നെഞ്ചാരിച്ചലിന് ലഘു ചികിത്സകള്‍

വ്യാപകമായി കാണപ്പെടുന്ന ആരോഗ്യ പ്രശ്നമാണ് നെഞ്ചരിച്ചില്‍. പകുതി ദഹിച്ച് ഭക്ഷണങ്ങളും ദഹനരഹസങ്ങളും ആമാമാശയത്തില്‍ നിന്ന്‍ അന്നനാളത്തിലേക്ക് തിരികെ തെറ്റായി സഞ്ചരിക്കുമ്പോഴാണ് നെഞ്ചാരിച്ചില്‍ അനുഭവപ്പെടുക.

അന്നനാളത്തെയും ആമാശയത്തെയും ബന്ധിപ്പിക്കുന്ന ലോവര്‍ ഈസോഫാജിയാല്‍ സ്ഫിങ്ങ്ടര്‍ എന്ന വാല്‍വിന്‍റെ താളം തെറ്റിയ പ്രവര്‍ത്തനങ്ങളാണ്  നെഞ്ചരിച്ചിലിനിടയാക്കാനുള്ള പ്രധാന കാരണം.

Related image

നെഞ്ചരിച്ചില്‍ മാറ്റാന്‍ വീട്ടില്‍ തന്നെ ചെയ്യാവുന്ന ലഘുചികിത്സകള്‍ നോക്കാം

<> ജീരകം  ചേര്‍ത്ത് തിളപ്പിച്ചാറിയ വെള്ളത്തില്‍ ധന്വന്തരം ഗുളിക ചേര്‍ത്ത് കഴിക്കുക.

<> മല്ലി ചതച്ചത് രാത്രിയില്‍ ഒരു ഗ്ലാസ് തിളപ്പിച്ച വെള്ളത്തില്‍ ഇട്ടുവെച്ചത് രാവിലെ പഞ്ചസാര ചേര്‍ത്ത് കഴിക്കുന്നത് ആശ്വാസമേകും.

 

Image result for ജീരകംRelated image

<> കടുക്കാപ്പൊടിയും ഉണക്ക മുന്തിരിയും ഓരോ സ്പൂണ്‍ വീതം ഇരട്ടി പഞ്ചസാര ചേര്‍ത്ത് കഴിക്കുന്നത് നല്ലതാണ്.

<> നെഞ്ചരിയുമ്പോള്‍ മല്ലി ചവച്ചിറക്കുന്നത് ആശ്വാസമാണ്.

<> മലര്‍ക്കഞ്ഞി,മാതളനീര് ഇവ ആഹാരത്തിന്‍റെ ഭാഗമാക്കുന്നത് നെഞ്ചരിച്ചില്‍ തടയും.

Image result for ഗ്രാമ്പൂImage result for കരിക്ക്

<> രാത്രിയില്‍ ഗ്രാമ്പൂ ചതച്ച് കരിക്കിന്‍വെള്ളത്തില്‍ ചേര്‍ത്ത് വെച്ചത് രാവിലെ കഴിക്കുക.

<> നെഞ്ചരിച്ചിലുള്ളവര്‍ മുത്തങ്ങയോ ചുക്കും ജീരകമോ ചതച്ചിട്ട്‌ തിളപ്പിച്ച വെള്ളം പതിവാക്കാം.

 

 

 

prp

Related posts

Leave a Reply

*