ന്യൂഡല്‍ഹി: ഇന്ത്യന്‍ സൈന്യത്തിനെ സആക്രമിക്കാന്‍ തീവ്രവാദികള്‍ക്ക് തങ്ങള്‍ സഹായം ചെയ്യാറുണ്ടെന്ന് സമ്മതിച്ച് മുന്‍ പാക് പ്രസിഡന്റ് ജനറല്‍ പര്‍വേസ് മുശര്‍റഫ് . പാകിസ്താന് ടി.വി ചാനലായ എ.ആര്.വൈ ന്യൂസിന് ദുബൈയില്‍ വെച്ച് നല്കിയ അഭിമുഖത്തിലാണ് മുശര്‍റഫ് ഇക്കാര്യം പറഞ്ഞത്. മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനായ ലശ്കറെ ത്വയിബ നേതാവ് ഹാഫിസ് സെയിദിന്റെ ഏറ്റവും വലിയ ആരാധകനാണ് താന്‍. കാശ്മീര്‍ താഴ്വരയില് ലഷ്കര്‍ തീവ്രവാദികള്‍ ഇപ്പോഴും വളരെ സജീവമാണെന്നും അദ്ദേഹം പറഞ്ഞു. ലശ്കറും ജമാഅത്തു ദഅ്വയും എന്നെ ഇഷ്ടപ്പെടുന്നുണ്ടെന്ന് എനിക്കറിയാം. താന്‍ പലപ്പോഴും ഹാഫിസ് […]
Tag: India
ഇന്ത്യ പത്തു വര്‍ഷത്തിനുള്ളില്‍ മൂന്നാമത്തെ സാമ്പത്തിക രാജ്യമാകും
ന്യൂഡല്‍ഹി: പത്തു വര്‍ഷത്തിനുള്ളില്‍ വികസിത രാജ്യങ്ങളായ ജപ്പാനെയും ജര്‍മനിയെയും പിന്നിലാക്കി ഇന്ത്യ ലോക സമ്പദ്ഘടനയില്‍ മൂന്നാം സ്ഥാനത്തെത്തുമെന്ന് വെളിപ്പെടുത്തല്‍. ആഗോള ധനകാര്യ സ്ഥാപനമായ എച്ച്.എസ്.ബി.സി.യാണ് ഈ കാര്യം വ്യക്തമാക്കിയത്. അമേരിക്കയും ചൈനയും മാത്രമായിരിക്കും ഇന്ത്യക്ക് മുന്നില്‍. 2028 ആവുന്നതോടെ ഇന്ത്യയുടെ മൊത്തത്തിലുള്ള ആഭ്യന്തര ഉത്പാദനം ഏഴു ലക്ഷം കോടി ഡോളറായി മാറും.നിലവില്‍ 2.3 ലക്ഷം കോടി ഡോളറാണ് ഇന്ത്യന്‍ സമ്പദ്ഘടന. ജി.എസ്.ടി. നടപ്പാക്കിയതിനാല്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ 7.1 ശതമാനം വളര്‍ച്ചാനിരക്കുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ വര്‍ഷം […]
എട്ട് പാക് സൈനികരെ ഇന്ത്യന്‍ സൈന്യം വധിച്ചു
ജമ്മു കശ്മീര്‍ രാജ്യാന്തര അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ കരാര്‍ലംഘിച്ച എട്ട് പാക് സൈനികരെ
കുൽഭൂഷൺ ജാദവിനെ വധിച്ചാൽ ആസൂത്രിത കൊലപാതകമായി കണക്കാക്കുമെന്ന് ഇന്ത്യ
‘ഇന്ത്യൻ ചാരൻ’ എന്നാരോപിച്ച് കുൽഭൂഷൺ ജാദവിനെ വധിച്ചാൽ
ഇന്ത്യയുടെ ഭൂഖണ്ഡാന്തര മിസൈൽ അഗ്നി–5 വിജയകരമായി പരീക്ഷിച്ചു
ന്യൂഡൽഹി: ഇന്ത്യയുടെ ഭൂഖണ്ഡാന്തര മിസൈൽ അഗ്നി–5