കണ്ണൂര്‍: കുടുംബവഴക്കിനെ തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു. വെള്ളച്ചാലില്‍ ആണ് സംഭവം. കുടുംബ വഴക്കാണ് കാരണമെന്നാണ് പൊലീസിന്റെ പ്രാധമിക നികമനം
പനത്തറ സ്വദേശി പ്രദീപാണ് ഭാര്യ ശ്രീലതയെ വെട്ടിക്കൊന്നത്. പ്രദീപിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു.

