വയനാട്ടില്‍ ഉറങ്ങിക്കിടന്ന ദമ്പതികളെ വെട്ടിക്കൊലപ്പെടുത്തി

ക​ല്‍​പ്പ​റ്റ: വ​യ​നാ​ട് ക​ല്‍​പ്പ​റ്റ വെ​ള്ള​മു​ണ്ട​യ്‌​ക്ക് സ​മീ​പം മ​ക്കി​യാ​ട് ഉ​റ​ങ്ങി​ക്കി​ട​ന്നി​രു​ന്ന ദ​മ്ബ​തി​ക​ളെ വെട്ടിക്കൊലപ്പെടുത്തി. മ​ക്കി​യാ​ട് 12-ാം മൈ​ല്‍ മൊ​യ്തു​വി​ന്‍റെ മ​ക​ന്‍ ഉ​മ്മ​റി​നെ​യും ഭാ​ര്യ​യെ​യു​മാ​ണ് വെള്ളിയാഴ്ച രാ​വി​ലെ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. ഉ​മ്മ​റി​ന്‍റെ മാ​താ​വി​നും വെ​ട്ടേ​റ്റി​ട്ടു​ണ്ട്. ഇ​വ​രെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. വെ​ള്ള​മു​ണ്ട പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.      

അഭിമന്യു വധം ആസൂത്രിതമെന്ന് കോടിയേരി ബാലകൃഷ്ണന്‍

തിരുവനന്തപുരം: എറണാകുളം മഹാരാജാസ് കോളജ് വിദ്യാര്‍ഥിയും എസ്‌എഫ്‌ഐ പ്രവര്‍ത്തകനുമായ അഭിമന്യുവിന്‍റെ കൊലപാതകത്തെ അപലപിച്ച്‌ സിപിഎം. സംഭവം അപലപനീയമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ഈ കൊലപാതകത്തിന് പിന്നില്‍ ഉന്നതലത്തിലുള്ള ഗൂഡാലോചനയും ആസൂത്രണവും നടന്നിട്ടുണ്ടെന്നും എസ്‌എഫ്‌ഐയുടെ വളര്‍ച്ചയില്‍ അസഹിഷ്ണുതപൂണ്ടവരാണ് ഈ ആക്രമണത്തിന് പിന്നിലെന്നും കോടിയേരി കുറ്റപ്പെടുത്തി. കൊലപാതകത്തിന് പിന്നിലുള്ള എല്ലാവരെയും കണ്ടെത്തി നിയമനടപടിക്ക് വിധേയമാക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നാവശ്യപ്പെട്ട കോടിയേരി അഭിമന്യുവിന്‍റെ കൊലപാതകത്തിനെതിരെ ശക്തമായ പ്രതിഷേധം സംസ്ഥാനത്തുടനീളം ഉയര്‍ന്നുവരണെമെന്നും ആഹ്വാനം ചെയ്തു. കഠാര രാഷ്ട്രീയത്തിലൂടെ ജനാധിപത്യത്തെ ഇല്ലായ്മ […]

മഹാരാജാസ് കൊലപാതകം; ഇന്ന് സംസ്ഥാനവ്യാപകമായി പഠിപ്പുമുടക്ക്

കൊച്ചി: എറണാകുളം മഹാരാജാസ് കോളജില്‍ എസ്‌ഫെഐ പ്രവര്‍ത്തകന്‍റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച്‌ ഇന്ന് പഠിപ്പ് മുടക്കും. പരീക്ഷാര്‍ത്ഥികളെ പഠിപ്പുമുടക്കില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇടുക്കി വട്ടവട സ്വദേശി അഭിമന്യുവാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പ്രതിഷേധിച്ച്‌ വട്ടവടയില്‍ ഇന്ന് ഹര്‍ത്താല്‍ നടക്കുകയാണ്. രാവിലെ ആറു മുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍. അതേസമയം, അഭിമന്യുവിനേയും അര്‍ജുനേയും ആക്രമിച്ചത് 10 മുതല്‍ 20 പേരോളം അടങ്ങുന്ന വലിയ സംഘമെന്ന് ദൃകസാക്ഷികളുടെ മൊഴി. ഇതില്‍ ഭൂരിപക്ഷവും കോളജിന് പുറത്തുനിന്നുള്ള ആളുകളെന്നും സൂചനകളുണ്ട്. പോലീസിന് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ […]

ജീന്‍സ് ധരിക്കാന്‍ സമ്മതിച്ചില്ല; പിതാവിനെ അമ്മയും മക്കളും കൊലപ്പെടുത്തി

ലക്നൗ: ജീന്‍സ് ധരിക്കുന്നത് വിലക്കിയതി പേരില്‍ സബ് ഇന്‍സ്പെക്ടറായ പിതാവിനെ അമ്മയും മക്കളും ക്വട്ടേഷന്‍ നല്‍കി കൊലപ്പെടുത്തി. യുപിയിലെ സദാര്‍ ബസാര്‍ പോലീസ് സ്റ്റേഷനു സമീപമാണ് സംഭവം. സബ് ഇന്‍സ്‌പെക്ടര്‍ മെഹര്‍ബാന്‍ അലിയാണ് കൊല്ലപ്പെട്ടത്. മക്കള്‍ ജീന്‍സ് ധരിക്കുന്നത് കര്‍ശനമായി വിലക്കിയ പിതാവിനോടുള്ള മക്കളുടേയും ഭാര്യയുടേയും വിരോധമാണ് കൊലക്ക് പ്രേരിപ്പച്ചത്. സംഭവത്തില്‍ കൊല്ലപ്പെട്ട മെഹര്‍ബാന്‍റെ ഭാര്യ സയ്യിദാ ബീഗം(52), മക്കളായ സീന(26), സീനാത്(22)ഇറാം(19)ആലിയ(18) എന്നിവരെ കസ്റ്റഡിയിലെടുത്തു. മെഹര്‍ബാന്‍ അലിയുടെ മൃതദേഹം കണ്ടെടുത്തതില്‍ നിന്ന് സംശയം ഉയര്‍ന്ന പോലീസ് […]

ഭാര്യയുടെ തലയറുത്ത് രാത്രി മുഴുവന്‍ മൃതദേഹത്തിനു കാവലിരുന്ന യുവാവ് പോലീസില്‍ കീഴടങ്ങി

തമിഴ്നാട്: തീര്‍ത്ഥയാത്രയ്ക്കിടെ നവവരന്‍ ഭാര്യയുടെ തലയറുത്തു, രാത്രി മുഴുവന്‍ തെരുവില്‍ മൃതദേഹത്തിനു കാവലിരുന്നു. തിരുനെല്‍വേലി പാളയംകോട്ടയില്‍ മുരുകേശന്‍റെ മകള്‍ വേലമ്മാള്‍ (21) ആണ് മരിച്ചത്. സംഭവുമായി ബന്ധപ്പെട്ട് തിരുനെല്‍വേലി താഴയൂത്ത് തെങ്കലം പുതൂര്‍ തെക്ക് സ്ട്രീറ്റിലെ ബാലഗുരു (27) പോലീസില്‍ കീഴടങ്ങി. പാളയംകോട്ട സെന്‍ട്രല്‍ ജയിലിലെ വാര്‍ഡറാണ് ബാലഗുരു. വേലമ്മാള്‍ നഴ്‌സും. ഇരുവരും പ്രണയത്തിലായിരുന്നു. പിന്നീട് അഭിപ്രായവ്യത്യാസങ്ങളായി. വേലമ്മാളില്‍നിന്ന് അകലാന്‍ ബാലഗുരു ശ്രമിച്ചു. പക്ഷേ, വേലമ്മാളിന്‍റെ ബന്ധുക്കള്‍ വിട്ടില്ല. അങ്ങനെയാണ് അവരുടെ കല്യാണം നടന്നത്. മേയ് 31ന് കുറുക്കുന്തുറ […]

കണ്ണൂരില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി

ക​ണ്ണൂ​ര്‍: കു​ടും​ബ​വ​ഴ​ക്കി​നെ തു​ട​ര്‍​ന്ന് ഭ​ര്‍​ത്താ​വ് ഭാ​ര്യ​യെ വെ​ട്ടി​ക്കൊ​ന്നു. വെ​ള്ള​ച്ചാ​ലി​ല്‍ ആ​ണ് സം​ഭ​വം. കുടുംബ വഴക്കാണ് കാരണമെന്നാണ് പൊലീസിന്‍റെ പ്രാധമിക നികമനം പ​ന​ത്ത​റ സ്വ​ദേ​ശി പ്ര​ദീ​പാ​ണ് ഭാ​ര്യ ശ്രീ​ല​ത​യെ വെ​ട്ടി​ക്കൊ​ന്ന​ത്. പ്ര​ദീ​പി​നെ ​പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്തു.      

സഹപ്രവര്‍ത്തകന്‍റെ ഭാര്യയെ കൊലപ്പെടുത്തിയ മേജര്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: സഹപ്രവര്‍ത്തകന്‍റെ ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ മേജറെ അറസ‌്റ്റുചെയ‌്തു.നാഗാലാന്‍ഡ് ദിമാപുരില്‍ ജോലിചെയ്യുന്ന മേജര്‍ നിഖില്‍ ഹാണ്ടയെ ഉത്തര്‍പ്രദേശിലെ മീററ്റില്‍നിന്നാണ്‌ അറസ്റ്റ‌് ചെയ്തത്. മേജര്‍ അമിത് ദ്വിവേദിയുടെ ഭാര്യ ശൈലജാദ്വിവേദിയെ (35) കൊലപ്പെടുത്തിയ കേസിലാണ് നടപടി. കഴിഞ്ഞദിവസം ഡല്‍ഹി കന്‍റോണ്‍മെന്‍റ് മെട്രോസ്റ്റേഷന് സമീപമാണ് ശൈലജയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയത്. കൊലപ്പെടുത്തിയ ശേഷം ശരീരത്തിലൂടെ വാഹനവും കയറ്റിയിരുന്നു. മേജര്‍ അമിത് ദ്വിവേദി നേരത്തെ ദിമാപുരില്‍ ജോലിചെയ്തിരുന്നു. ഇവിടെവച്ചാണ് നിഖിലും ശൈലജയും പരിചയപ്പെടുന്നത്. അമിത് ദ്വിവേദി പരിശീലനത്തിനായി ഡല്‍ഹിയിലേക്ക് മാറിയതിനെ […]

കോട്ടയത്ത് മധ്യവയസ്കന്‍റെ മൃതദേഹം ഇലക്‌ട്രിക് പോസ്റ്റില്‍ കെട്ടിവച്ച നിലയില്‍

കോട്ടയം: കോട്ടയം നഗരത്തലില്‍ ഇലക്‌ട്രിക് പോസ്റ്റില്‍ കെട്ടിവെച്ച നിലയില്‍ മധ്യവയസ്‌കന്‍റെ മൃതഹേഹം കണ്ടെത്തി. തിരുനക്കര ക്ഷേത്രത്തിനു സമീപം രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. അതേസമയം മരിച്ചയാള്‍ ആരാണെന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല. കൊലപാതകമെന്നാണ് പോലീസിന്‍റെ പ്രാഥമിക നിഗമനം. സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി.

ജ്യേഷ്ഠനെ പലകകൊണ്ട് തലയ്ക്കടിച്ചുകൊന്ന കേസില്‍ അനുജന് ജീവപര്യന്തം

കൊല്ലം: ജ്യേഷ്ഠനെ പലകകൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസില്‍ അനുജനു ജീവപര്യന്തം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും. ചവറ തെക്കുംഭാഗം മാലിഭാഗം അംബികാ ഭവനത്തില്‍ പപ്പന്‍ എന്നു വിളിക്കുന്ന വിജയന്‍പിള്ള(50)യെയാണ് കൊല്ലം മൂന്നാം അഡീഷണല്‍ ഡിസ്ട്രിക്‌ട് ആന്‍ഡ് സെഷന്‍സ് ജഡ്ജ് ആര്‍. രാമബാബു ശിക്ഷിച്ചത്. ജ്യേഷ്ഠ സഹോദരനും ഒപ്പം താമസിച്ചിരുന്നയാളുമായ തേവലക്കര പാലയ്ക്കല്‍ പുലിക്കുളം ശിവമന്ദിരത്തില്‍ ശിവന്‍കുട്ടിപിള്ളയെ പലക കഷണംകൊണ്ടു തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസിലാണ് ശിക്ഷ. പിഴ തുകയില്‍ 50,000 രൂപ കൊല്ലപ്പെട്ട ശിവന്‍കുട്ടിപിള്ളയുടെ അനന്തരാവകാശികള്‍ക്കു നല്‍കണം. തെക്കുംഭാഗം […]

തോട്ടത്തില്‍ നിന്ന് മാങ്ങ പറിച്ച 10വയസുകാരനെ കാവല്‍ക്കാരന്‍ വെടിവെച്ച്‌ കൊന്നു

പട്ന: തോട്ടത്തില്‍ മാങ്ങ പറിക്കാന്‍ പോയ കുട്ടിയെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. കുട്ടി തോട്ടത്തില്‍ നിന്ന് മാങ്ങ പറിച്ചതിനെ തുടര്‍ന്ന് കാവല്‍ക്കാരന്‍ കുട്ടിയെ വെടിവെച്ച്‌ കൊന്നതാണെന്ന് കുട്ടിയുടെ മാതാപിതാക്കള്‍ ആരോപിക്കുന്നു. പട്നയിലെ ഖഗാരിയ ജില്ലയില്‍ കഴിഞ്ഞ ദിവസമായിരുന്നു മനസാക്ഷിയെ മരവിപ്പിക്കുന്ന സംഭവം ഉണ്ടായത്. സത്യാ കുമാര്‍ എന്ന കുട്ടിയാണ് വെടിയേറ്റ് മരിച്ചത്. സംഭവം നടന്ന സമയം തോട്ടത്തിനടുത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടികളാണ് വെടിയൊച്ച കേട്ടത്. കുട്ടികള്‍ വിവരം മുതിര്‍ന്നവരെ അറിയിച്ചു. തുടര്‍ന്ന് നാട്ടുകാരാണ് കുട്ടിയെ വെടിയേറ്റ് മരിച്ച […]