തുടയിടുക്കിലെ ചൊറിച്ചിലും കറുപ്പ് നിറവും

തുടയിടുക്കകളില്‍ പലപ്പോഴും വേണ്ടത്ര പ്രാധാന്യം നമ്മളില്‍ പലരും കൊടുക്കുന്നില്ല. ഇത് പലപ്പോഴും പല വിധത്തിലുള്ള ചര്‍മ്മ പ്രശ്നങ്ങള്‍ക്കും തുടയിടുക്കിലെ നിറം കുറയുന്നതിനും കാരണമാകുന്നു.  അമിതവണ്ണമുള്ള പല സ്ത്രീകളും പുരുഷന്‍മാരുമാണ് ഇത്തരത്തില്‍ ഒരു പ്രശ്നം കൊണ്ട് വലയുന്നുണ്ട്. ശരീരത്തിലെ കൊഴുപ്പാണ് പലപ്പോഴും ഇതിന് വില്ലനാവുന്നത്. ചര്‍മ്മത്തിലെ കറുപ്പ് ഇല്ലാതാക്കാനും ചൊറിച്ചിലിന് പരിഹാരം കാണുന്നതിനും സഹായിക്കുന്ന ചില ഒറ്റമൂലികള്‍ ഉണ്ട്. ഇത് കൃത്യമായി ചെയ്താല്‍ അത് എല്ലാ വിധത്തിലുള്ള ചര്‍മ്മ പ്രശ്നങ്ങളും തുടയിടുക്കിലെ ചൊറിച്ചിലും കറുപ്പ് നിറവും ഇല്ലാതാക്കാനും സഹായിക്കുന്നു. […]

കറിവേപ്പിലയും തൈരും വെളുപ്പ് ഗ്യാരണ്ടി

വെളുപ്പു നിറത്തിന് പല വഴികളും പരീക്ഷിയ്ക്കുന്നവരാണ് പലരും. കെമിക്കലുകളടക്കമുള്ള പല വഴികളും ഇതിനായി ഉപയോഗിയ്ക്കുന്നവര്‍. എന്നാല്‍ ഇത്തരം വഴികള്‍ പലപ്പോഴും ദോഷഫലങ്ങളാണ് ഉണ്ടാക്കുന്നത്. താല്‍ക്കാലിക ഗുണം നല്‍കിയായലും ചിലപ്പോള്‍ മറ്റു പല ചര്‍മപ്രശ്‌നങ്ങളുമുണ്ടാക്കും. ഇത്തരം പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ ഏറ്റവും നല്ലത് തികച്ചും പ്രകൃതിദത്ത വഴികള്‍ പരീക്ഷിയ്ക്കുകയെന്നതാണ്. ഇത്തരത്തിലൊരു വഴിയാണ് കറിവേപ്പില. നമ്മുടെ പറമ്പുകളില്‍ ഒരു കാലത്തു സമൃദ്ധിയായി ഉണ്ടായിരുന്ന, ഇപ്പോഴും നാട്ടിന്‍ പുറങ്ങളിലും കാണുന്ന ഒന്ന്. പല തരത്തിലും കറിവേപ്പില ചര്‍മം വെളുക്കുവാന്‍ ഉപയോഗിയ്ക്കാം. ഇതെക്കുറിച്ചു കൂടുതലറിയൂ, […]

നെഞ്ചാരിച്ചലിന് ലഘു ചികിത്സകള്‍

വ്യാപകമായി കാണപ്പെടുന്ന ആരോഗ്യ പ്രശ്നമാണ് നെഞ്ചരിച്ചില്‍. പകുതി ദഹിച്ച് ഭക്ഷണങ്ങളും ദഹനരഹസങ്ങളും ആമാമാശയത്തില്‍ നിന്ന്‍ അന്നനാളത്തിലേക്ക് തിരികെ തെറ്റായി സഞ്ചരിക്കുമ്പോഴാണ് നെഞ്ചാരിച്ചില്‍ അനുഭവപ്പെടുക. അന്നനാളത്തെയും ആമാശയത്തെയും ബന്ധിപ്പിക്കുന്ന ലോവര്‍ ഈസോഫാജിയാല്‍ സ്ഫിങ്ങ്ടര്‍ എന്ന വാല്‍വിന്‍റെ താളം തെറ്റിയ പ്രവര്‍ത്തനങ്ങളാണ്  നെഞ്ചരിച്ചിലിനിടയാക്കാനുള്ള പ്രധാന കാരണം. നെഞ്ചരിച്ചില്‍ മാറ്റാന്‍ വീട്ടില്‍ തന്നെ ചെയ്യാവുന്ന ലഘുചികിത്സകള്‍ നോക്കാം <> ജീരകം  ചേര്‍ത്ത് തിളപ്പിച്ചാറിയ വെള്ളത്തില്‍ ധന്വന്തരം ഗുളിക ചേര്‍ത്ത് കഴിക്കുക. <> മല്ലി ചതച്ചത് രാത്രിയില്‍ ഒരു ഗ്ലാസ് തിളപ്പിച്ച വെള്ളത്തില്‍ […]

മുഖത്തെ പാടുകള്‍ നിങ്ങളെ അസ്വസ്ഥരാക്കുന്നുവോ..?പരിഹാരം ഉടനടി

മുഖക്കുരുവും ,കരിവാളിപ്പും ,മുഖത്തെ കറുത്ത പാടുകളുമെല്ലാം പെണ്‍കുട്ടികളിലും ആണ്‍കുട്ടികളിലും ഒരു അഭംഗിയാണ്. എല്ലാവരും സൗന്ദര്യം ഇഷ്ടപ്പെടുന്നവരാണ്. അതു കൊണ്ടാണല്ലോ അണിഞ്ഞൊരുങ്ങി നടക്കാന്‍ എല്ലാവരും ഇഷ്ടപ്പെടുന്നത്. കൗമാര പ്രായത്തില്‍ സൗന്ദര്യത്തിനു സ്ത്രീയും പുരുഷനും വളരെ ഏറെ പ്രാധാന്യം നല്‍കുന്നു .കൗമാര പ്രായത്തില്‍ കടന്നു വരുന്ന മുഖക്കുരുവും കറുത്ത പാടുകളും മുഖത്തിനെ മാത്രമല്ല യുവാക്കളുടെ മനസ്സിനെ വരെ ബാധിക്കുന്നു . ഈ പാടുകള്‍ മാറ്റാന്‍ വേണ്ടി എത്ര പണം ചിലവാക്കിയും ക്രീമുകളും മരുന്നുകളും ഉപയോഗിക്കാന്‍ ഇവര്‍ തയ്യാറാവുന്നു. രാസവസ്തുക്കള്‍ അടങ്ങി […]

പെട്ടെന്നു വെളുക്കാന്‍ കടലമാവിന്‍റെ മാജിക്ക്

വെളുത്ത ചര്‍മം കിട്ടാന്‍ മോഹിയ്ക്കാത്തവര്‍ ചുരുങ്ങും. വെളുപ്പുനിറം കുറേയൊക്കെ പാരമ്പര്യമാണ്. വെളുപ്പു നിറം നല്‍കുമെന്നവകാശപ്പെട്ട് പല ക്രീമുകളും വിപണിയില്‍ ഇറങ്ങുന്നുണ്ട്. ഇത് ഗുണത്തേക്കാളേറെ ദോഷം വരുത്തുകയാണ് പലപ്പോഴും ചെയ്യുന്നത്. ഗുണം നല്‍കുകയാണെങ്കില്‍ തന്നെ എന്തെങ്കിലും പാര്‍ശ്വഫലവുമുണ്ടാകും. ക്യാന്‍സറടക്കമുള്ള രോഗങ്ങള്‍ പോലും സൗന്ദര്യവര്‍ദ്ധകവസ്തുക്കളില്‍ അടങ്ങിയിട്ടുള്ള ചില ഘടകങ്ങള്‍ കാരണമാകും. ഇത്തരം കാര്യങ്ങള്‍ കണക്കാക്കുമ്പോള്‍ പ്രകൃതിദത്ത വസ്തുക്കള്‍ ഉപയോഗിയ്ക്കുന്നതാണ് സൗന്ദര്യത്തിന് ഏറ്റവും ഉത്തമം. ഇവ ഗുണം ഉറപ്പു നല്‍കും. ദോഷങ്ങള്‍ ഉണ്ടാക്കുകയുമില്ല. പല സൗന്ദര്യവര്‍ദ്ധകവസ്തുക്കളും അടുക്കളയില്‍ നിന്നും ലഭിയ്ക്കാവുന്നതേയുള്ളൂ. സൗന്ദര്യം വര്‍ദ്ധിപ്പിയ്ക്കുന്നതില്‍ […]

സൗന്ദര്യപ്രശ്നങ്ങള്‍ ഉറക്കം കെടുത്തുന്നുവോ? വളരെ കുറഞ്ഞ ചിലവില്‍ പരിഹാരം

ക്രീമുകള്‍ മാറി മാറി ഉപയോഗിച്ചിട്ടും ഫേഷ്യല്‍ ചെയ്തിട്ടും മുഖത്തെ പാടുകളും ചുളിവുകളുമൊന്നും മാറുന്നില്ലേ ? പേടിക്കേണ്ട. വളരെ കുറഞ്ഞ ചിലവില്‍ സമയനഷ്ടം തീരെ ഇല്ലാതെയുള്ള ഒരു സൗന്ദര്യസംരക്ഷണ മാര്‍ഗം. ഏതൊരാള്‍ക്കും വളരെ എളുപ്പത്തില്‍ ചെയ്യാന്‍ കഴിയുന്ന ഒരു മാര്‍ഗമാണിത്. പറഞ്ഞ് വരുന്നതെന്താണെന്നു വെച്ചാല്‍ ഏവര്‍ക്കും പരിചിതമായ വൈറ്റമിന്‍ ഇ ക്യാപ്സൂളിനെ കുറിച്ചാണ്.   മുഖത്തിന് മാത്രമല്ല പൊതുവെ ഏതൊരാളേയും അലട്ടുന്ന മിക്ക സന്ദര്യപ്രശ്നങ്ങള്‍ക്കും പരിഹാരമായ ഒന്നാണ് വൈറ്റമിന്‍ ക്യാപ്സൂള്‍. മെഡിക്കല്‍ ഷോപ്പുകളില്‍ നിന്നും വാങ്ങിക്കാന്‍ കിട്ടുന്ന ക്യാപ്സൂള്‍ […]

കുറച്ച് ശ്രദ്ധ കൊടുക്കൂ.. മുടികൊഴിച്ചില്‍ പമ്പകടക്കും

എത്രയൊക്കെ തലമുറ മാറി വന്നാലും ഇടതൂര്‍ന്ന മുടി എന്നും സ്ത്രീകളുടെ ആഗ്രഹമാണ്. ഇന്നത്തെ കാലത്ത് മുടിയെ സംരക്ഷിച്ച്‌ ആരോഗ്യത്തോടെ നിര്‍ത്തുന്നത് പ്രയാസമുള്ള കാര്യം തന്നെയാണ്. അവിടെ വില്ലനായി വരുന്നത് മുടി കൊഴിച്ചിലാണ്. എവിടെ നോക്കിയാലും മുടി, എല്ലാവരുടെയും പരാതിയും ഇതു തന്നെയാണ് എന്നാല്‍ മുടി കൊഴിച്ചില്‍ തടഞ്ഞ് മുടിയ്ക്ക് ആരോഗ്യവും സൗന്ദര്യവും നല്‍കാന്‍ ചില എളുപ്പമുള്ള വഴികളുണ്ട്, കുറച്ചു ശ്രദ്ധ മാത്രം മതി. മുടി തോര്‍ത്തുമ്പോള്‍ മുടി തോര്‍ത്തുമ്പോള്‍ മുടിയുമായി ബല പരീക്ഷണം നടത്തുന്നവരാണ് കൂടുതല്‍. മുടി […]

ചെറുപ്പക്കാരിലെ കഷണ്ടി; കാരണങ്ങളും പരിഹാരങ്ങളും തിരിച്ചറിയാം..

കഷണ്ടി ഇന്നത്തെ കാലത്ത് പ്രായമാവുന്നവരേക്കാള്‍ കൂടുതല്‍ ചെറുപ്പക്കാരെയാണ് ബാധിക്കുന്നത്. ഇത് നേരത്തെ എത്തിയാല്‍ ഉള്ള മാനസിക പ്രശ്നങ്ങള്‍ ചില്ലറയല്ല. ചിലപ്പോള്‍ പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും നിരാശരാകേണ്ടി വരാറുണ്ട്. എന്നാല്‍ അല്‍പസമയം കഷണ്ടിക്കായി നീക്കി വെച്ചാല്‍ ഈ പ്രശ്നത്തെ നമുക്ക് വളരെയെളുപ്പത്തില്‍ തന്നെ പരിഹരിക്കാം. കഷണ്ടിയുടെ തുടക്കത്തില്‍ തന്നെ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ അത് കഷണ്ടിയെ പൂര്‍ണമായും ഇല്ലാതാക്കാന്‍ സഹായിക്കുന്നു. ഇന്നത്തെ ജീവിത സാഹചര്യങ്ങള്‍ കൊണ്ട് തന്നെയാണ് പലപ്പോഴും കഷണ്ടി ഉണ്ടാവുന്നതിന്‍റെ പ്രധാന കാരണം. മുടി കൊഴിച്ചിലിന് […]

മുടികൊഴിച്ചില്‍ അലട്ടുന്നുവോ?പരിഹാരം ഉടന്‍..

കറുത്ത്  ഇടതൂര്‍ന്ന തലമുടി  സൗന്ദര്യത്തിന്‍റെ പ്രധാന ഭാഗമാണ്.  ഇത്  ഓരോ വ്യക്തിയുടെയും  ആത്മവിശ്വാസത്തെ  വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു. തിളക്കമുള്ള ഇടതൂര്‍ന്ന തലമുടിക്ക് പ്രത്യേക പരിചരണം ആവശ്യമാണ്. തലമുടിയുടെ ആരോഗ്യത്തിന്  ചില പ്രകൃതിദത്ത നിര്‍ദ്ദേശങ്ങള്‍ നോക്കാം . ആരോഗ്യമുള്ള തലമുടിക്കായി  ഭക്ഷണ രീതികളിലാണ്  ആദ്യം  മാറ്റം വരുത്തേണ്ടത്. അമിതമായി കാപ്പി കുടിക്കുക, മദ്യപാനം, മാനസിക സമ്മര്‍ദ്ദം, മരുന്നുകളുടെ പാര്‍ശ്വഫലങ്ങള്‍ എന്നിവ തലമുടിയുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കും. പച്ചക്കറികള്‍, ഫലവര്‍ഗ്ഗങ്ങള്‍,തേന്‍, ധാന്യങ്ങള്‍, പാല്‍ തുടങ്ങിയവ ധാരാളമായി കഴിക്കുക. അമിതമായ കൊഴുപ്പടങ്ങിയ ആഹാരസാധനങ്ങള്‍ […]

ആര്‍ത്തവ കാലത്തെ വേദനയില്ലാതെ നേരിടാം…

                ആര്‍ത്തവ കാലത്തെ കുറിച്ച്‌ ഓര്‍ക്കാന്‍  തന്നെ ചിലര്‍ക്ക് വളരെ പേടിയാണ്. വേദനയുടെ ഒരു അദ്ധ്യായമായിട്ടായിരിക്കും പലരും ഇതിനെ  കാണുക. മാസത്തില്‍ ഏഴു ദിവസം  അനുഭവിക്കുന്ന അസ്വസ്ഥതകള്‍. കൈകാല്‍ കഴപ്പും ശരീരവേദനയുമെല്ലാം പലര്‍ക്കും ഈ സമയങ്ങളില്‍ ഉണ്ടാകും. ആര്‍ത്തവ സംബന്ധമായി ഉണ്ടാകുന്ന വേദനകള്‍ക്ക്  സാധാരണ പല മരുന്നുകളും  ഉപയോഗിക്കാറുണ്ട്. എന്നാല്‍ വീട്ടില്‍ തന്നെ എളുപ്പത്തില്‍ ഉണ്ടാക്കാവുന്ന ചില ഒറ്റമൂലികളും  ഉണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം. തുളസി, പുതിന തുടങ്ങിയവ […]