മുസ്‌ലിം എന്നു ചേര്‍ത്തുള്ള രാഷ്‌ട്രീയപാര്‍ട്ടികള്‍ക്കെതിരേ ഹര്‍ജി; ഹര്‍ജിക്കാരനും മതേതരവാദി ആകണമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: മതങ്ങളുടെ പേരുകള്‍ ഉപയോഗിക്കുന്ന രാഷ്‌ട്രീയപാര്‍ട്ടികള്‍ക്കെതിരേ ഹര്‍ജി നല്‍കിയ വ്യക്തിയും മതേതരവാദി ആയിരിക്കണമെന്ന് സുപ്രീംകോടതി.രാജ്യത്തെ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കെതിരേ വിദ്വേഷം പ്രചരിപ്പിക്കുന്ന ആളാണ് ഹര്‍ജിക്കാരന്‍ എന്നു കക്ഷികള്‍ ചൂണ്ടിക്കാട്ടിയപ്പോഴാണ് ജസ്റ്റീസ് ബി.വി. നാഗരത്നയുടെ പ്രതികരണം. മതത്തിന്‍റെ പേരുകള്‍ ഉപയോഗിക്കുന്ന മറ്റു പാര്‍ട്ടികള്‍ക്കും ഹര്‍ജിയില്‍ കക്ഷി ചേരാമെന്നും കോടതി വ്യക്തമാക്കി. ഹര്‍ജിക്കാരനായ സയ്യദ് വാസിം റിസ്വിവിയുടെ യഥാര്‍ഥ പേര് ജിതേന്ദ്ര നാരായണ്‍ ത്യാഗി എന്നാണ്. വിദ്വേഷ പ്രസംഗം നടത്തിയ കേസില്‍ പോലീസ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും ഇക്കാര്യങ്ങള്‍ അദ്ദേഹം കോടതിയില്‍ […]

ഒഡീഷ മന്ത്രിയുടെ വധം: എഎസ്‌ഐ രണ്ടാഴ്ചയ്ക്കുള്ളില്‍ അഞ്ചു തവണ ശ്രമിച്ചിരുന്നു

ഭുവനേശ്വര്‍: ഒഡീഷയില്‍ ആരോഗ്യമന്ത്രി നബ കിഷോര്‍ ദാസിനെ വെടിവച്ചു കൊലപ്പെടുത്തിയ എഎസ്‌ഐ അതിനായി മുന്‍പും ശ്രമിച്ചിരുന്നതായി പോലീസ്. രണ്ടാഴ്ചയ്ക്കുള്ളില്‍ അഞ്ച തവണ ശ്രമിച്ചിരുന്നുവെന്നാണ് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്. ജര്‍സുഗുഡയിലെ ബ്രജരാരജനഗറില്‍ ഞായറാഴ്ച നടന്ന ആക്രമണത്തിലാണ് മന്ത്രി കൊല്ലപ്പെടുന്നത്. രണ്ട് തവണയാണ് എഎസ്‌ഐ ഗോപാല്‍ കൃഷ്ണ ദാസ് മന്ത്രിയുടെ നെഞ്ചിലേക്ക് വെടിയുതിര്‍ത്തത്. സര്‍ബഹളിലെ മന്ത്രിയുടെ വസതിക്കു സമീപം ഗോപാല്‍ കൃഷ്ണ എത്തിയിരുന്നു. മന്ത്രി വീട്ടിലുണ്ടോ യാത്രയിലാണോ എന്ന അയല്‍വാസികളോട് തിരക്കിയിരുന്നു. അഞ്ച് തവണ ഗോപാല്‍ കൃഷ്ണ എത്തിയപ്പോഴും മന്ത്രി പുറത്തായിരുന്നു. […]

അര്‍ജന്റീനയുടെ ലോകകപ്പ് ജേതാവ് എന്‍സോ ഫെര്‍ണാണ്ടസ് ചെല്‍സിയില്‍; അവസാന ദിനം ഫുട്ബോള്‍ ട്രാന്‍സ്ഫര്‍ ജാലകത്തില്‍ വമ്ബന്‍ കൈമാറ്റങ്ങള്‍

ലോകഫുട്ബോളിനെ കീഴ്മേല്‍ മറിച്ച്‌ മറ്റൊരു ട്രാന്‍സ്ഫര്‍ ജാലകത്തിന് തിരശീല വീഴുമ്ബോള്‍ കൂടുമാറ്റം നടത്തിയത് വമ്ബന്‍ താരങ്ങള്‍. ക്ലബ്ബുകള്‍ തമ്മില്‍ നടന്നത് കോടിക്കണക്കിന്ന് രൂപയുടെ കൈമാറ്റം. സാധാരണഗതിയില്‍ തണുത്ത പ്രതികരണം കാഴ്ച വെക്കുന്ന ശൈത്യകാല ട്രാന്‍സ്ഫര്‍ ജാലകം ഈ വര്‍ഷം ഫുട്ബോള്‍ ആരാധകരെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു. Chelsea agree Enzo Fernández deal in transfer deadline day ഈ ട്രാന്‍സ്ഫര്‍ ജാലത്തില്‍ അവസാന ദിനത്തില്‍ കൈമാറ്റം ചെയ്യപ്പെട്ട ഏറ്റവും പ്രധാനപ്പെട്ട താരമാണ് അര്‍ജന്റീനയോടൊപ്പം 2022 ഫിഫ ലോകകപ്പ് […]

അയോധ്യയും മുത്തലാഖ്‌ റദ്ദാക്കലും മോദിയുടെ നേട്ടമെന്ന് രാഷ്ട്രപതി

ന്യൂഡല്‍ഹി അയോധ്യയിലെ ക്ഷേത്രനിര്‍മാണവും കാശി, കേദാര്‍നാഥ്, മഹാകാല്‍ ക്ഷേത്രമേഖലകളിലെ വികസനപ്രവര്‍ത്തനങ്ങളും മോദി സര്‍ക്കാരിന്റെ നേട്ടങ്ങളായി പ്രകീര്‍ത്തിച്ച്‌ രാഷ്ട്രപതി ദ്രൗപദി മുര്‍മു. നിയന്ത്രണ രേഖ ലംഘിച്ച്‌ നടത്തിയതായി അവകാശപ്പെടുന്ന മിന്നലാക്രമണം, ജമ്മു -കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കല്‍, മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കല്‍ എന്നിവയും നേട്ടമാണെന്ന് പാര്‍ലമെന്റ് സെന്‍ട്രല്‍ ഹാളില്‍ ഇരുസഭകളുടെയും സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്ത് രാഷ്ട്രപതി പറഞ്ഞു. രാഷ്ട്രപതിയായശേഷം പാര്‍ലമെന്റില്‍ ദ്രൗപദി മുര്‍മുവിന്റെ ആദ്യ അഭിസംബോധനയായിരുന്നു. അയോധ്യയില്‍ അമ്ബലം പണിക്കൊപ്പംതന്നെ ആധുനിക പാര്‍ലമെന്റ് മന്ദിരവും നിര്‍മിക്കുന്നു. സ്വാതന്ത്ര്യത്തിന്റെ […]

യൂണിറ്റിന് 9 പൈസ കൂട്ടി; വൈദ്യുതി നിരക്ക് വര്‍ധിച്ചു

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നുമുതല്‍ വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കാനുള്ള തീരുമാനം പ്രാബല്യത്തില്‍. നാലുമാസത്തേയ്ക്കാണ് കൂടിയ നിരക്ക് ഈടാക്കുക. യൂണിറ്റിന് 9 പൈസയാണ് കൂടുക. പുറത്തുനിന്നു വൈദ്യുതി വാങ്ങിയതില്‍ വൈദ്യുതി ബോര്‍ഡിനുണ്ടായ അധിക ബാധ്യത നികത്താനാണ് നിരക്ക് കൂട്ടിയത്. 40 യൂണിറ്റ് വരെ മാത്രം ഉപയോഗിക്കുന്ന ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് നിരക്ക് വര്‍ധന ബാധകമല്ല. മറ്റുള്ളവരില്‍ നിന്ന് മെയ് 31 വരെയാണ് ഇന്ധന സര്‍ചാര്‍ജ് ഈടാക്കുക. കഴിഞ്ഞ വര്‍ഷം പുറത്തുനിന്നു വൈദ്യുതി വാങ്ങിയത് ബോര്‍ഡിന് അധിക ബാധ്യതയാണ് സൃഷ്ടിച്ചത്. ഇത് നികത്താനാണ് […]

മോഹന്‍ലാല്‍ പ്രതിയായ ആനക്കൊമ്ബ് കേസ്; ഹൈക്കോടതി വിധി പറയാന്‍ മാറ്റി

നടന്‍ മോഹന്‍ലാല്‍ പ്രതിയായ ആനക്കൊമ്ബ് കേസില്‍ ഹൈക്കോടതി വിധി പറയാന്‍ മാറ്റി. പത്ത് ദിവസങ്ങള്‍ക്കുള്ളില്‍ വിധി പറയും. ജസ്റ്റിസ് ബദറുദ്ദീന്റെ ബെഞ്ചാണ് വിധി പറയാന്‍ മാറ്റിയത്. 2012 ജൂണില്‍ ആദായനികുതി വിഭാഗം മോഹന്‍ലാലിന്റെ തേവരയിലുള്ള വീട്ടില്‍ നടത്തിയ റെയ്ഡിലായിരുന്നു ആനക്കൊമ്ബുകള്‍ കണ്ടെത്തിയത്. ആനക്കൊമ്ബുകള്‍ കൈവശം വച്ചതിനെതിരായ കേസ് റദ്ദാക്കണമെന്ന സര്‍ക്കാര്‍ ആവശ്യം തള്ളിയ പെരുമ്ബാവൂര്‍ കോടതി ഉത്തരവ് റദ്ദാക്കണമെന്നായിരുന്നു സര്‍ക്കാര്‍ ആവശ്യം. കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാന്‍ മോഹന്‍ലാലിന് അവകാശമുണ്ടോ എന്ന് ഹൈക്കോടതി നേരത്തെ ചോദിച്ചിരുന്നു. […]

കരുണക്കടലൊഴുകി; ഒന്നര വയസ്സുകാരനുവേണ്ടി സ്വരൂപിച്ചത് പതിനാലര കോടി രൂപ

ദുബൈ: സ്പൈനല്‍ മസ്കുലാര്‍ അട്രോഫി (എസ്.എം.എ) എന്ന അപൂര്‍വ ജനിതകരോഗം ബാധിച്ച ഒന്നര വയസ്സുകാരന്‍റെ ചികിത്സക്കായി നാല് ദിവസത്തിനുള്ളില്‍ സ്വരൂപിച്ചത് 66 ലക്ഷം ദിര്‍ഹം (14.5 കോടി രൂപ). അബ്ദുല്‍കരീം അബ്ദുല്ല എന്ന വിദേശ പൗരന്‍റെ മകനായ മുഹൈബിനു വേണ്ടിയാണ് സുമനസ്സുകള്‍ കൈകോര്‍ത്തത്. യു.എ.ഇയുടെ അന്താരാഷ്ട്ര ജീവകാരുണ്യ സംഘടനയുടെ ആഹ്വാനപ്രകാരമാണ് പ്രവാസികള്‍ ചേര്‍ന്ന് ദിവസങ്ങള്‍ക്കുള്ളില്‍ ചികിത്സ തുക സ്വരൂപിച്ചത്. 2021 മേയില്‍ ജനിച്ച മുഹൈബിനെ കഴിഞ്ഞ വര്‍ഷം ജനുവരിയിലാണ് ദുബൈ അല്‍ ജലീലിയ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മാര്‍ച്ചിലാണ് […]

ഇന്ധനം വാങ്ങാന്‍ നെട്ടോട്ടമോടി ജനങ്ങള്‍; യുഎഇയില്‍ പെട്രോള്‍ ഡീസല്‍ വിലയില്‍ വര്‍ദ്ധനവ് ഇന്ന് പ്രാബല്യത്തില്‍

ഇന്ന് മുതല്‍ പെട്രോള്‍-ഡീസല്‍ വിലയില്‍ വര്‍ദ്ധനവ് പ്രാബല്യത്തില്‍ വരുന്നതിനാല്‍ യുഎഇയില്‍ ഇന്ധനം വാങ്ങാന്‍ ജനങ്ങളുടെ ഓട്ടം. കഴിഞ്ഞ രണ്ടു മാസങ്ങളായി കുറഞ്ഞ പെട്രോള്‍ വില ഫെബ്രുവരി ഒന്ന് മുതല്‍ ലിറ്ററിന് 27 ഫില്‍സ് വരെ വര്‍ദ്ധിക്കും. ഡീസലിന് 9 ഫില്‍സും വില വര്‍ദ്ധനയുണ്ട്. ഈ വര്‍ഷം ജനുവരിയില്‍ ഏറ്റവും കുറഞ്ഞത് 50 ഫില്ലുകളാണ് പെട്രോള്‍ വിലയില്‍ കുറവ് വന്നത്. Cars queue up outside gas station in uae 2015 ഓഗസ്റ്റിലാണ് ഇന്ധന വില നിര്‍ണയിക്കുന്നതില്‍ […]

അന്‍ഷിദിന്‍റെ ബാക്ക് ഹീല്‍ ഗോള്‍ വിഡിയോ പങ്കുവെച്ച്‌ ഐ.എസ്.എല്‍

മഞ്ചേരി: അരീക്കോട് സ്വദേശിയായ 12കാരന്റെ ഗോള്‍ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച്‌ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഒഫീഷ്യല്‍ പേജ്. കുനിയില്‍ അല്‍ അന്‍വാര്‍ യു.പി സ്കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥി കെ.കെ. അന്‍ഷിദിന്റെ ബാക്ക് ഹീല്‍ ഗോളാണ് വൈറലായത്. കഴിഞ്ഞദിവസം പാണ്ടിക്കാട് ചെമ്ബ്രശ്ശേരിയില്‍ നടന്ന അണ്ടര്‍ 12 ടൂര്‍ണമെന്‍റിലെ മത്സരത്തിലാണ് വൈറല്‍ ഗോള്‍ പിറന്നത്. ഇടതുവിങ്ങില്‍നിന്ന് ലഭിച്ച ക്രോസ് അന്‍ഷിദ് ഉയര്‍ന്ന് ചാടി വായുവില്‍നിന്ന് തന്നെ മികച്ച ബാക്ക് ഹീലിലൂടെ വലയിലേക്ക് തട്ടി വിടുകയായിരുന്നു. ഗോള്‍ കീപ്പറെ മറികടന്ന് […]

‘അവന്‍റെ ഗ്രാഫ് ഉയരുമെന്നാണ് എല്ലാവരും കരുതിയത്’; താരത്തിന്‍റെ മോശം പ്രകടനത്തില്‍ അമ്ബരന്ന് ഗൗതം ഗംഭീര്‍

ന്യൂസിലന്‍ഡിനെതിരായ രണ്ടാം ട്വന്‍റി20 മത്സരം ആറു വിക്കറ്റിന് ജയിച്ച്‌ ഇന്ത്യ പരമ്ബരയില്‍ ഒപ്പത്തിനൊപ്പമെത്തി. ലഖ്നോ അടല്‍ ബിഹാരി സ്റ്റേഡിയത്തില്‍ എതിരാളികളെ കുറഞ്ഞ സ്കോറിലൊതുക്കിയിട്ടും ഇന്ത്യക്ക് വിജയത്തിനായി അവസാന ഓവര്‍ വരെ കാത്തിരിക്കേണ്ടി വന്നു. ബാറ്റിങ്ങിനെ ഒട്ടും തുണക്കാത്ത പിച്ചില്‍ പേസര്‍മാര്‍ക്കു പകരം സ്പിന്നര്‍മാരാണ് കളം വാണത്. ജയിച്ചെങ്കിലും പിച്ച്‌ ദുരന്തമായെന്ന രൂക്ഷ വിമര്‍ശനവുമായി നായകന്‍ ഹാര്‍ദിക് പാണ്ഡ്യ ഉള്‍പ്പെടെ രംഗത്തുവന്നു. ന്യൂസിലന്‍ഡിനെ 20 ഓവറില്‍ 99 റണ്‍സിലൊതുക്കിയ ഇന്ത്യ ലക്ഷ്യം അടിച്ചെടുക്കാന്‍ 19.5 ഓവറാണ് ബാറ്റു ചെയ്തത്. […]