കോട്ടയത്ത് മധ്യവയസ്കന്‍റെ മൃതദേഹം ഇലക്‌ട്രിക് പോസ്റ്റില്‍ കെട്ടിവച്ച നിലയില്‍

കോട്ടയം: കോട്ടയം നഗരത്തലില്‍ ഇലക്‌ട്രിക് പോസ്റ്റില്‍ കെട്ടിവെച്ച നിലയില്‍ മധ്യവയസ്‌കന്‍റെ മൃതഹേഹം കണ്ടെത്തി. തിരുനക്കര ക്ഷേത്രത്തിനു സമീപം രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്.

അതേസമയം മരിച്ചയാള്‍ ആരാണെന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല. കൊലപാതകമെന്നാണ് പോലീസിന്‍റെ പ്രാഥമിക നിഗമനം. സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി.

prp

Related posts

Leave a Reply

*