ആത്മഹത്യ ചെയ്ത കുഞ്ഞനുജനെ വിവാഹം ചെയ്ത റൂബിയുടെ വെളിപ്പെടുത്തല്‍

ഗയ: ബീഹാറില്‍ അനുജനായ 15 കാരനെ വിവാഹം കഴിക്കേണ്ടി വന്ന  വിവാഹത്തിലേക്ക് നയിച്ച സാഹചര്യം വെളിപ്പെടുത്തി റൂബിയ.   ജേഷ്ഠന്‍റെ ഭാര്യയെ വിവാഹം കഴിക്കേണ്ടി വന്നതിനെ തുടര്‍ന്ന് ഒമ്പതാം ക്ലാസുകാരന്‍ മഹാദേവ് കഴിഞ്ഞ ദിവസം തൂങ്ങിമരിച്ചിരുന്നു. ഇതിനുപിന്നാലെയാണ് തന്‍റെ നിസ്സഹായവസ്ഥ വെളിപ്പെടുത്തി യുവതി രംഗത്തുവന്നിരിക്കുന്നത്. ” അമ്മയില്ലാത്ത കുട്ടിയെ ഏഴു വയസ്സുമുതല്‍ വളര്‍ത്തിയത് ഞാനാണ്. ചെറുപ്പത്തിലെ അമ്മ മരിച്ചതിനാല്‍ തനിക്ക് അവന്‍ മകന്‍ തന്നെയായിരുന്നു. മകനെപ്പോലെ സംരക്ഷിച്ചു പോറ്റിക്കൊണ്ടു വന്നയാളെ വിവാഹം കഴിക്കുക എന്നത് ഏറെ ദുഷ്ക്കരമായ കാര്യമാണ്. എന്നാല്‍ […]

സഹോദര ഭാര്യയെ നിര്‍ബന്ധിച്ച്‌ വിവാഹം കഴിപ്പിച്ചു; പതിനഞ്ചുകാരന്‍ ആത്മഹത്യ ചെയ്തു

പാട്​ന: സഹോദര ഭാര്യയെ നിര്‍ബന്ധിച്ച്‌ വിവാഹം കഴിപ്പിച്ചതിനെ തുടര്‍ന്ന് പതിനഞ്ചുകാരന്‍ ആത്മഹത്യ ചെയ്തു. ബിഹാറിലെ ഗയയില്‍ ആണ് സംഭവം. വിവാഹത്തിന് രണ്ടുമണിക്കൂറിന് ശേഷം ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി ആത്മഹത്യ ചെയ്യുകയായിരുന്നു. ഭര്‍ത്താവ് മരിച്ചതിനാലാണ് ഇരുപത്തിയഞ്ചുകാരിയും രണ്ടു കുട്ടികളുടെ അമ്മയുമായ യുവതിയെ പരയ്യ സര്‍ക്കാര്‍ സ്കൂള്‍ വിദ്യാര്‍ഥിയായ മഹാദേവ് ദാസിനെ കൊണ്ട് ബന്ധുക്കള്‍ നിര്‍ബന്ധിച്ച്‌ വിവാഹം കഴിപ്പിച്ചത്. ഒട്ടേറെ ഗ്രാമീണരും ബന്ധുക്കളും വിവാഹത്തില്‍ പങ്കെടുത്തിരുന്നു. വിവാഹത്തിന് പിന്നാലെ വിദ്യാര്‍ഥി വീട്ടിലേക്ക് മടങ്ങുകയും ചെയ്തു. ഇതിനുശേഷം തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. തന്‍റെ […]

ഡിവൈഎഫ്‌ഐ നേതാവിന്‍റെ ഭീഷണി; വീഡിയോ പോസ്റ്റ് ചെയ്ത് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു

പാലക്കാട്: ഡിവൈഎഫ്‌ഐ നേതാവിന്‍റെ ഭീഷണിയെ തുടര്‍ന്ന് താന്‍ ആത്മഹത്യാ ചെയ്യുകയാണെന്ന് വീഡിയോ പോസ്റ്റ് ചെയ്ത് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു.വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ പങ്കു വച്ച ശേഷമായിരുന്നു ആത്മഹത്യ. പട്ടാമ്പി  മരുതൂര്‍ മലയില്‍ ജനാര്‍ദ്ദനന്‍റെയും രമണിയുടെയും മകനായ ശ്രീജിത്താണ്(19) മരിച്ചത്. ഡിസംബര്‍ 4 നാണ് ശ്രീജിത്ത് വീഡിയോ പകര്‍ത്തിയിരിക്കുന്നത്.ഡിവൈഎഫ്‌ഐ യുടെ മരുതൂര്‍ നേതാവ് ഉമ്മര്‍ തന്നെയും കുടുംബത്തെയും ഭീഷണിപ്പെടുത്തുന്നത് ഭയന്നാണ് താന്‍ ആത്മഹത്യ ചെയ്യുന്നതെന്നായിരുന്നു വീഡിയോയില്‍ പറയുന്നത്. പലിശക്ക് പണം നല്‍കിയത് തിരിച്ച്‌ നല്‍കാത്തതിനാല്‍ ഉമ്മര്‍ ദേഹോപദ്രവം ഏല്‍പ്പിക്കുന്നുവെന്നും കുടുംബത്തെ ഭീഷണിപ്പെടുത്തുന്നുവെന്നും […]

തമിഴ്നാട്ടില്‍ വിദ്യാർഥിനികൾ കൂട്ട ആത്മഹത്യ ചെയ്തത് ജാതി വിവേചനം സഹിക്കവയ്യാതെ.

വെല്ലൂര്‍ : തമിഴ്നാട്ടിലെ വെല്ലൂരിനടുത്തുള്ള ആരക്കോണത്ത് നാല് വിദ്യാർഥിനികൾ കൂട്ട ആത്മഹത്യ ചെയ്തത് മാർക്ക് കുറഞ്ഞതിനല്ലെന്ന് സഹപാഠികൾ. നന്നായി പരീക്ഷ എഴുതിയിട്ടും മാർക്ക് നൽകാത്തത് ചോദ്യം ചെയ്തതിന് ജാതിപ്പേര് വിളിച്ച് അപമാനിയ്ക്കുകയാണ് പ്രിൻസിപ്പാളുൾപ്പടെയുള്ള അദ്ധ്യാപകർ ചെയ്തതെന്ന് മരിച്ച പെൺകുട്ടികളുടെ സഹവിദ്യാർഥിനികൾ പറഞ്ഞു. എന്നാല്‍ മാര്‍ക്ക് കുറഞ്ഞുപോയതിനെ തുടര്‍ന്ന് മാതാപിതാക്കളെ വിളിച്ചുകൊണ്ടു വരാന്‍ ആവശ്യപ്പെട്ടതാണ് കുട്ടികള്‍ ആത്മഹത്യ ചെയ്യാന്‍ കാരണമായി പറഞ്ഞിരുന്നത്.  പത്താംക്ലാസ്സിൽ തൊണ്ണൂറ് ശതമാനത്തോളം മാർക്ക് വാങ്ങിയിരുന്നു മരണപ്പെട്ട നാല് വിദ്യാര്‍ത്ഥിനികളും. ഇതില്‍ ശങ്കരി എന്ന കുട്ടി വീട്ടിലെ […]

സ്കൂള്‍ വിദ്യാര്‍ഥിനികളുടെ മൃതദേഹം കിണറ്റില്‍; ആത്മഹത്യയെന്ന് സംശയം

ചെന്നൈ: തമിഴ്നാട്ടിലെ വെല്ലൂരില്‍ വിദ്യാര്‍ഥിനികളുടെ കൂട്ട മരണം ആത്മഹത്യയെന്ന് സൂചന. അരക്കോണം പണപ്പാക്കം സര്‍ക്കാര്‍ സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനികളും രാമപുരം സ്വദേശികളുമായ രേവതി, ശങ്കരി, ദീപ, മോനിഷ എന്നിവരാണ്​ മരിച്ചത്​. വെള്ളിയാഴ്ച വൈകുന്നേരമാണ് സംഭവം.  മോശം പഠനനിലവാരം മൂലം മാതാപിതാക്കളെ കൂട്ടിക്കൊണ്ടുവരാന്‍ നാലുപേരോടും അധ്യാപിക ആവശ്യ​പ്പെട്ടിരുന്നെന്നും ഇതിന്‍റെ  പേരില്‍ വഴക്കു പറഞ്ഞിരുന്നതായും പോലീസ് പറഞ്ഞു. സംഭവ ദിവസം ഉച്ച ഭക്ഷണത്തിന് ശേഷം നാല് പേരും ക്ലാസില്‍ പോയിരുന്നില്ല. തുടര്‍ന്ന് വീട്ടിലും എത്താതിരുന്ന ഇവരെ അന്വേഷിച്ച്‌ നാട്ടുകാരും ബന്ധുക്കളും […]

പ്രതിഷേധം അവസാനിക്കുന്നില്ല; പദ്മാവതിയുടെ പ്രദര്‍ശനത്തില്‍ പ്രതിഷേധിച്ച്‌ യുവാവ് ആത്മഹത്യ ചെയ്തു

ജയ്പൂര്‍: സഞ്ജയ് ലീല ബന്‍സാലിയുടെ പദ്മാവതിയുടെ പ്രദര്‍ശനത്തില്‍ പ്രതിഷേധിച്ച്‌ യുവാവ് ആത്മഹത്യ ചെയ്തു. ഇന്ന് രാവിലെയാണ് ജയ്പുരില്‍ നിന്നും 20 കിലോമീറ്റര്‍ അകലെയുള്ള നഹര്‍ഗാര്‍ഹ് കോട്ടയില്‍ പദ്മാവതി പരാമര്‍ശങ്ങള്‍ ഏഴുതിവെച്ചതിന് സമീപം  ചേതന്‍ എന്നയാളെ  തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.   പ്രതീകാത്മകമായുള്ള പ്രതിഷേധമില്ല, കോലം കത്തിക്കിലില്ല, പദ്മാവതിക്ക് വേണ്ടി ഞങ്ങള്‍ കൊല്ലും- എന്ന് മൃതദേഹത്തിന് സമീപത്തെ കല്ലില്‍ എഴുതി വെച്ചിട്ടുണ്ട്. ‘പദ്മാവതി കാ വിരോത്’  എന്ന് എഴുതി വച്ചതാണ് സിനിമയുമായി മരണത്തിനു ബന്ധമുണ്ടെന്ന് വെളിവാക്കുന്നത്. എന്നാല്‍ ഇത് കൊലപാതകമാണോ അത്മഹത്യയാണോ എന്ന് […]

കോപ്പിയടിച്ചതിന് പിടിയിലായതില്‍ മനംനൊന്ത് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു; സത്യഭാമ സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥി പ്രക്ഷോഭം

ചെന്നൈ: കോളേജ് വിദ്യാര്‍ഥിനിയുടെ ആത്മഹത്യയെ തുടര്‍ന്ന് ചെന്നൈയിലെ സത്യഭാമ യൂണിവേഴ്സിറ്റിയില്‍ പ്രതിഷേധം ശക്തമാവുന്നു. വിദ്യാര്‍ഥികള്‍ യൂണിവേഴ്സിറ്റി ഹോസ്റ്റലില്‍ രാത്രി തീയിട്ടു. ഹോസ്റ്റലിലെ ഫര്‍ണിച്ചറുകളും മറ്റും അവര്‍ അഗ്നിക്കിരയാക്കി. മാത്രമല്ല കെട്ടിടത്തിന്‍റെ പല ഭാഗങ്ങളും വിദ്യാര്‍ഥികള്‍ അടിച്ചു തകര്‍ക്കുകയും ചെയ്തു. ഹൈദരാബാദില്‍ നിന്നുള്ള രാഗ മോണിക്കയെന്ന വിദ്യാര്‍ഥിനിയാണ് കഴിഞ്ഞ ദിവസം ഹോസ്റ്റലില്‍ തൂങ്ങിമരിച്ചത്. പ്രൊഫസറുടെ മാനസിക പീഡനത്തെ തുടര്‍ന്നാണ് മോണിക്ക ജീവനൊടുക്കിയതെന്ന് ആരോപിച്ചാണ് വിദ്യാര്‍ഥികള്‍ പ്രതിഷേധപ്രകടനങ്ങള്‍ നടത്തുന്നത്. പരീക്ഷയ്ക്കിടെ കോപ്പിയടിച്ചതിനെ തുടര്‍ന്ന് ഇന്‍വിജിലേറ്റര്‍ രാഗ മോണിക്കയെ പിടികൂടുകയും തുടര്‍ന്നു പരീക്ഷയെഴുതാന്‍ […]

ട്രെയിനിനു മുന്നില്‍ ചാടി ആത്മഹത്യക്ക് ശ്രമിച്ച കമിതാക്കളില്‍ പെണ്‍കുട്ടി മരിച്ചു

കണ്ണൂര്‍: ട്രെയിനിന് മുന്നില്‍ ചാടി കമിതാക്കളുടെ ആത്മഹത്യാശ്രമം. കാമുകി മരിച്ചു കാമുകനെ ഗുരുതരാവസ്ഥയില്‍  ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തളിപ്പറമ്പ്  പൂമംഗലം സ്വദേശിനിയും ടിടിസി വിദ്യാര്‍ത്ഥിനിയുമായ അതിര(20) ആണ് മരിച്ചത്. കാമുകന്‍ പന്നിയൂര്‍ പൂവ്വം സ്വദേശിയും പ്ലസ്ടു വിദ്യാര്‍ത്ഥിയുമായ അക്ഷയ്(19) നെയാണ് പരിയാരം മെഡിക്കല്‍ കോളജ് തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. ബുധനാഴ്ച രാത്രി എട്ടേകാലിനാണ് സംഭവം. ചെറുകുന്ന് താവം പുന്നച്ചേരി പിഎച്ച്‌സിക്ക് മുന്നില്‍ റെയില്‍വെ ട്രാക്കിനു സമീപം വീണുകിടക്കുന്ന ഇരുവരേയും നാട്ടുകാരാണ് ആദ്യം കണ്ടത്. ഇവര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് എത്തിയ […]

മലപ്പുറത്ത് മകളെ കൊന്ന് വീട്ടമ്മ ജീവനൊടുക്കി

മലപ്പുറം: കരുവാരകുണ്ടില്‍ മകളെ കൊന്ന് അമ്മ  ജീവനൊടുക്കി. കരുവാരകുണ്ട് വീട്ടിക്കുന്ന് കൊളത്തൂര്‍ സന്തോഷ് കുമാറിന്‍റെ ഭാര്യ പ്രസന്ന എന്ന മിനിയും, മകള്‍ അഞ്ജനയുമാണ് മരിച്ചത്. കൊല്ലാന്‍ ശ്രമിച്ച ഏഴു മാസം പ്രായമായ കുട്ടി ചികിത്സയിലാണ്. മാനസിക, ശാരീരിക വൈകല്യമുള്ള മകളുടെയും അമ്മയുടെയും  മൃതദേഹങ്ങള്‍ വീടിന്‍റെ അടുക്കള ഭാഗത്ത് ഒരു ഷാളില്‍ തൂങ്ങിക്കിടക്കുന്ന നിലയിലാണ് കണ്ടത്. കുഞ്ഞ് തൊട്ടടുത്തുള്ള വെള്ളപ്പാത്രത്തില്‍ കിടക്കുകയായിരുന്നു. സ്കൂള്‍ വിട്ടെത്തിയ മറ്റൊരു മകളാണ് വെള്ളത്തില്‍ കിടക്കുന്നത് കണ്ടത്. അയല്‍വാസികളെ വിവരമറിയിച്ചതിനെ തുടര്‍ന്ന്‍ ഉടന്‍ ആശുപത്രിയിലേക്കെത്തിച്ചതിനാല്‍ കുഞ്ഞ് […]

ഗൗരിയുടെ മരണം; അധ്യാപികമാര്‍ക്ക് മുന്‍‌കൂര്‍ ജാമ്യം

കൊച്ചി: സ്കൂള്‍ കെട്ടിടത്തിന്‍റെ മുകളില്‍നിന്നു ചാടി വിദ്യാര്‍ഥിനി ജീവനൊടുക്കിയ സംഭവത്തില്‍ കൊല്ലം ട്രിനിറ്റി സ്കൂളിലെ അധ്യാപികമാര്‍ക്ക് ഹൈക്കോടതിയുടെ മൂന്‍കൂര്‍ ജാമ്യം.  17ന് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരായി ജാമ്യം എടുക്കണമെന്നും 18,19,20 തീയ്യതികളില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ മുന്‍പാകെ ഹാജരാക്കണമെന്നും കോടതി നിര്‍ദേശിച്ചു. കഴിഞ്ഞ മാസമാണ് ട്രിനിറ്റി സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനി ഗൗരി നേഹ ജീവനൊടുക്കിയത്. സംഭവത്തില്‍ സ്കൂളിലെ അധ്യാപികമാര്‍ക്കെതിരെ പോലീസ് കേസെടുത്തിരുന്നു. അധ്യാപികമാരുടെ മാനസിക പീഡനത്തില്‍ മനംനൊന്താണ് വിദ്യാര്‍ഥിനി ജീവനൊടുക്കിയതെന്ന് ബന്ധുകള്‍ ആരോപിച്ചിരുന്നു. ആത്മഹത്യ ചെയ്ത ഗൗരിയോട് ഈ […]