വയനാട്ടില്‍ ഉറങ്ങിക്കിടന്ന ദമ്പതികളെ വെട്ടിക്കൊലപ്പെടുത്തി

ക​ല്‍​പ്പ​റ്റ: വ​യ​നാ​ട് ക​ല്‍​പ്പ​റ്റ വെ​ള്ള​മു​ണ്ട​യ്‌​ക്ക് സ​മീ​പം മ​ക്കി​യാ​ട് ഉ​റ​ങ്ങി​ക്കി​ട​ന്നി​രു​ന്ന ദ​മ്ബ​തി​ക​ളെ വെട്ടിക്കൊലപ്പെടുത്തി.

മ​ക്കി​യാ​ട് 12-ാം മൈ​ല്‍ മൊ​യ്തു​വി​ന്‍റെ മ​ക​ന്‍ ഉ​മ്മ​റി​നെ​യും ഭാ​ര്യ​യെ​യു​മാ​ണ് വെള്ളിയാഴ്ച രാ​വി​ലെ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. ഉ​മ്മ​റി​ന്‍റെ മാ​താ​വി​നും വെ​ട്ടേ​റ്റി​ട്ടു​ണ്ട്.

ഇ​വ​രെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. വെ​ള്ള​മു​ണ്ട പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

 

 

 

prp

Related posts

Leave a Reply

*