങളില്‍ അങ്കം കോണ്‍ഗ്രസും ബിജെപിയും തമ്മിലാണെന്ന മുഖ്യന്‍റെ പ്രസ്താവനയോട് എതിര്‍പ്പ് പ്രകടിപ്പിച്ച് കെ.പി.സി.സി പ്രസിഡന്‍റ് വി.എം സുധീരന്‍. ബിജെപി അല്ല

അങ്കം യു.ഡി.എഫും ബി.ജെ.പിയും തമ്മില്‍: ഉമ്മന്‍ ചാണ്ടി

ഈ തെരഞ്ഞെടുപ്പില്‍ പലയിടങ്ങളിലും യു.ഡി.എഫിന്‍റെ പ്രധാന എതിരാളി ബി.ജെ.പി.യാണെന്ന് ഉമ്മന്‍ ചാണ്ടി. കൂടാതെ ബി.ജെ.പി ശക്തമായി മത്സരിക്കുന്ന ഇടങ്ങളിലെല്ലാം കോണ്‍ഗ്രസുമായാണ് മത്സരമെന്നുമാണ്

യു.ഡി.എഫിനെ പരാജയപ്പെടുത്തുകയും ബി.ജെ.പി.യെ മരവിപ്പിക്കുകയും ചെയ്യുമെന്ന് പ്രകാശ്‌ കാരാട്ട്

കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ സി.പി.എമ്മിന്‍റെ പ്രധാന ലക്ഷ്യം യു.ഡി.എഫിനെ പരാജയപ്പെടുത്തുകയും ബി.ജെ.പി.യെ മരവിപ്പിക്കുകയുമാണെന്ന് സി.പി.എം. പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. കോട്ടയം

സംസ്ഥാനത്തുള്ളത് ഇരുനൂറിലേറെ പ്രശ്‌ന ബാധിത ബൂത്തുകള്‍: തെരഞ്ഞെടുപ്പ് കമ്മിഷന്‍

ഈ നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ പ്രശ്നബാധിത ബൂത്തുകളിലെല്ലാം കേന്ദ്രസേനയെ വിന്യസിക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ നസീം സെയ്ദി. തിരഞ്ഞെടുപ്പ് അവലോകന യോഗത്തിന്

കേരളവും കലക്കാൻ ബി.ജെ.പിയുടെ രഹസ്യ അജൻഡ – എ.കെ.ആന്റണി

കേരളം കലക്കുകയെന്ന രഹസ്യ അജണ്ടയുമായാണ് പ്രധാനമന്ത്രിയുൾപ്പടെ വൻതോതിൽ ബി.ജെ.പി. നേതാക്കൾ തിരഞ്ഞെടുപ്പ് കാലത്ത്  കേരളത്തിലേക്ക് വരുന്നതിന്‍റെ പിന്നിലെ ലക്ഷ്യമെന്ന്എ.കെ.ആന്‍റണി പറഞ്ഞു.

കുമ്മനത്തെ പുകഴ്ത്തിയ ശ്രീശാന്തിന് എന്‍ എസ് മാധവന്‍റെ ചുട്ട മറുപടി

കുമ്മനത്തെ പുകഴ്ത്തിയ ശ്രീശാന്തിന് ചുട്ട മറുപടിയുമായി പ്രശസ്ത എഴുത്തുകാരന്‍ എന്‍ എസ് മാധവന്‍ രംഗത്ത്.  ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ സച്ചിനെ പോലെയാണെന്നുള്ള ശ്രീശാന്തിന്‍റെ

ന്യൂക്ലിയസ് പ്രീമിയം പ്രോപ്പര്‍ട്ടീസിന്‍റെ ലാവണ്ടര്‍ പ്രീമിയം വില്ലകള്‍ ഉടമകള്‍ക്ക് കൈമാറി

കൊച്ചി: ഏറ്റവും വിശ്വസ്ഥതയാര്‍ന്ന ബില്‍ഡറായ ന്യൂക്ലിയസ് പ്രീമിയം പ്രോപ്പര്‍ട്ടീസ് ഏരൂരില്‍ പൂര്‍ത്തിയാക്കിയ അതിമനോഹരമായ പ്രീമിയം ലാവണ്ടര്‍ വില്ലകള്‍ ഔദ്യോഗികമായി ഉടമകള്‍ക്ക് കൈമാറി.

ഉമ്മന്‍ചാണ്ടിയോട് അഴിമതിക്ക് അഴി ഉറപ്പാക്കുമെന്ന് വി.എസ്

കൂടുതല്‍ തെളിവുകള്‍ നിരത്തി, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ 31 കേസുകള്‍ നിലവിലുണ്ടെന്ന നിലപാട് ആവര്‍ത്തിച്ചുകൊണ്ട് വി.എസ് അച്യുതാനന്ദന്‍റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.

ഒളിച്ചോടലും ഒഴിഞ്ഞുമാറലുമാണ് വി.എസിന്‍റെ വഴിയെന്ന് ഉമ്മന്‍ ചാണ്ടി

എല്ലാ കാര്യങ്ങളില്‍ നിന്നും ഒളിച്ചോടുന്നതും ഒഴിഞ്ഞുമാറുന്നതും വി.എസ് അച്യുതാനന്ദനാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ലാവലിന്‍ കേസിലും ടി.പി വധക്കേസിലും വി.എസ് തന്‍റെ നിലപാട് മാറ്റിയില്ലേയെന്നും